Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കാലവര്‍ഷക്കെടുതി; ഓണം നഷ്ടപ്പെട്ട് കര്‍ഷകര്‍

കാലവര്‍ഷത്തില്‍ ഓണപ്രതീക്ഷകള്‍ നഷ്ടപ്പെട്ട് കര്‍ഷകര്‍. ഓണവിപണി ലക്ഷ്യമിട്ട് വളര്‍ത്തിയ വിളകളെല്ലാം മഴയെടുത്തതോടെയാണ് കര്‍ഷകര്‍ കടുത്ത വിഷമത്തിലായത്. ഏത്തവാഴ കര്‍ഷകര്‍ക്കാണ് ഏറ്റവുമധികം ആഘാതമേറ്റത്. കുലച്ചതും കുലയ്‌ക്കാറായതുമായ നൂറുകണക്കിന് വാഴകളാണ് നിലംപൊത്തിയത്. തിരുവന്‍വണ്ടൂര്‍, പാണ്ടനാട്, വെണ്‍മണി, മാന്നാര്‍, ബുധനൂര്‍ എന്നിവിടങ്ങളിലാണ് കൃഷിനാശം സംഭവിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2023, 09:18 pm IST
inAlappuzha

ചെങ്ങന്നൂര്‍: കാലവര്‍ഷത്തില്‍ ഓണപ്രതീക്ഷകള്‍ നഷ്ടപ്പെട്ട് കര്‍ഷകര്‍. ഓണവിപണി ലക്ഷ്യമിട്ട് വളര്‍ത്തിയ വിളകളെല്ലാം മഴയെടുത്തതോടെയാണ് കര്‍ഷകര്‍ കടുത്ത വിഷമത്തിലായത്.  ഏത്തവാഴ കര്‍ഷകര്‍ക്കാണ് ഏറ്റവുമധികം ആഘാതമേറ്റത്. കുലച്ചതും കുലയ്‌ക്കാറായതുമായ നൂറുകണക്കിന് വാഴകളാണ് നിലംപൊത്തിയത്. തിരുവന്‍വണ്ടൂര്‍, പാണ്ടനാട്, വെണ്‍മണി, മാന്നാര്‍, ബുധനൂര്‍ എന്നിവിടങ്ങളിലാണ് കൃഷിനാശം സംഭവിച്ചത്. 

ഇടവിള കൃഷിയും കാലവര്‍ഷത്തില്‍ നശിച്ചുപോയി. ഓണം സീസണ്‍ ലക്ഷ്യമിട്ടാണ് കര്‍ഷകര്‍ ഏത്തവാഴക്കൃഷി ഇറക്കിയത്. നേന്ത്രന്‍ ഏറ്റവും അധികം ചെലവാകുന്നതും ഓണക്കാലത്താണ്. നല്ല വിലയും കര്‍ഷകര്‍ക്ക് ലഭിക്കുമായിരുന്നു. കൃഷിവകുപ്പിന്റെ കണക്ക് പ്രകാരം ചെങ്ങന്നൂര്‍ മേഖലയില്‍ 10 ഹെക്ടര്‍ വാഴകൃഷിയാണ് നശിച്ചത്. ഏഴര ലക്ഷം രൂപയോളം നാശനഷ്ടവും കണക്കാക്കുന്നു. മൂന്നു ഹെക്ടറില്‍ പച്ചക്കറികൃഷിയും നശിച്ചിട്ടുണ്ട്. അന്തിമകണക്ക് ലഭിക്കുമ്പോള്‍ നഷ്ടത്തിന്റെ അളവ് ഉയരാനാണ് സാധ്യത.  

വെള്ളപ്പൊക്കത്തില്‍ കൃഷി നശിച്ചാല്‍ കൃഷിവകുപ്പിന്റെ പോര്‍ട്ടല്‍ വഴി അപേക്ഷിക്കണം. എന്നാല്‍ നഷ്ടപരിഹാരം ലഭിക്കാന്‍ കാലതാമസം ഏറെയാണ്. തുടര്‍ച്ചയായി സംഭവിക്കുന്ന വെള്ളപ്പൊക്കവും കാലാവസ്ഥ വ്യതിയാനവും കര്‍ഷകര്‍ക്ക് ഇരുട്ടടിയായിട്ടുണ്ട്. വളരെ കഷ്ടപ്പെട്ട് വിലകൊടുത്തുവാങ്ങിയ വിത്തുകള്‍ നട്ടുനനച്ച് വളര്‍ത്തിയ കാര്‍ഷികവിളകള്‍ നശിക്കുമ്പോള്‍ അന്തിമമായി നഷ്ടം സംഭവിക്കുന്നത് കര്‍ഷകന് മാത്രമാണ്. ഊന്നുകൊടുത്തും വലിച്ചുകെട്ടിയും ഒടിഞ്ഞ വാഴകളില്‍ കുറച്ചൊക്കെ താല്‍ക്കാലികമായി നിലനിര്‍ത്തിയിട്ടുണ്ട്. ഇവയിലാണ് കര്‍ഷകരുടെ ഇനിയുള്ള പ്രതീക്ഷ.  

Tags: Onamകര്‍ഷകര്‍krishialappuzhaMonsoon
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമ്മയ്‌ക്കൊപ്പം ഓണം കൂടാന്‍ ബഹ്റൈനില്‍ എത്തിയ ബാലന്‍ ബാത്ത് ടബ്ബില്‍ വീണ് മരിച്ചു

Kerala

പത്തുവര്‍ഷമായി മാവേലി വേഷത്തില്‍ ഷാജി; ഓണക്കാലത്തെ സ്വന്തം നിയോഗമാക്കി മാറ്റിയ കെഎസ്ആര്‍ടിസിക്കാരന്‍

Entertainment

നന്മയോണം” റിലീസായി

Thiruvananthapuram

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്റിംഗുമായി അല്ലുമോളുണ്ടിവിടെ

ഗുണ്ടകള്‍ അടിച്ചുതകര്‍ത്ത വാഹനം
Thiruvananthapuram

ഓണാഘോഷത്തിന് നേരെ ഗുണ്ടാ ആക്രമണം; മംഗലപുരത്ത് നാലു പേര്‍ക്ക് വെട്ടേറ്റു, നിരവധി വാഹനങ്ങള്‍ തകര്‍ത്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.