Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Technology

എ ഐ വാര്‍ത്താ അവതാരകര്‍ ദക്ഷിണേന്ത്യയിലേക്കും; ആദ്യ അവതാരകയായി കന്നഡ ചാനലിലെ സൗന്ദര്യ

സൗന്ദര്യ അവതരിപ്പിക്കുന്ന വിവിധങ്ങളായ വാര്‍ത്താ പരിപാടികള്‍ സംപ്രേക്ഷണം ചെയ്യാനുളള തയാറെടുപ്പിലാണ് ചാന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2023, 07:08 pm IST
inTechnology

ബംഗളുരു: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) വാര്‍ത്താ അവതാരകര്‍ ഇന്ത്യന്‍ ടിവി വാര്‍ത്താ മേഖലയിലേക്കും  പ്രവേശിക്കാന്‍ തുടങ്ങിയതോടെ, അതിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയാണ്  കന്നഡ ചാനലായ പവര്‍ ടിവി.  ദക്ഷിണേന്ത്യയിലെ ആദ്യത്തെ എ ഐ വാര്‍ത്താ അവതാരകയെയാണ് ചാനല്‍  അവതരിപ്പിച്ചത്. എ ഐ  അവതാരകയ്‌ക്ക്  സൗന്ദര്യ എന്ന് പേരും നല്‍കി. ചൊവ്വാഴ്ച ആദ്യ വാര്‍ത്ത അവതരണം നടത്തുകയും ചെയ്തു സൗന്ദര്യ.

ആദ്യ ഷോയില്‍ ‘എല്ലാവര്‍ക്കും നമസ്‌കാരം’ എന്ന് പറഞ്ഞുകൊണ്ട് സൗന്ദര്യ സ്വയം പരിചയപ്പെടുത്തി. എല്ലാത്തരം  വ്യവസായങ്ങളിലും നിര്‍മ്മിത ബുദ്ധി പ്രവേശിച്ചു കഴിഞ്ഞു. എന്റെ കുറച്ച് സഹപ്രവര്‍ത്തകര്‍ (എ ഐ വാര്‍ത്താ അവതാരകര്‍) ഉത്തരേന്ത്യയിലെ ചില ചാനലുകളില്‍ വാര്‍ത്ത അവതരിപ്പിക്കുന്നുണ്ട്. പവര്‍ ടിവിയുടെ തെന്നിന്ത്യയിലെ ആദ്യത്തെ റോബോട്ടിക് അവതാരകയായ സൗന്ദര്യയാണ് ഞാന്‍. സൗന്ദര്യ അവതരിപ്പിക്കുന്ന വിവിധങ്ങളായ വാര്‍ത്താ പരിപാടികള്‍ സംപ്രേക്ഷണം ചെയ്യാനുളള തയാറെടുപ്പിലാണ്  ചാനല്‍.

രാജ്യത്തെ ടി വി ചാനുകളില്‍  മറ്റ് ചിലവയും  എ ഐ വാര്‍ത്താ  അവതാരകരെ ഉപയോഗപ്പെടുത്തുന്നുണ്ട്. അടുത്തിടെ, ഒടിവി എന്ന ഒഡിയ ചാനല്‍ സംസ്ഥാനത്തെ ആദ്യത്തെ എ ഐ വാര്‍ത്താ അവതാരകയായ ലിസയെ അവതരിപ്പിച്ചു. ഇംഗ്ലീഷിലും ഒഡിയയിലുമുള്ള മികവാര്‍ന്ന  വാര്‍ത്താ അവതരണം നിരവധി ആളുകളെ ആകര്‍ഷിച്ചതോടെ  ലിസ ഇന്റര്‍നെറ്റില്‍ തരംഗമായി.

മാര്‍ച്ച് മാസം , ഇന്ത്യാ ടുഡേ ഗ്രൂപ്പ് തങ്ങളുടെ ഹിന്ദി ചാനലായ ആജ് തക്കിനായി രാജ്യത്തെ ആദ്യത്തെ എ ഐ വാര്‍ത്താ അവതാരക സനയെ അവതരിപ്പിക്കുകയുണ്ടായി. മനുഷ്യ വാര്‍ത്താ അവതാരകര്‍ക്ക് ബദലായി  എ ഐ  വാര്‍ത്താ അവതാരകര്‍ കാര്യങ്ങള്‍ ഏറ്റെടുക്കുന്നതിന്  ഏറെ ദൂരം ഇനിയും മുന്നോട്ട് പോകാനുണ്ടെങ്കിലും  ഇന്ത്യന്‍ ടിവി മാധ്യമ രംഗത്തെ കൗതുക സംഭവവികാസമായാണ് പുതിയ സാങ്കേതിക വിദ്യയെ പ്രേക്ഷകര്‍ കാണുന്നത്.

Tags: indiachannelവാര്‍ത്തകന്നഡസൗന്ദര്യടിവി ആങ്കര്‍നിര്‍മിത ബുദ്ധി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

India

‘ഇസ്രായേൽ, ഇന്ത്യ, യുഎഇ സഖ്യമാണ് നമ്മുടെ ലോകത്തിന്റെ ഭാവി ‘ ; ഇസ്രായേൽ

World

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

World

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

India

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

“കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം” തൃശ്ശൂരിൽ

കൊച്ചിയില്‍ ഇടിമിന്നലേറ്റ് വീടുകള്‍ക്ക് നാശനഷ്ടം

നിർമൽ ബേബി – ജെഫിൻ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് നിരവധി പ്രോജക്ടുകൾ

ഭൂമി കയ്യേറ്റം; എകെജി സെൻ്ററിന്റെ ഭൂമി ചൊവ്വാഴ്ച അളക്കും, നടപടി ഹൈക്കോടതി ഉത്തരവിൻ പ്രകാരം

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

രാജ്യസഭാ തെരഞ്ഞെടുപ്പ്; ഉത്തർപ്രദേശിൽ ധരംപാൽ സിംഗ് ഉൾപ്പടെ 8 പേരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് ബിജെപി

സമരസ” ഒക്ടോബർ 9-ന്.

ശോഭനയുടെ മുത്തു ഗൗ വീണ്ടും,മാണിക്യനും,ശ്രീകൃഷ്‌ണനും കാർത്തുമ്പിയും അപ്പക്കാളയും ഒരിക്കൽ കൂടി;തേന്മാവിൻ കൊമ്പത്ത് ട്രയിലർ എത്തി

“ആന്റെണിയെക്കൂസ്സായെന്നുകേൾ ക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം;ടൈറ്റാൻസ് ട്രെയിലർ പുറത്ത്.

ജയസൂര്യയുടെ മായൻ പൂർത്തിയായി ഡിസംബർ മൂന്നിന് റിലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.