Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജില്ലാ ജഡ്ജി നിയമനം : ഇനി എന്നെ മുന്‍ ജഡ്ജി എന്ന് വിളിക്കരുതെന്ന് അഭ്യര്‍ത്ഥിച്ച് ന്യായാധിപന്‍

2017 ലെ കേരളത്തിലെ ജില്ലാ ജഡ്ജി നിയമനം ചട്ടങ്ങള്‍ ലംഘിച്ചും നിയമ വിരുദ്ധവുമാണ് എന്ന് സുപ്രീം കോടതി കണ്ടെത്തിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2023, 05:55 pm IST
in Kerala

കൊച്ചി:    കേരള ഹൈക്കോടതിയിടെ ജില്ലാ ജഡ്ജി നിയമനം സംബന്ധിച്ച സുപ്രീംകേടതി വിധിയോടുള്ള എതിര്‍പ്പ് വേറിട്ട രീതിയില്‍ പ്രകടിപ്പിച്ച് മുന്‍ ന്യായാധിപന്‍. തന്നെ മുന്‍ ജഡ്ജി എന്ന് വിളിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുകയാണ് മു്ന്‍ ജില്ലാ ജഡ്ജിയും ഭാരത് മാതാ സ്‌ക്കൂള്‍ ഓഫ് സ്റ്റഡിസിലെ സീനിയര്‍ ഫാക്കല്‍റ്റിയുമായ  പി എസ് ആന്റണി.

‘വിവിധ വിഷയങ്ങളില്‍ ഇന്ത്യന്‍ ജുഡീഷ്യറിയുടെ അന്യായമായ വിധികള്‍ തുടരുന്ന സാഹചര്യത്തില്‍, ഒരു മുന്‍ ജുഡീഷ്യല്‍ ഓഫീസര്‍/ജഡ്ജ് ആയി അറിയപ്പെട്ടതില്‍ ലജ്ജിക്കുന്നു. അതിനാല്‍, എന്റെ പ്രൊഫൈല്‍ ബയോയില്‍ നിന്നും ജോലിയെ കുറിച്ചുള്ള എല്ലാ പരാമര്‍ശങ്ങളും ഞാന്‍ നീക്കം ചെയ്തു. എന്റെ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്ന സുഹൃത്തുക്കളോട് ഇനി എന്നെ മുന്‍ ജഡ്ജി എന്ന് വിളിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.’പി എസ് ആന്റണി ഫേസ് ബുക്കില്‍ കുറിച്ചു.

2017 ലെ കേരളത്തിലെ ജില്ലാ ജഡ്ജി നിയമനം ചട്ടങ്ങള്‍ ലംഘിച്ചും നിയമ വിരുദ്ധവുമാണ് എന്ന് സുപ്രീം കോടതി കണ്ടെത്തിയിരുന്നു.എന്നാല്‍ നിയമ വിരുദ്ധമായി നിയമിക്കപ്പെട്ടവര്‍ 6 വര്‍ഷം ജോലിയില്‍  തുടരുന്നതിനാല്‍ പുറത്താക്കാനാവില്ലന്നായിരുന്നു സുപ്രീം കോടതി വിധി.  ഹൈക്കോടതി നിര്‍ദ്ദേശിച്ച വിധം പരീക്ഷയെഴുതി ഉന്നതമായി തന്നെ മാര്‍ക്കും വാങ്ങി ഇന്റര്‍വ്യൂവില്‍ ചതിപ്രയോഗത്താല്‍ പുറത്ത് പോകേണ്ടതായി വന്നവര്‍ക്ക് നീതികൊടുക്കാനും പരമോന്നതി നീതിപീഠത്തിന് കഴിഞ്ഞില്ല. സു്പ്രീം കോടതിവിധിക്കെതിരെ വ്യാപക വിമര്‍ശനം ഉയരുന്നതിനിടെയാണ് മുന്‍ ന്യായാധിപന്റെ വേറിട്ട പ്രതിഷേധം

Tags: 'ദി ജഡ്ജ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജഡ്ജി നിയമനം: സുപ്രീം കോടതി വിധി നീതി രഹിതവും വില കുറഞ്ഞതുമായ ഒത്തുതീര്‍പ്പ്‌; പുനപ്പരിശോധിക്കണം : ഐ എ എല്‍

Review

‘ലവ് ജിഹാദി’ന്റെ ക്രെഡിറ്റ് കേരളത്തിലെ ക്രിസ്ത്യാനികള്‍ക്ക്; ‘ദി ജഡ്ജ്’ ലവ് ജിഹാദിനു നേരെയുള്ള സാധാരണക്കാരന്റെ പ്രതികരണമെന്ന് സംവിധായകന്‍

പുതിയ വാര്‍ത്തകള്‍

ഫസല്‍ വധക്കേസ്: കാരായി രാജന് സത്യപ്രതിജ്ഞ കഴിയും വരെ വിചാരണയ്‌ക്ക് ഹാജരാകുന്നതില്‍ അവധി

തമിഴ് നടി തൃഷ വിജയുടെ ടിവികെയിൽ ചേരുമെന്ന് റിപ്പോർട്ട് ; തിരുച്ചിറപ്പള്ളി ഈസ്റ്റ് ഉപതിരഞ്ഞെടുപ്പിൽ നടി മത്സരിക്കുമെന്നും അഭ്യൂഹം

തിരുവനന്തപുരത്ത് പി എസ് സി പരീക്ഷയില്‍ കോപ്പിയടിച്ചയാള്‍ അറസ്റ്റില്‍

രാജിവെക്കില്ലെന്ന് ആവർത്തിച്ച് മമത ; പാർട്ടി യോഗത്തിൽ നിന്നു വിട്ട് നിന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട പത്ത് തൃണമൂൽ എംഎൽഎമാർ 

രാജി വയ്‌ക്കില്ലെന്ന് മമത വാശി പിടിച്ചാൽ അവരെ പിടിച്ച് പുറത്താക്കണം , അത് എളുപ്പമല്ലേ : ഹിമന്ത ബിശ്വ ശർമ്മ

രാഷ്‌ട്രീയ പാര്‍ട്ടികളുടെ ആഭ്യന്തര കാര്യങ്ങളില്‍ സഭ ഇടപെടാറില്ല: ഓര്‍ത്തഡോക്സ് സഭ

ടി എം സി ഗുണ്ടകളെ വെറുതെ വിടില്ല , ബിജെപി സർക്കാർ അവർക്ക് ശിക്ഷ ഉറപ്പാക്കും : തുറന്നടിച്ച് സുവേന്ദു അധികാരി

തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം പിണറായി വിരുദ്ധ വികാരം: സിപിഐ

‘മുസ്ലീങ്ങളെ വെറും വോട്ട് ബാങ്കായി കാണാൻ കഴിയില്ല , കോൺഗ്രസിന് ഇപ്പോൾ വിജയ് യെ മതി ; കോൺഗ്രസ്-ഡിഎംകെ സഖ്യത്തിന്റെ തകർച്ചയെ വിമർശിച്ച് ഒവൈസി

കേരളത്തെ ബംഗാൾ ആക്കാൻ സമ്മതിക്കില്ലെന്ന് വിനായകൻ ; ഈ തോൽവി ഇടതുപക്ഷ സഹയാത്രികരുടെ വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.