Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചൈനയ്‌ക്ക് പകരം ഇന്ത്യ; മോദിയുടെ നീക്കം സഫലമായി; ആപ്പിള്‍ നിര്‍മ്മാതാക്കളായ ഫോക്സ് കോണ്‍ ബെംഗളൂരുവില്‍ 300 ഏക്കറില്‍ ഫാക്ടറി സ്ഥാപിക്കും

ചൈനയ്‌ക്ക് പകരം ഉല്‍പാദനരംഗത്ത് ലോകത്തിന്റെ ഫാക്ടറിയാക്കി ഇന്ത്യയെ മാറ്റുക വഴി 2047ല്‍ ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കി ഉയര്‍ത്താനുള്ള മോദിയുടെ സ്വപ്നം ഒരു ചുവടുകൂടി മുന്നോട്ട്. ആപ്പിള്‍ ഐഫോണ്‍ നിര്‍മ്മാതാക്കളായ തയ് വാനിലെ ഫോക്സ് കോണ്‍ ഇന്ത്യയില്‍ ഉല്‍പാദന ഫാക്ടറി ആരംഭിക്കാന്‍ 300 ഏക്കര്‍ നല്‍കാന്‍ ധാരണയായതായി കര്‍ണ്ണാടക വ്യവസായമന്ത്രി എം.ബി. പാട്ടീല്‍ നിയമസഭയില്‍ അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2023, 03:46 pm IST
inIndia

ബെംഗളൂരു: ചൈനയ്‌ക്ക് പകരം ഉല്‍പാദനരംഗത്ത് ലോകത്തിന്റെ ഫാക്ടറിയാക്കി ഇന്ത്യയെ മാറ്റുക വഴി 2047ല്‍ ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കി ഉയര്‍ത്താനുള്ള മോദിയുടെ സ്വപ്നം ഒരു ചുവടുകൂടി മുന്നോട്ട്. ആപ്പിള്‍ ഐഫോണ്‍ നിര്‍മ്മാതാക്കളായ തയ് വാനിലെ ഫോക്സ് കോണ്‍ ഇന്ത്യയില്‍ ഉല്‍പാദന ഫാക്ടറി ആരംഭിക്കാന്‍ 300 ഏക്കര്‍ നല്‍കാന്‍ ധാരണയായതായി കര്‍ണ്ണാടക വ്യവസായമന്ത്രി എം.ബി. പാട്ടീല്‍ നിയമസഭയില്‍ അറിയിച്ചു.  

വേദാന്തയുമായി ചേര്‍ന്ന്  ഗുജറാത്തില്‍  സെമികണ്ടക്ടര്‍ ഉല്‍പാദനംആരംഭിയ്‌ക്കാനുള്ള പദ്ധതിയില്‍ നിന്നും ഫോക്സ് കോണ്‍ പിന്‍മാറിയെങ്കിലും ആപ്പിള്‍ ഐഫോണ്‍ ഉല്‍പാദന ഫാക്ടറിയെന്ന പദ്ധതി യാഥാര്‍ത്ഥ്യമാകുന്നത് വലിയ മുന്നേറ്റം തന്നെയാണ്. ചൈനയ്‌ക്ക് പകരം ഉല്‍പന്നങ്ങള്‍ സംഭരിയ്‌ക്കാന്‍ പറ്റുന്ന പുതിയ രാഷ്‌ട്രങ്ങള്‍ തേടുന്ന യൂറോപ്പിനും യുഎസിനും വഴികാട്ടാവുന്ന ചൈന പ്ലസ് വണ്‍ (ചൈനയ്‌ക്ക് പകരമുള്ള രാജ്യം) ആക്കി ഇന്ത്യയെ മാറ്റാനാണ് മോദി വിഭാവനം ചെയ്യുന്നത്. 

ഫോക്സ്കോണ്‍ കമ്പനി ഉടമസ്ഥരായ ഹൊന്‍ഹായ് ടെക്നോളജിയ്‌ക്ക് ഉടനെ ഭൂമി കൈമാറും. പ്രധാനമായും ആപ്പിള്‍ ഐ ഫോണു‍കളാണ് ഇവിടെ നിര്‍മ്മിയ്‌ക്കുക. ഇതോടെ ആപ്പിള്‍ ഐ ഫോണ്‍ പോലെ അതി സങ്കീര്‍ണ്ണമായ മൊബൈല്‍ ഫോണു‍കള്‍ നിര്‍മ്മിയ്‌ക്കാന്‍ ശേഷിയുള്ള രാജ്യമെന്ന ഖ്യാതി അന്താരാഷ്‌ട്ര വ്യവസായ രംഗത്ത് ഇന്ത്യയുടെ യശസ്സുയര്‍ത്തും. അത് കൂടുതല്‍ ഉയര്‍ന്ന സാങ്കേതിക വിദ്യ ആവശ്യമായ മേഖലകളിലേക്ക് പുതിയ കമ്പനികള്‍ വരുന്നതിന് ഇടയാക്കും.  

അരലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന ഫോക്സ് കോണ്‍ ഫാക്ടറി അന്താരാഷ്‌ട്ര വിമാനത്താവളത്തിന് അടുത്ത് ദേവനഹള്ളി-ദൊഡ്ബല്ലാപൂര്‍ താലൂക്കുകളിലായാണ് സ്ഥാപിക്കുന്നത്. 8500 കോടി രൂപ മുതല്‍ മുടക്കിയാണ് ഫോക്സ്കോണ്‍ ഫാക്ടറി വരുന്നത്.  

2024 ഏപ്രിലോടെ ഇവിടെ ഉല്‍പാദനം ആരംഭിയ്‌ക്കും. 

Tags: പ്രധാനമന്ത്രി മോദിchinaഫോക്‌സ്‌കോണ്‍Bengaluruആപ്പിള്‍ ഐഫോണിതയ്വാന്‍ചൈന പ്ലസ് വണ്‍ തന്ത്രഉല്‍പാദനകേന്ദ്രം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയുടെ ഉപഗ്രഹത്തിന് പോലും പാകിസ്ഥാനെ സഹായിക്കാൻ കഴിഞ്ഞില്ല : ഓപ്പറേഷൻ സിന്ദൂരിലെ പാക് പരാജയത്തെ പരിഹസിച്ച് മുൻ സിഡിഎസ് ജനറൽ ചൗഹാൻ

India

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

തുര്‍ക്കിയുടെ സി130 എന്ന ഹെവി ചരക്ക് കൈമാറ്റത്തിനുള്ള സൈനിക വിമാനം പാകിസഥാനില്‍ ആയുധങ്ങളുമായി ഇറങ്ങുന്നു
India

പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഒരു രണ്ടാം ഓപ്പറേഷന്‍ സിന്ദൂറിന് സമയമടുത്തോ? ചൈനയും തുര്‍ക്കിയും പാകിസ്ഥാന് ആയുധങ്ങള്‍ നല്‍കിയതില്‍ ആശങ്ക

India

ഒരു രാജ്യത്തിനും തൊടാന്‍ കഴിയാത്ത ഇന്ത്യയുടെ അഗ്നി, ചൈനയുടെ ഏത് ഭാഗവും കത്തിയ്‌ക്കും;യൂറോപ്പും അഗ്നിയുടെ പരിധിയില്‍

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേരളത്തിന് ഔദ്യോഗികമായി ഇനി ‘കേരളം’ എന്ന പേര്; പേരുമാറ്റ നടപടികൾ പൂർത്തിയാക്കി കേന്ദ്രം, ഇന്ന് മുതൽ പ്രാബല്യത്തിൽ

പാകിസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; 15 നവജാതശിശുക്കള്‍ വെന്തുമരിച്ചു

കുടിയേറ്റ നിയന്ത്രണം: യു.എസ് വിസ ഇൻ്റർവ്യൂകൾ നിർത്തിവെച്ച് ട്രംപ് ഭരണകൂടം

നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമം: എന്‍ജിനീയറുടെയും കുടുംബത്തിന്റെയും ആത്മഹത്യയില്‍ കോച്ച് അറസ്റ്റില്‍

‘യവന കഥയിൽ നിന്നുവന്ന ഇടയ കന്യകേ…’30 വർഷം പഴക്കമുള്ള റിലീസാകാതെ പോയ സിനിമയിലെ ഗാനം വീണ്ടും തരംഗമാകുമ്പോള്‍

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍; വീടില്ലാത്തവരും പെരുവഴിയില്‍ തന്നെ

കട്ടപ്പനയിൽ ബിവറേജസ് ഔട്ട്‌ലെറ്റ് പരിസരത്ത് ഷാഡോ പോലീസ് ചമഞ്ഞ് തട്ടിപ്പ്; രണ്ടുപേർ പിടിയിൽ

പ്രതികാര നടപടിയുമായി കാനഡ ; യുഎസിന്റെ 700 ഉത്പന്നങ്ങൾക്ക് 50% വരെ പകരത്തീരുവ ചുമത്തി

ഓരോ രക്‌ത ഗ്രൂപ്പിലും പെട്ടവർ പതിവാക്കേണ്ട ഭക്ഷണ ശീലങ്ങൾ

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.