Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാസര്‍കോട് അതിര്‍ത്തിയില്‍ മദ്യം ഒഴുകുന്നു: ചെക്ക്‌പോസ്റ്റുകള്‍ നോക്കുകുത്തി

പലപ്പോഴും കാസര്‍കോട് എക്‌സൈസ് സ്‌ക്വാഡ് അല്ലെങ്കില്‍ സര്‍ക്കിള്‍ സംഘം പരിശോധന നടത്തി കടത്ത് സംഘത്തെ പിടികൂടുന്നതെല്ലാതെ ചെക്ക് പോസ്റ്റുകളില്‍ പരിശോധന നടക്കുന്നില്ലെന്നതാണ് സത്യം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2023, 08:05 pm IST
inKerala

മുള്ളേരിയ: കര്‍ണാടകയില്‍ നിന്ന് മദ്യം ഒഴുകുമ്പോഴും ചെക്ക്‌പോസ്റ്റുകള്‍ നോക്കു കുത്തിയായി മാറുന്നുവെന്ന് ആക്ഷേപം. പരിശോധനയ്‌ക്കായി ജീവനക്കാരെ നിയമിച്ചിട്ടുണ്ടെങ്കിലും പരിശോധന കാര്യക്ഷമമല്ലെന്ന് ആക്ഷേപം. 

പലപ്പോഴും കാസര്‍കോട് എക്‌സൈസ് സ്‌ക്വാഡ് അല്ലെങ്കില്‍ സര്‍ക്കിള്‍ സംഘം പരിശോധന നടത്തി കടത്ത് സംഘത്തെ പിടികൂടുന്നതെല്ലാതെ ചെക്ക് പോസ്റ്റുകളില്‍ പരിശോധന നടക്കുന്നില്ലെന്നതാണ് സത്യം. പരിശോധന നടക്കാത്തത് കാരണം മദ്യം കടത്തുന്ന സംഘത്തിന് എളുപ്പത്തില്‍ ലക്ഷ്യ സ്ഥലത്ത് എത്തുവാന്‍ കഴിയുന്നുവെന്നാണ്ആരോപണം. ആഡംബര കാറുകളിലും പച്ചക്കറി, പലവ്യഞ്ജന കടത്ത് വാഹനങ്ങളിലുമാണ് കര്‍ണാടകയില്‍ നിന്ന് മിക്കപ്പോഴും മദ്യമെത്തുന്നത്. കാസര്‍കോട് ബിവറേജ് ഔട്ട്‌ലറ്റുകള്‍ തുറന്ന് പ്രവര്‍ക്കുന്നുണ്ടെങ്കിലും വില കുറഞ്ഞ മദ്യത്തിന്റെ ലഭ്യത കുറയുന്നതും അയല്‍ സ്ഥാനങ്ങളില്‍ നിന്നുമെത്തുന്ന മദ്യക്കടത്ത് സംഘത്തിന് അനുഗ്രഹമായി മാറുന്നു.

മദ്യക്കടത്തിനായി പുത്തന്‍ വാഹനങ്ങള്‍ വാങ്ങിയ സംഘവുമുണ്ട്. നേരത്തെ കൂലിവേലയ്‌ക്കു പോയിരുന്ന പലരും നിലവില്‍ മദ്യവില്‍പനയിലും ഏര്‍പ്പെട്ടിരിക്കുന്നു.കര്‍ണാടകയില്‍നിന്ന് 50 രൂപയ്‌ക്ക് ലഭിക്കുന്ന ഗുണനിലവാരമില്ലാത്ത മദ്യം കടത്തികൊണ്ട് വന്ന് 170, 200 രൂപയ്‌ക്കാണ് വില്‍ക്കുന്നത്. അതിര്‍ത്തിയിലെ പെര്‍ളയിലും ആദൂരിലും എക്‌സൈസ് ചെക്ക് പോസ്റ്റുകള്‍ നിലവിലുണ്ടെങ്കിലും പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നാണ് ആക്ഷേപം.കൂടാതെ തീവണ്ടിയിലും ബസുകളിലും വന്‍തോതില്‍ മദ്യം കടത്തുന്നുണ്ട്. യാത്രക്കാര്‍ ഇരിക്കുന്ന സീറ്റുകളുടെ അടിയില്‍ ചാക്കുകളില്‍ കെട്ടിവെച്ചിട്ടുണ്ടാവും. പിടിക്കപ്പെട്ടാല്‍ അതിന്റെ ഉടമസ്ഥനെ പലപ്പോഴും കിട്ടാറില്ല.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അധികവും മദ്യം പിടിക്കപ്പെടുന്നത്. ഒറ്റുകാരില്ലാതെ കടത്തപ്പെടുന്ന മദ്യം പിടികൂടുന്നത് അപൂര്‍വ്വം മാത്രമാണ്.

Tags: keralakasargodചെക് പോസ്റ്റ്മദ്യമാഫിയ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

‘ 15 ദിവസം ഏലയ്‌ക്ക കഴിച്ചാൽ അത്ഭുതമാറ്റങ്ങൾ ‘ ; സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ ?

മുസ്‌ലിം, ക്രിസ്ത്യൻ മത പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു ; ഭൂമി മുതൽ ഭരണം വരെ അവരുടെ കൈകളിലാണ് ; വെള്ളാപ്പള്ളി

പത്തുവര്‍ഷമായി മാവേലി വേഷത്തില്‍ ഷാജി; ഓണക്കാലത്തെ സ്വന്തം നിയോഗമാക്കി മാറ്റിയ കെഎസ്ആര്‍ടിസിക്കാരന്‍

ദുൽഖർ സൽമാന്റെ ശബ്ദത്തിൽ ‘ലൂസർ’; ഐ ആം ഗെയിമിലെ പുതിയ പാട്ട് പുറത്ത്

വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടി ; കരാർ കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും ജോലിയ്‌ക്കായി കോടതിയെ സമീപിച്ചു ; ഡിവൈഎഫ്ഐ നേതാവിനെ കുടുക്കിയത് അമിത ആത്മവിശ്വാസം

‘ഏത് ശിക്ഷയും സ്വീകരിക്കും പറഞ്ഞതിൽ 200 ശതമാനം ഉറച്ചു നിൽക്കുന്നു’; ഹെലൻ ഓഫ് സ്പാർട്ടയ്‌ക്കെതിരെ 2 വർഷംവരെ തടവ് ലഭിക്കാവുന്ന 6 വകുപ്പുകൾ

മോർച്ചറികളിൽ സ്ഥലപരിമിതി, മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടുന്നു; മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിൽ പുതിയ പ്രതിസന്ധി

ധനുഷ്കോടിയിലേക്ക് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ചതയ ദിനത്തിൽ പുറത്തിറങ്ങി.

അയ്യപ്പൻ കുഴപ്പക്കാരൻ ആണെന്ന് വരുത്തിതീർക്കാൻ ശ്രമം നടക്കുന്നുവെന്നാണ് ഉദ്ദേശിച്ചത് ; സണ്ണി കപിക്കാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.