Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

സ്വന്തം വീട്ടില്‍ നിന്ന് പടിയിറങ്ങേണ്ട ഗതികേടില്‍ അവിവാഹിതരായ നാല് സഹോദരിമാര്‍; ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്ഥലം തട്ടിയെടുക്കാൻ ഉന്നതരുടെ ഒത്താശ

ഇവരുടെ അച്ഛന്‍ കുഞ്ഞുവറീത് പണം കൊടുത്ത് വാങ്ങിയ 27 സെന്റ് സ്ഥലത്തില്‍ അവകാശം ഉന്നയിച്ച് സഹോദരി നിയമ നടപടി സ്വീകരിച്ചതോടെയാണ് ഈ നിര്‍ധന കുടുംബം പ്രതിസന്ധിയിലായത്.

ഷാലി മുരിങ്ങൂര്‍byഷാലി മുരിങ്ങൂര്‍
Jul 17, 2023, 11:18 am IST
inThrissur
dummy

dummy

ചാലക്കുടി: നാല് പതിറ്റാണ്ടിലധികം താമസിച്ച സ്വന്തം വീട്ടില്‍ നിന്ന് പടിയിറങ്ങേണ്ട ഗതികേടില്‍ അവിവാഹിതരായ നാല് സഹോദരിമാര്‍. തിരുമുടിക്കുന്ന് പയ്യപ്പിള്ളി പരേതനായ കുഞ്ഞുവറീതിന്റെ മക്കളായ റോസി, മേരി, എല്‍സി, ലിസി എന്നിവരാണ് കുടിയിറക്കല്‍ ഭീഷണി നേരിടുന്നത്. ഇവരുടെ ബന്ധു ഇരിഞ്ഞാലക്കുട മുന്‍സിഫ് കോടതിയില്‍ നല്‍കിയ കേസിനെ തുടര്‍ന്ന് ഈ മാസം 18 ന് ഇവര്‍ താമസിക്കുന്ന ഷീറ്റ് മേഞ്ഞ ചെറിയ വീട് അടക്കം 17 പേര്‍ക്കായി ഭാഗം വെക്കണമെന്നാണ് കോടതി നിര്‍ദ്ദേശം.  

സ്വന്തം അച്ഛന്‍ പണം കൊടുത്ത് സ്ഥലം വാങ്ങിയതിന്റെ എല്ലാ രേഖകളും ഇവരുടെ കൈവശം ഉള്ളപ്പോഴാണ് ഒരു രേഖയുമില്ലാത്ത ബന്ധുവിനടക്കം സ്ഥലം പങ്കുവെച്ച് കൊടുക്കേണ്ടി വരുന്നത്. പാവങ്ങളായ ഈ കുടുംബത്തെ സഹായിക്കാന്‍ ആരുമില്ലാത്തതാണ് ഇവരുടെ ഗതികേട്. ആകെയുള്ള ഈ വീട്ടില്‍ നിന്ന് ഇറങ്ങേണ്ടി വന്നാല്‍ പിന്നെ മരണം മാത്രമേ തങ്ങളുടെ മുന്നിലുള്ളുവെന്ന് സഹോദരിമാര്‍ പറയുന്നു. ഇതില്‍ മേരി കുറച്ചുനാളുകളായി അസുഖബാധിത കൂടിയാണ്. 

ഇവരുടെ അച്ഛന്‍ കുഞ്ഞുവറീത് പണം കൊടുത്ത് വാങ്ങിയ 27 സെന്റ് സ്ഥലത്തില്‍ അവകാശം ഉന്നയിച്ച് സഹോദരി നിയമ നടപടി സ്വീകരിച്ചതോടെയാണ് ഈ നിര്‍ധന കുടുംബം പ്രതിസന്ധിയിലായത്. കഴിഞ്ഞ 40 വര്‍ഷത്തോളമായി ഇവര്‍ നിയമ പോരാട്ടത്തിലാണ്. ഇതിനിടയില്‍ കുഞ്ഞുവറീതും ഭാര്യയും ഇവരുടെ ഒരു മകളും മരിച്ചു. വല്ലപ്പോഴും കിട്ടുന്ന ചെറിയ കൂലിപ്പണിയെടുത്താണ് ഈ സഹോദരിമാര്‍ ജീവിക്കുന്നത്. 

മറ്റൊരു വ്യക്തിക്ക് വിറ്റ സ്ഥലത്തിന് വരെ ഭാഗം വേണമെന്നെല്ലാമാണ് ഇവരുടെ ബന്ധു നല്‍കിയ കേസില്‍ ആവശ്യപ്പെട്ടിരിക്കുന്നതത്രെ. കയറിക്കിടക്കാന്‍ മറ്റൊരു ഇടമില്ലാത്ത ഈ പാവപ്പെട്ട സഹോദരിമാരെ സഹായിക്കുവാന്‍ ആരെങ്കിലും തയ്യാറാവണമെന്നാണ് ഇവരുടെ അഭ്യര്‍ത്ഥന. കോടതിയെ തെറ്റിദ്ധരിപ്പിച്ചും ഇല്ലാത്ത രേഖകള്‍ ഹാജരാക്കിയുമാണ് ഇവര്‍ക്കെതിരെ കേസ് നല്‍കിയ ബന്ധു നിയമ നടപടികളുമായി മൂന്നോട് പോകുന്നതെന്ന് പറയുന്നു. 

നിലവില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന ഇവരുടെ സ്ഥലം തട്ടിയെടുക്കാന്‍ ചില ഉന്നതരാണ് ഇവരുടെ ബന്ധുവിന് വേണ്ട ഒത്താശ  നല്‍കിവരുന്നതെന്നും സഹോദരിമാര്‍ ആരോപിക്കുന്നു. രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച് ഉദ്യോഗസ്ഥരെയും മറ്റും സ്വാധീനിച്ചാണ് കേസിനുള്ള രേഖകള്‍ കൈവശപ്പെടുത്തിയതെന്നും പാവങ്ങളായ തങ്ങളെ സഹായിക്കാന്‍ ആരുമില്ലെന്നും സഹോദരങ്ങളായ റോസിയും എല്‍സിയും പരിതപിക്കുന്നു.  

Tags: courtlandSisters
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ജയ ബച്ചന്‌റെ അശ്ലീല ഉള്ളടക്കങ്ങള്‍: ഐഎസ്പികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതു പരിഗണിക്കണമെന്ന് കോടതി

Entertainment

ടിനി ടോമിനെതിരായ കേസില്‍ അന്‍സിബ ഹസ്സന്‍ കോടതിയില്‍ രഹസ്യ മൊഴി നല്‍കി, പിന്‍മാറില്ലെന്ന് പ്രഖ്യാപനം

India

ദേശീയ പതാക വഹിക്കുന്നത് എങ്ങിനെ കുറ്റമാകും? കോയമ്പത്തൂര്‍ പൊലീസിനെതിരായ ബിജെപിയുടെ ഹര്‍ജിയില്‍ കോടതി

Kerala

ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ബൈക്കിന്റെ ഭാഗങ്ങളും ഹെല്‍മെറ്റും സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു

India

വിവാഹമോചന ഹർജി പിൻവലിച്ച് വിജയ്‌യുടെ ഭാര്യ സംഗീത; കേസുമായി മുൻപോട്ട് പോകാനില്ലെന്ന് ചെങ്കൽപ്പേട്ട് കോടതിയെ അറിയിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

ആളെ കൂട്ടാനുള്ള പുതിയ തന്ത്രങ്ങൾ ; ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിൽ അശ്ലീല ഡ്രാമാ പ്രകടനമെന്ന് വിമർശനം

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

സിജെപി പ്രക്‌ഷോഭം: ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള സുപ്രീം കോടതി സമിതി അദ്ധ്യക്ഷന്‍

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.