Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദേവസ്വം ക്ഷേത്രങ്ങളില്‍ വഴിപാട് നിരക്ക് കൂട്ടാന്‍ നടപടി

തിരുവിതാംകൂര്‍, കൊച്ചിന്‍,മലബാര്‍ ദേവസ്വങ്ങളില്‍ വഴിപാട് നിരക്കുകള്‍ കുത്തനെകൂട്ടാന്‍ വകുപ്പ് തല നടപടി. എല്ലാ വഴിപാടുകള്‍ക്കും വരവ് -ചെലവ് -രസീത് വ്യവസ്ഥകള്‍ നിശ്ചയിക്കണമെന്ന (ദേവസ്വം പ്രപ്പോസല്‍) ഹൈക്കോടതി ഉത്തരവിന്റെ മറവിലാണ് നീക്കം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2023, 10:14 pm IST
in Kerala

തിരുവല്ല: തിരുവിതാംകൂര്‍, കൊച്ചിന്‍,മലബാര്‍ ദേവസ്വങ്ങളില്‍ വഴിപാട് നിരക്കുകള്‍ കുത്തനെകൂട്ടാന്‍ വകുപ്പ് തല നടപടി.  എല്ലാ വഴിപാടുകള്‍ക്കും വരവ് -ചെലവ് -രസീത് വ്യവസ്ഥകള്‍ നിശ്ചയിക്കണമെന്ന (ദേവസ്വം പ്രപ്പോസല്‍) ഹൈക്കോടതി ഉത്തരവിന്റെ മറവിലാണ് നീക്കം. ഇതു സംബന്ധിച്ച വിവരശേഖരണം ഉടന്‍ നിശ്ചയിക്കണമെന്നാണ് അതത് ദേവസ്വങ്ങള്‍ക്ക് വകുപ്പില്‍ നിന്ന് നിര്‍ദേശം നല്കിയിരിക്കുന്നത്.  

 നിലവിലെ നിരക്കുകളും പുതിയ പരിഷ്‌കരണത്തില്‍ മാറ്റം വരും. വിഷയത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം കമ്മീഷണര്‍ ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍ ഉത്തരവിന്റെ മറവില്‍ നിലവിലുള്ള വഴിപാടുകളുടെ അടക്കം നിരക്ക് ഇരട്ടിയാക്കാനാണ് നീക്കം. നിരുത്തരവാദിത്വ ഭരണത്തിന്റെ ഭാഗമായി വന്‍ ബാധ്യതകളിലേക്ക് നീങ്ങുന്ന ദേവസ്വം ബോര്‍ഡുകള്‍ വീണ്ടും ഭക്തരെ പിഴിയാനാണ് പദ്ധതിയിടുന്നത്. നിരക്കുകള്‍ അഞ്ച് മുതല്‍ ഇരുപത് ശതമാനം വരെ വര്‍ധിപ്പിക്കും. ഇതിന്റെ റിപ്പോര്‍ട്ട് ബോര്‍ഡ് തയാറാക്കി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച് അനുമതി നേടിയാല്‍ മാത്രമെ നടപ്പാക്കാന്‍ സാധിക്കൂ.  

കൊവിഡിനെ തുടര്‍ന്ന് വരുമാനമില്ലാതായെന്ന ന്യായീകരണം പറഞ്ഞാണ് ഇപ്പോള്‍ വഴിപാട് നിരക്കുകള്‍ വര്‍ധിപ്പിക്കുന്നത്. 10 രൂപയുടെ അഭിഷേകം മുതല്‍ 75000 രൂപയുടെ വഴിപാടുകള്‍ വരെ ഇപ്പോള്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. താന്ത്രിക ആചാര്യന്മാരുടെയൊ ഹൈന്ദവ മതനേതാക്കളുടെയൊ ഉപദേശക സമിതികളുടെയൊ അഭിപ്രായങ്ങള്‍ ആരായാതാണ് പുതിയ നീക്കം.  ബോര്‍ഡില്‍ വഴിപാട് നിരക്കുകളില്‍ നടക്കുന്ന തട്ടിപ്പുകളുടെ പശ്ചാത്തലത്തിലാണ് ഹൈക്കോടതി ഇടപെട്ടത്. എല്ലാ വഴിപാടുകള്‍ക്കും നല്കുന്ന തുകയ്‌ക്ക് പൂര്‍ണമായി രസീത് നല്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

Tags: ഹിന്ദുക്ഷേത്രംദേവസ്വം ബോര്‍ഡ്വഴിപാട് നിരക്ക് കൂട്ടാന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ജഗന്മായയുടെ വൈഭവങ്ങളിലൂടെ…

Kerala

ക്വിറ്റ് ഇന്ത്യാ ദിനത്തില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനങ്ങളിലേക്ക് ക്ഷേത്ര രക്ഷാമാര്‍ച്ച്

Samskriti

ഭാവനാചൈതന്യത്തെ ഉണര്‍ത്തുന്ന ദേവാത്മാഹിമാലയം

Samskriti

ആത്മാരാമന്മാരുടെ വായനാക്ഷേത്രം

പത്തിലകളുമായി മേലൂര്‍ പൂലാനി വിഷ്ണുപുരം ശ്രീധര്‍മശാസ്താ വിദ്യാനികേതനില്‍ അധ്യാപകരും രക്ഷിതാക്കളും.
Thrissur

പത്തിലക്കറിയൊരുക്കി വിഷ്ണുപുരം ശ്രീധര്‍മശാസ്താ വിദ്യാനികേതന്‍

പുതിയ വാര്‍ത്തകള്‍

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.