Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

അദാനിയിലെ ബിസിനസുകാരന് അംഗീകാരം; ലോകത്തിലെ മികച്ച നാലാമത്തെ വിമാനത്താവളമായി അദാനിയുടെ മുംബൈ എയര്‍പോര്‍ട്ട്

2023 ലെ പ്രിയപ്പെട്ട അന്താരാഷ്‌ട്ര വിമാനത്താവളങ്ങളുടെ പട്ടികയിൽ മുംബയ് ഛത്രപതി ശിവജി മഹാരാജ് ഇന്‍റർനാഷണൽ എയർപോർട്ട് (സി‌എസ്‌എം‌ഐ‌എ) നാലാം സ്ഥാനം നേടി. 'ട്രാവൽ ആൻഡ് ലെഷർ' വായനക്കാരുടെ സര്‍വ്വേയിലാണ് വ്യവസായി ഗൗതം അദാനി നടത്തുന്ന ഈ വിമാനത്താവളം നാലാം സ്ഥാനത്തെത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2023, 03:50 pm IST
inBusiness

മുംബൈ: 2023 ലെ പ്രിയപ്പെട്ട അന്താരാഷ്‌ട്ര വിമാനത്താവളങ്ങളുടെ പട്ടികയിൽ  മുംബയ് ഛത്രപതി ശിവജി മഹാരാജ് ഇന്‍റർനാഷണൽ എയർപോർട്ട് (സി‌എസ്‌എം‌ഐ‌എ) നാലാം സ്ഥാനം നേടി.  യുഎസ് ട്രാവല്‍ മാസികയായി  ‘ട്രാവൽ ആൻഡ് ലെഷർ’ നടത്തിയ വായനക്കാരുടെ സര്‍വ്വേയിലാണ് വ്യവസായി ഗൗതം അദാനി നടത്തുന്ന ഈ വിമാനത്താവളം നാലാം സ്ഥാനത്തെത്തിയത്. 

74 ശതമാനം ഓഹരി കയ്യാളിയ അദാനി ഗ്രൂപ്പാണ് ഇപ്പോള്‍ മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പും ഉടമസ്ഥതയും. കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്‌ക്ക് ഇപ്പോള്‍ മുംബൈ വിമാനത്താവളത്തില്‍ 26 ശതമാനം ഉടമസ്ഥതയേ ഉള്ളൂ. 2020ല്‍ മുംബൈ എയര്‍പോര്‍ട്ടില്‍ ഹൈദരാബാദ് കേന്ദ്രമായ ജിവികെ ഗ്രൂപ്പിന്റെ കൈവശമുണ്ടായിരുന്ന 50 ശതമാനം ഓഹരികള്‍ അദാനിയുടെ അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ്സ് ലിമിറ്റഡ് വാങ്ങിയിരുന്നു. പിന്നീട് 2021ല്‍ മുംബൈ വിമാനത്താവളത്തിന്റെ മറ്റൊരു 24 ശതമാനം ഓഹരി എയര്‍പോര്‍ട്ട് കമ്പനി ഓഫ് സൗത്ത് ആഫ്രിക്ക ആന്‍റ് ബിഡ് വെസ്റ്റില്‍ നിന്നും 1685 കോടിയ്‌ക്ക് വാങ്ങിയിരുന്നു. 

സിംഗപ്പൂരിലെ ചംഗി എയര്‍പോര്‍ട്ടാണ് ഒന്നാം സ്ഥാനത്ത്. ദുബായ് ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ദോഹ ഹമദ് ഇന്‍റര്‍നാഷണല്‍ എയ്ര‍പോര്‍ട്ട് എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.  ഇന്ത്യയില്‍ നിന്നും ഈ പട്ടികയിൽ ഇടം നേടിയ ഏക ഇന്ത്യന്‍ വിമാനത്താവളവുമാണ് മുംബൈയിലേത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില‍് നിന്നുള്ള ഏകദേശം 165,000 പേരാണ് ഈ സർവേയിൽ പങ്കെടുത്തിരുന്നു.  

 വിമാനത്താവളങ്ങളിലേക്കുള്ള പ്രവേശനം, ചെക്ക്ഇൻ & സെക്യൂരിറ്റി, റെസ്റ്റോറന്റുകൾ & ബാറുകൾ, ഷോപ്പിംഗ്, ഡിസൈൻ തുടങ്ങിയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് റാങ്ക് നിശ്ചയിച്ചത്. അദാനി എന്ന വ്യവസായസംരംഭകന്റെ മിടുക്ക് കൂടിയായി ഈ നേട്ടത്തെ വിലയിരുത്തുന്നു. കാരണം ഒരു ബിസിനസ് എങ്ങിനെ പ്രൊഫഷണലായി നടത്തിക്കൊണ്ടുപോകാം എന്നതിന്റെ ഉദാഹരണം കൂടിയാണ് ഈ നാലാം റാങ്ക്.  

വിശ്വോത്തരമായ ആതിഥ്യമര്യാദയും അസാധാരണമായ യാത്രാനുഭവവും സമ്മാനിക്കുന്ന മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ  പ്രതിബദ്ധതയാണ്  ഈ അംഗീകാരം ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യൻ സംസ്‌കാരത്തെ സുന്ദരമായി പ്രദർശിപ്പിക്കുക മാത്രമല്ല യാത്രക്കാര്‍ക്ക് അതിന്റെ അനുഭവം സമ്മാനിക്കുകയും ചെയ്യുന്നുണ്ട് ഈ വിമാനത്താവളം.  

Tags: ഗൗതം അദാനിഎയര്‍പോര്‍ട്ട്Dubaiസിംഗപ്പൂര്‍Doha
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഒമാൻ പൈലറ്റ് അൽ-ഹമ്മാമിയുടെ കാര്യത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായി സമ്മതിച്ച് യുഎഇ : പൈലറ്റിന് വധശിക്ഷ ലഭിച്ചേക്കാമെന്ന് റിപ്പോർട്ടുകൾ

Gulf

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

Gulf

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

Gulf

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

Gulf

ദുബായ് മിറക്കിൾ ഗാർഡൻ ഒക്ടോബർ 8-ന് തുറക്കും

പുതിയ വാര്‍ത്തകള്‍

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

“വാഴ 1”ന്റെ സൂപ്പർഹിറ്റിന് ശേഷം ആനന്ദ് മേനൻ വീണ്ടും; മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന “ഹാപ്പിലൂപ്പിന്റെ” ഫസ്റ്റ് ലുക്ക് പുറത്ത്

ആരോഗ്യരംഗത്ത് പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് എയിംസിന് മുന്‍ഗണനയെന്ന് കേന്ദ്രം,എയിംസ് വരുമെന്ന് ആവര്‍ത്തിച്ച് സുരേഷ് ഗോപി

ബുസാൻ റെഡ് കാർപ്പറ്റിൽ മലയാളത്തിന്റെ അഭിമാന ചിത്രം ‘ചെവിട്ടോർമ്മ

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

മതേതര മുഖംമൂടിക്ക് ബലംപകരാന്‍ മുസ്ലിം ലീഗ്, സി പി എം മുന്‍ നേതാവ് ശ്യാം സുന്ദര്‍ വൈസ് പ്രസിഡന്റ്

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായ ഏങ്ങണ്ടിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം

പണിതീര്‍ന്നു, വില്ലേജ് ഓഫീസ് റെഡി താമസം പക്ഷേ… നാടോടികള്‍

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

‘ബെത്ലഹേം കുടുംബ യൂണിറ്റ്’ നിമിത്തമായി; മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് പാതിവഴിയിൽ മുടങ്ങിയ മലയാള സിനിമ ‘അന്ന’യ്‌ക്ക് പുതിയ തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.