Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലോറിയിലെ കയര്‍ കുരുങ്ങി കോട്ടയത്ത് കാല്‍ നടയാത്രക്കാരന് ദാരുണാന്ത്യം; കാൽ അറ്റ നിലയിൽ, കാലിൽ കുരുങ്ങി നൂറ് മീറ്ററിലധികം വലിച്ചു കൊണ്ടുപോയി

ആദ്യം റോഡിന്റെ ഒരു സൈഡില്‍ നിന്നും ഒരു കാലും പിന്നീട് കുറച്ചകലെ നിന്നും മൃതദേഹവും കണ്ടെത്തുകയായിരുന്നു. ഇത് പല സംശയങ്ങള്‍ക്കും വഴിവെച്ചിരുന്നു. തുടര്‍ അന്വേഷണത്തിലാണ് സംഭവം വ്യക്തമായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2023, 10:06 am IST
inKerala

കോട്ടയം :  കോട്ടയത്ത് ലോറിയില്‍ നിന്നും വീണ കയറില്‍ കുരുങ്ങി കാല്‍നട യാത്രികന്‍ മരിച്ചു. ബൈക്ക് യാത്രികരായ ദമ്പതികള്‍ക്ക് പരിക്കേറ്റു. കോട്ടയം സംക്രാന്തി സ്വദേശി മുരളിയാണ്(50) മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ സംക്രാന്തിയിലാണ് അപകടം.

ഏറ്റുമാനൂര്‍ ഭാഗത്തുനിന്ന് പച്ചക്കറി ലോഡ് കയറ്റിയെത്തിയ ലോറിയില്‍നിന്ന് അലക്ഷ്യമായി ഒരു കയര്‍ തൂങ്ങിക്കിടന്നിരുന്നു. ഈ കയര്‍ മുരളിയുടെ കാലില്‍ കുരുങ്ങുകയായിരുന്നു. തുടര്‍ന്ന് ലോറി മുരളിയെ നൂറ് മീറ്ററിലേറെ ദൂരം റോഡിലൂടെ വലിച്ചുകൊണ്ടുപോയി. മുരളിയുടെ ഒരു കാല്‍ അറ്റ നിലയിലായിരുന്നു.

ആദ്യം റോഡിന്റെ ഒരു സൈഡില്‍ നിന്നും ഒരു കാലും പിന്നീട് കുറച്ചകലെ നിന്നും മൃതദേഹവും കണ്ടെത്തുകയായിരുന്നു. ഇത് പല സംശയങ്ങള്‍ക്കും വഴിവെച്ചിരുന്നു. തുടര്‍ അന്വേഷണത്തിലാണ് സംഭവം വ്യക്തമായത്. ലോറി വലിച്ചുകൊണ്ടുപോയ മുരളിയുടെ മൃതദേഹം ഒരു പോസ്റ്റിലിടിച്ചാണ് നിന്നത്. അപകത്തില്‍ ഒരു കാല് അറ്റ് പോവുകയായിരുന്നുവെന്നും പോലീസ് മനസ്സിലാക്കി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ഇക്കാര്യം വ്യക്തത വരുത്തിയത്.  

എന്നാല്‍ ലോറിയിലെ കയര്‍ കുരുങ്ങി അപകടമുണ്ടായത് ഡ്രൈവര്‍ അറിഞ്ഞില്ലെന്നാണ് വിവരം. അടുത്ത കടയില്‍ വാഹനം നിര്‍ത്തിയ ശേഷം കയര്‍ കാണാതെ വന്നതോടെയാണ് ഡ്രൈവര്‍ ബൈക്കില്‍ കയര്‍ അന്വേഷിച്ച് ഇറങ്ങിയത്. തുടര്‍ന്ന് സംക്രാന്തിയില്‍ എത്തിയ ഡ്രൈവറോട് നാട്ടുകാര്‍ പറയുമ്പോഴാണ് അപകട കാര്യം അറിയുന്നത്. ഇതോടെ ഡ്രൈവറെ നാട്ടുകാര്‍ പിടികൂടി ഗാന്ധിനഗര്‍ പോലീസില്‍ ഏല്‍പ്പിക്കുയായിരുന്നു.  

ഈ ലോറിയിലെ തന്നെ കയര്‍ കുരുങ്ങി ബൈക്ക് യാത്രികരായ ദമ്പതികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. പെരുമ്പായിക്കാട് സ്വദേശികളായ ദമ്പതികള്‍ക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച് ചികിത്സയിലാണ്. സംഭവത്തില്‍ ലോറി ഡ്രൈവര്‍ക്കും ക്ലീനര്‍ക്കുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.  

Tags: അപകടംkottayamവാഹനാപകടംലോറി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടുത്ത 3 മണിക്കൂറിൽ ആലപ്പുഴയിലും കോട്ടയത്തും റെഡ് അലർട്ട്: അതീവ ജാഗ്രതാ നിർദ്ദേശം

Kerala

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kottayam

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

Local News

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

Kerala

കനത്ത മഴ തുടരുന്നു: ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടൽ: രണ്ട് മരണം, ജനങ്ങൾ ജാഗ്രത പാലിക്കുക

പുതിയ വാര്‍ത്തകള്‍

പിറവം നഗരസഭയിലെ വനിതാ കൗണ്‍സിലര്‍ക്കും ഭര്‍തൃമാതാവിനും കുത്തേറ്റു

കൊളംബിയയില്‍ വന്‍ ഭൂചലനം: 20 മരണം

കൊല്ലത്ത് വീടിന് തീപ്പിടിച്ച് അമ്മയും മകനും മരിച്ചു

കാസര്‍കോഡ് കളക്ടറേറ്റിലെ ക്ലര്‍ക്ക് ആശാലതയുടെ ആത്മഹത്യ എഡിഎം അന്വേഷിക്കും

‘ഷുഗര്‍ ലോ ആയാല്‍ കറങ്ങി വീഴും, ഇവന്‍മാര് ഞാന്‍ പേടിച്ച് ബോധം കെട്ടു വീണു എന്ന് വാര്‍ത്ത കൊടുക്കും ‘ ; പൊട്ടിച്ചിരിച്ച് ടിജി പറഞ്ഞത്

1947ലെ ഇന്ത്യാവിഭജനകഥ സിനിമയാക്കുമ്പോള്‍ നായകന്‍ സണ്ണി ഡിയോളിന് 60 കോടി, പ്രീതി സിന്‍റയ്‌ക്ക് 10 കോടി; ചരിത്രം കുറിയ്‌ക്കാന്‍ ‘ബട്ട്‌വാര 1947’

കെ എം ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട കേസ്: ശ്രീറാം വെങ്കിട്ടരാമന്റെ രക്തം പുരണ്ട വസ്ത്രങ്ങള്‍ ക്വാര്‍ട്ടേഴ്‌സിലേക്ക് മാറ്റിയെന്ന് സാക്ഷിമൊഴി

സവര്‍ക്കര്‍ വിഷയത്തില്‍ അധ്യാപകന് സസ്പന്‍ഷന്‍: ബിജെപി ബദിയടുക്ക മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി

ഇന്ത്യ ഇസ്രയേലുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആംനസ്റ്റി; അമേരിക്കയിലെ എന്‍ജിഒ ആണോ ഇന്ത്യയുടെ വിദേശനയം തീരുമാനിക്കുന്നത്?

എന്റെ ചോദ്യങ്ങൾക്ക് ഉത്തരം തരാൻ ഇവിടെ ആരുമില്ല ; അമിത് ഷായ്‌ക്ക് ഞങ്ങളുടെ മുന്നിൽ വരാൻ ധൈര്യമില്ല : വീമ്പിളക്കി വീണ്ടും രാഹുൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.