Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

നെൽകൃഷിയെ സ്നേഹിച്ച് സ്വർണ്ണ മണികൾ വിളയിച്ച് തുളസിധരൻ നായർ

കീഴ്പേരൂർ ചിറക്കരക്കാവ് ഭഗവതി ക്ഷേത്രത്തിന് സമീപം വാറുവിളാകത്ത് വീട്ടിൽ തുളസിധരൻ നായർ (62) എന്ന കർഷകനാണ് പാടത്ത് നിന്നും നെൽ മണികളുടെ  രൂപത്തിൽ സ്വർണ്ണ മണികൾ വിളയിച്ചെടുക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2023, 11:02 pm IST
inThiruvananthapuram
തുളസീധരൻ നായർ കൃഷിചെയ്‌തിരിക്കുന്ന കീഴ്പേരൂർ ചിറക്കരക്കാവ് ഭഗവതി ക്ഷേത്രത്തിൻറെ പടിഞ്ഞാറ് ഭാഗത്തെ വിശാലമായ  പാട ശേഖരം ഇൻസെറ്റിൽ തുളസീധരൻ നായർ

തുളസീധരൻ നായർ കൃഷിചെയ്‌തിരിക്കുന്ന കീഴ്പേരൂർ ചിറക്കരക്കാവ് ഭഗവതി ക്ഷേത്രത്തിൻറെ പടിഞ്ഞാറ് ഭാഗത്തെ വിശാലമായ  പാട ശേഖരം ഇൻസെറ്റിൽ തുളസീധരൻ നായർ

കിളിമാനൂർ ഗോവിന്ദ് 

കിളിമാനൂർ: കൃഷി നഷ്ടമാണെന്ന് പറയുമ്പോഴും നെൽകൃഷിയെ സ്നേഹിച്ചും പാടത്ത് സ്വയം പണിതും ,മുഴുവൻ സമയവും പാടത്ത് ചിലവിട്ടും. സ്വർണ്ണ മണികൾ വിളയിക്കുകയാണ് കിളിമാനൂർ കീഴ്‌പേരൂരിൽ ഒരു കർഷകൻ. കീഴ്പേരൂർ ചിറക്കരക്കാവ് ഭഗവതി ക്ഷേത്രത്തിന് സമീപം വാറുവിളാകത്ത് വീട്ടിൽ തുളസിധരൻ നായർ (62) എന്ന കർഷകനാണ് പാടത്ത് നിന്നും നെൽ മണികളുടെ  രൂപത്തിൽ സ്വർണ്ണ മണികൾ വിളയിച്ചെടുക്കുന്നത്.

കീഴ്പേരൂർ ചിറക്കരക്കാവ് ഭഗവതി ക്ഷേത്രത്തിൻറെ പടിഞ്ഞാറ് ഭാഗത്തെ വിശാലമായ  പാട ശേഖരത്തിലെ 10 ഹെക്‌ടറോളം പാടത്താണ് തുളസിധരൻ നായർ നെൽ  കൃഷിയിറക്കായിരിക്കുന്നത് . ഒരേക്കർ വയൽ മാത്രമാണ് ഇദ്ദേഹത്തിന് സ്വന്തമെന്ന് പറയാനുള്ളത് .ബാക്കി മുഴുവൻ പലരിൽ നിന്നും പാട്ടത്തിനെടുത്താണ് കൃഷി ചെയ്‌തിരിക്കുന്നത്‌ .പത്ത് ഹെക്‌ടറിലെ ഓരോ ഭാഗവും തുളസിധരൻ നായർക്ക് കൈവെള്ളയിലെ രേഖകൾ പോലെ മനഃപാഠമാണ് .

കഴിഞ്ഞ 15 വർഷമായി ഇവിടെ നെൽകൃഷി ചെയ്യുകയാണ് തുളസീധരൻ നായർ..കാലവർഷം താമസിച്ചതിനാൽ ഇത്തവണ കൃഷിയിറക്കാൻ താമസിച്ചുവത്രെ  . അതിനാൽ മൂപ്പ് കുറഞ്ഞ മണി രത്ന എന്ന വിത്താണ് ഇത്തവണത്തെ കൃഷിക്ക് ഉപയോഗിച്ചിരിക്കുന്നതെന്നും ,ഉമ വിത്തിനെക്കാൾ മൂപ്പ് കുറവാണെന്നും ,105 ദിവസം കൊണ്ട് വിളവെടുക്കാൻ കഴിയുമെന്നും തുളസിധരൻ നായർ പറയുന്നു. തൊഴിലാളികളുടെ അഭാവം മൂലം യന്ത്രങ്ങളെ ആശ്രയിച്ചാണ് പൂർണ്ണമായും കൃഷി ചെയ്യുന്നതെങ്കിലും ,ചില കാര്യങ്ങൾക്ക് മനുഷ്യ പ്രയത്നം ആവശ്യമുണ്ട് .അതിനും ഇപ്പോൾ ആളെകിട്ടാനില്ലാത്ത സാഹചര്യമാണ്.

മകൻ ഉൾപ്പടെയുള്ള  കുടുംബാംഗങ്ങളുടെ പരിപൂർണ്ണ പിന്തുണയുള്ളതിനാലാണ് ഈ രംഗത്ത് പിടിച്ചു നിക്കാൻ കഴിയുന്നതെന്നും ,സാമ്പത്തിക നേട്ടം വലുതായി പലപ്പോഴും പ്രതീക്ഷിക്കാൻ കഴിയില്ലെന്നും തുളസീധരൻ നായർ പറഞ്ഞു .കൃഷി ഇറക്കാൻ താമസിച്ചതിനാൽ വരുന്ന ഓണത്തിന് പുത്തരിയുടെ ചോറുണ്ണാൻ കഴിയില്ലെന്ന വിഷമവും ഈ കർഷകൻ പങ്കുവെക്കുന്നു .

 

Tags: തിരുവനന്തപുരംcultivation
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സന്താനദായകനായ വിഷ്ണുനഗര്‍ ശ്രീനാഗരാജാവ്; (തിരുവുത്സവം ജനുവരി 20, 21 തീയതികളില്‍)

Local News

പെല്ലറ്റ് ഉപയോഗിച്ചുള്ള കൂൺ കൃഷി സെമിനാർ ശ്രദ്ധേയമായി

India

പഞ്ചാബിലെ കർഷകർക്കൊപ്പം മോദി സർക്കാർ ശക്തമായി നിലകൊള്ളുന്നു: കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി

India

ചാണകം കൊണ്ട് നിർമ്മിച്ച പരിസ്ഥിതി സൗഹൃദ ഗണേശ വിഗ്രഹങ്ങൾ ജനപ്രീതി നേടുന്നു ; പ്ലാസ്റ്റർ ഓഫ് പാരീസ് , കെമിക്കൽ പെയിൻ്റുകൾക്ക് ഇനി വിട

India

അത്യുല്‍പ്പാദനശേഷിയുള്ള 109 വിളകൾ , കാലാവസ്ഥയെ അതിജീവിക്കുന്നതിൽ ഇവ മുൻപന്തിയിൽ ; വിളകൾ പ്രധാനമന്ത്രി പുറത്തിറക്കും

പുതിയ വാര്‍ത്തകള്‍

വിരകള്‍ ബ്രസീലിലെ ചൂരമീനില്‍ ; ഇന്ത്യന്‍ തീരങ്ങളില്‍ ലഭിക്കുന്ന ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

തേങ്ങയുമായി പുറത്തേയ്‌ക്ക് നോക്കി മന്ത്രം ചൊല്ലി ഭർത്താവ് ; പിന്നാലെ യുവതിയെ പീഡിപ്പിച്ച് വ്യാജ സിദ്ധൻ ; അൻവർ സാദത്ത് അറസ്റ്റിൽ

എച്ച്എംടി മെഷീൻ ടൂൾസ്, കളമശ്ശേരി യൂണിറ്റിന്റെ പുനരുജ്ജീവനം: കേന്ദ്ര മന്ത്രി  എച്ച്.ഡി. കുമാരസ്വാമിയുമായി കൂടിക്കാഴ്ച നടത്തി സി. സദാനന്ദൻ മാസ്റ്റർ എംപി

പാറ്റാപാർട്ടി സമരത്തിന് പിന്തുണയില്ല ; ഇപ്പോൾ തൊഴുകൈകളുമായി ഗണപതി ഭഗവാന് മുന്നിൽ ; ജിഹാദികളിൽ നിന്ന് അകന്ന് പൃഥ്വിരാജ്

വടക്കുകിഴക്കൻ മേഖലകളിൽ മോദി മാജിക്ക് : മേഘാലയയിൽ മുൻ മന്ത്രിയടക്കം എട്ട് യുഡിപി എംഎൽഎമാർ ബിജെപിയിൽ ചേർന്നു 

വെയ്റ്റ്‌ലിഫ്റ്റിംഗിൽ വെള്ളിമെഡൽ നേട്ടവുമായി മീരാബായി ചാനു; ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ 28 വർഷത്തെ മെഡൽ വരൾച്ചയ്‌ക്ക് വിരാമം

ഷാർജയിൽ കർണാടക സ്വദേശിയെ ക്രൂരമായി കൊലപ്പെടുത്തി, മൃതദേഹം ഒമ്പത് കഷണങ്ങളായി വെട്ടി നുറുക്കി : ഭാര്യയെയും മകനെയും കാണാനില്ല

55 ദിവസമായി മകനെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല, ഗൗതമിന്റെ രൂപം തടിയിൽ കൊത്തിയെടുത്ത് അന്ത്യകർമ്മം നടത്തി കുടുംബം

ഇനിയും സ്വകാര്യ വിമാനം ഉപയോഗിക്കും; വിവാദ വിമാന യാത്രയെ ന്യായീകരിച്ച് മുഖ്യമന്ത്രി, ഷാജിയുടെ യാത്രയിലും തെറ്റില്ല

‘ലോക കേരളസഭ പിരിച്ചുവിടും, പകരം പുതിയ സംവിധാനം: മുഖ്യമന്ത്രി VD സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.