Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിയമ ഭേദഗതി; ദളിത് അധ്യാപികയ്‌ക്ക് വകുപ്പ് മേധാവി സ്ഥാനം നല്‍കാതിരിക്കാന്‍ നീക്കം

അര്‍ഹതപ്പെട്ട വകുപ്പുമേധാവി സ്ഥാനത്തേക്ക് നിയമിക്കണമെന്നാവശ്യപ്പെട്ട് ഡോ. ദിവ്യ, വിസിക്ക് കത്തുനല്‍കി. 2022 ഡിസംബര്‍ 13ന് കത്ത് സിന്‍ഡിക്കേറ്റിന്റെ പരിഗണനയ്‌ക്കു വന്നപ്പോള്‍ ദിവ്യയോട് വിശദീകരണം ചോദിക്കാനും നിലവിലുള്ള തസ്തികയില്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാകുന്നതുവരെ വകുപ്പുമേധാവിസ്ഥാനം ദിവ്യക്ക് നല്‍കേണ്ടെന്നും തീരുമാനിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2023, 12:09 pm IST
inKerala

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ദളിത് വിഭാഗത്തില്‍പ്പെട്ട അധ്യാപികയ്‌ക്ക് വകുപ്പുമേധാവി സ്ഥാനം നല്‍കാതിരിക്കാന്‍ നിയമഭേദഗതിയുമായി മുന്നോട്ട് പോകാന്‍ സിന്‍ഡിക്കേറ്റ്. കഴിഞ്ഞ ദിവസം നടന്ന സിന്‍ഡിക്കേറ്റ് യോഗത്തിലാണ് അധ്യാപികയ്‌ക്ക് വകുപ്പ് മേധാവിസ്ഥാനം നല്‍കണ്ടെന്ന മുന്‍ തീരുമാനം നടപ്പാക്കാന്‍ തീരുമാനിച്ചത്. വകുപ്പു മേധാവിയാക്കണമെന്ന് റഷ്യന്‍ ആന്‍ഡ് കംപാരറ്റീവ് ലിറ്ററേച്ചറിലെ സീനിയര്‍ അധ്യാപികയായ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. കെ. ദിവ്യ നല്‍കിയ അപേക്ഷയും സര്‍വ്വകലാശാലയിലെ ഇടതുപക്ഷത്തിന് സ്വാധീനമുള്ള സിന്‍ഡിക്കേറ്റ് തള്ളി.

അര്‍ഹതപ്പെട്ട വകുപ്പുമേധാവി സ്ഥാനത്തേക്ക് നിയമിക്കണമെന്നാവശ്യപ്പെട്ട് ഡോ. ദിവ്യ, വിസിക്ക് കത്തുനല്‍കി. 2022 ഡിസംബര്‍ 13ന് കത്ത് സിന്‍ഡിക്കേറ്റിന്റെ പരിഗണനയ്‌ക്കു വന്നപ്പോള്‍ ദിവ്യയോട് വിശദീകരണം ചോദിക്കാനും നിലവിലുള്ള തസ്തികയില്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാകുന്നതുവരെ വകുപ്പുമേധാവിസ്ഥാനം ദിവ്യക്ക് നല്‍കേണ്ടെന്നും തീരുമാനിച്ചു.  

സിന്‍ഡിക്കേറ്റ് തീരുമാനം ചില സംഘടനകളും ചോദ്യം ചെയ്തു. ഇത് വിവാദമായതോടെ ഡിസംബര്‍ 30ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ വിശദീകരണം ചോദിക്കാനുള്ള തീരുമാനം പിന്‍വലിച്ചു. അധ്യാപികയ്‌ക്ക് വകുപ്പ് മേധാവിസ്ഥാനം നിഷേധിച്ചത് നിയമവിരുദ്ധമാണെന്ന വിസി അംഗീകരിച്ച കുറിപ്പും മുന്‍തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഫയലും രജിസ്ട്രാര്‍ സിന്‍ഡിക്കേറ്റിനുമുമ്പാകെ സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വകുപ്പ് മേധാവി സ്ഥാനം ദളിത്അദ്ധ്യാപികയ്‌ക്ക് ലഭിക്കാതിരിക്കാന്‍ സര്‍വ്വകലാശാലയുടെ നിയമം ഭേദഗതി ചെയ്യാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചത്.  

അതത് വകുപ്പുകളിലെ അധ്യാപകര്‍ക്ക് സേവനകാലം പരിഗണിക്കാതെത്തന്നെ വകുപ്പുമേധാവിസ്ഥാനം നല്‍കണമെന്നാണ് കാലിക്കറ്റ് സര്‍വ്വകലാശാലാ ചട്ടം. വകുപ്പുമേധാവികളായി അസിസ്റ്റന്റ് പ്രൊഫസര്‍മാരെ നിയമിക്കുകണമെങ്കില്‍ അഞ്ചുവര്‍ഷത്തെ സേവനപരിചയം നിര്‍ബന്ധമാക്കികൊണ്ടുള്ള നിയമം ഭേദഗതിക്കാണ് സിന്‍ഡിക്കേറ്റ് ഒരുങ്ങുന്നത്.

Tags: Calicut UniversityteacherDalits
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിന്‍ രാജിന്റെ മരണം: പ്രതി ചേര്‍ത്തതിനു പിന്നാലെ പ്രിന്‍സിപ്പലും അധ്യാപികയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

India

വിദ്യാര്‍ത്ഥിനിയുടെ പിന്‍ഭാഗത്ത് അടിച്ചതിന്‌റെ പേരില്‍ അധ്യാപകനെതിരെ ചുമത്തിയ പോക്‌സോ കേസ് സുപ്രീം കോടതി റദ്ദാക്കി

Article

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

Kerala

വടകരയില്‍ അധ്യാപകര്‍ പ്രതിയായ എംഡിഎംഎ കേസ്: രണ്ടാം പ്രതി കീര്‍ത്തനയ്‌ക്ക് ജാമ്യം

India

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത അധ്യാപകന്റെ സസ്പെന്‍ഷന്‍ സ്റ്റേ ചെയ്ത് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍

പുതിയ വാര്‍ത്തകള്‍

ജന്തര്‍മന്തറില്‍ ജൂണ്‍-ജൂലായ് മാസങ്ങളില്‍ സിജെപി നടത്തിയ അക്രമം നിറഞ്ഞ സമരം(നടുവില്‍) അഭിജിത് ദീപ്കെ (ഇടത്ത്) ദല്‍ഹി ഡിസിപി സാക്ഷി പാണ്ഡെ (വലത്ത്)

ജന്തര്‍മന്തറില്‍ 163 പ്രഖ്യാപിച്ചു;ഭരണഘടനയുടെ 19ാം അനുച്ഛേദപ്രകാരമുള്ള സമരം ചെയ്യാനുള്ള മൗലികാവകാശം സിജെപിയ്‌ക്ക് എന്തുകൊണ്ട് നിഷേധിച്ചു?

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യത

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് ശമനമില്ല: അടൂര്‍ പ്രകാശിനെ തളളി മുഖ്യമന്ത്രി വി ഡി സതീശന്‍

പ്രിൻസ് ജോയ് ചിത്രം ടൈറ്റൻസിലെ ‘ആഗോള ശൃംഖല’ വീഡിയോ ഗാനം പുറത്ത്

ധനുഷ്കോടിയിലേക്ക് ; തിയേറ്ററുകളിൽ.

വിദ്യാർഥിനികളോട് ലൈംഗികാതിക്രമം; കോൺഗ്രസ് എംപി കൂടിയായ പ്രൊഫസറെ പുറത്താക്കി ജെഎൻയു

ഉർവശിയുടെ ‘ആശ’ ഒടിടിയിലേക്ക്

‘ചിലന്തിവലയിൽ’ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത

പീപ്പിൾസ് പാർലമെന്റ്’ ഒക്ടോബർ 11ന് ഏഷ്യാനെറ്റിൽ

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മുംബൈയെ തകർത്ത് കേരളം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.