Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഡിവൈഎഫ്‌ഐക്കാരന്റെ കൊലപാതകം: എസ്.ഡി.പി.ഐ അംഗം പിടിയില്‍; ആര്‍.എസ്.എസിന്റെ തലയില്‍ കെട്ടി വെക്കാന്‍ നീച ശ്രമം

രാത്രിയില്‍ ചേര്‍ന്ന ഡിവൈഎഫ്‌ഐ ഏരിയാ കമ്മിറ്റി യോഗമാണ് ഉത്തരവാദിത്വം ആര്‍.എസ്.എസിന്റെ തലയില്‍ ഇടാനുള്ള തീരുമാനം എടുത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2023, 12:57 pm IST
in Kerala

ആലപ്പുഴ: കായംകുളം കൃഷ്ണപുരത്ത് ഗുണ്ടാസംഘത്തിന്റെ അക്രമത്തിനിരയായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പിടിയിലായി.  എസ്.ഡി.പി.ഐ യില്‍ അംഗം  അമിതാഭ് ചന്ദ്രനാണ് പിടിയിലായത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.  

ഡിവൈഎഫ്‌ഐ ദേവികുളങ്ങര മേഖല കമ്മിറ്റിയംഗം അമ്പാടിയാണ് കൊല്ലപ്പെട്ടത്.  കൊലപാതകം കഴിഞ്ഞ ഉടന്‍ തന്നെ സിപിഎം നേതാക്കള്‍ അടക്കം സംഭവത്തിന് പിന്നില്‍ ഗുണ്ടാ സംഘമാണെന്ന് തിരിച്ചറിഞ്ഞ് നിലപാട് സ്വീകരിച്ചിരുന്നു. സ്ഥലം എംപി ആരീഫ് ഇക്കാര്യം വ്യക്തമാക്കി ഫേസ് ബുക്ക് പോസ്റ്റും ഇട്ടു.  

എസ്.ഡി.പി.ഐ  പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തതോടെ സിപിഎം നിലപാട് മാറ്റി.

രാത്രിയില്‍ ചേര്‍ന്ന ഡിവൈഎഫ്‌ഐ ഏരിയാ കമ്മിറ്റി യോഗമാണ് ഉത്തരവാദിത്വം ആര്‍.എസ്.എസിന്റെ തലയില്‍ ഇടാനുള്ള തീരുമാനം എടുത്തത്. ചിന്താ ജറോം ഉള്‍പ്പെടെയുള്ള ഡിവൈഎഫ്‌ഐ നേതാക്കള്‍ ആര്‍എസ്എസ് – മയക്കുമരുന്ന് – ക്വട്ടേഷന്‍ സംഘം വെട്ടിക്കൊലപ്പെടുത്തി എന്ന പ്രചരണവുമായി എത്തി. അറസ്റ്റിലായത് എസ്.ഡി.പി.ഐ ക്കാരന്‍ ആണെന്നറിഞ്ഞശേഷമുള്ള ഈ മലക്കം മറി്ച്ചില്‍ നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണ്.  

വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദവുമായി ബന്ധപ്പെട്ട്  കായംകുളത്തെ സിപിഎമ്മിലും ഡിവൈഎഫ്‌ഐയിലും ഉണ്ടായ പ്രതിസന്ധിയും വിഭാഗീയതയും മറികടക്കാന്‍ ഉള്ള പാഴ് ശ്രമമാണ്  വ്യാജ ആരോപണത്തിന് പിന്നിലെന്ന് ബിജെപി വക്താവ് സന്ദീപ് വാചസ്പതി പറഞ്ഞു. നാട്ടുകാരോ സ്വന്തം അണികളോ പോലും വിശ്വസിക്കാത്ത ദുരാരോപണം പിന്‍വലിക്കാന്‍ ഡിവൈഎഫ്‌ഐ ഏരിയാ  സംസ്ഥാന നേതൃത്വങ്ങള്‍  തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കാലപാതകക്കുറ്റം ആര്‍എസ്എസിന്റെ തലിയിലിടാനുള്ള ചി്ന്താ ജറോമിന്റെ ഫേസ് ബുക്ക് പോസ്റ്റിനെതിരെ പാര്‍ട്ടിക്കാര്‍ തന്നെ രംഗത്തു വന്നിട്ടുണ്ട്.

മരിച്ച അമ്പാടിയുടെ സുഹൃത്ത് പ്രസാദ് ജി എഴുതിയതിങ്ങനെ

ഞാനും സഖാവാണ്,

കമ്യൂണിസ്റ്റ് ആണ്

പക്ഷെ ഇത്തരം ഇരട്ടതാപ്പ് പാടില്ല സഖാവേ…

എന്റെ സുഹൃത്താണ് മരിച്ചത്. പക്ഷെ രാഷ്‌ട്രീയ കൊലപാതകം അല്ല. പാര്‍ട്ടി കൂടെ കൊണ്ട് നടന്നവമാര്‍ തന്നെ അവനെ ഇല്ലാതാക്കി എന്ന് പറയാം.. കമ്മറ്റിയില്‍ സഖാക്കളുടെ സ്വഭാവദൂഷ്യം ചൂണ്ടി കാണിച്ചപ്പോള്‍ തടഞ്ഞത് ആരൊക്കയാണെന്ന് എല്ലാവര്‍ക്കും അറിയാം. അന്നേ അറിയാം പ്രതികാരം ഉണ്ടാകുമെന്നുീ. ഇപ്പോള്‍ ഞന്‍ ഇത് പറഞ്ഞില്ലെങ്കില്‍ ഞാനൊക്കെ ഇങ്കിലാബ് വിളിച്ചതിന് അര്‍ത്ഥം ഇല്ലാതാകും. കൂടെ നടന്നവനെ ഇല്ലാതാക്കുന്ന നിലപാടുകളോട് വിയോജിക്കാന്‍ തന്നെയാണ് തീരുമാനം. അപ്പു, ബിനുകുട്ടന്‍, ഫൈസല്‍ ഇവന്‍മാര്‍ തന്നെയാണ് കൊലപാതകികള്‍. മറ്റുള്ളവരെ പഴിചാരി കൊലപാതകികളായ സഖാക്കളേ രക്ഷിക്കാനാണ് പാര്‍ട്ടി തീരുമാനം എങ്കില്‍ പാര്‍ട്ടിക്ക് എതിരെ നില്‍ക്കാനാണ് തല്ക്കാലം തീരുമാനം.

Tags: ഡിവൈഎഫ്ഐ നേതാവ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീറ്റ് പരീക്ഷാ മാര്‍ക്ക് ലിസ്റ്റ് തിരുത്തി ഉപരിപഠനത്തിന് ശ്രമം, കോടതിയേയും തെറ്റിദ്ധരിപ്പിച്ചു; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ പോലീസ് പിടിയില്‍

Editorial

മന്ത്രി റിയാസിന്റെ ക്രിമിനല്‍ മുഖം

Kerala

സ്വര്‍ണ്ണക്കടത്ത് കേസില്‍ പങ്കാളിയായ ഡിവൈഎഫ്‌ഐ നേതാവിനെതിരെ കേസെടുക്കണമെന്ന് കെ.സുരേന്ദ്രന്‍

Kerala

എസ്എഫ്ഐ വനിതാ നേതാവിനെ ഡിവൈഎഫ്ഐ നേതാവ് ബൈക്കിന് ഇടിച്ചു വീഴ്‌ത്തിയ ശേഷം ക്രൂരമായി മര്‍ദ്ദിച്ചു, കേസെടുക്കാതെ പോലീസ്

Kerala

ജിഷ്ണുരാജിന്റെ മുഖം തോട്ടിലെ ചെളിവെള്ളത്തില്‍ മുക്കുന്ന വീഡിയോയില്‍ എസ് ഡി പിഐ ജില്ലാ നേതാവ് സഫീറും; 3 എസ് ഡി പി ഐക്കാര്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.