Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ചന്ദ്രദാസിന്റെ പ്രയത്‌നത്തിന് അന്തിമവിജയം

സര്‍ക്കാര്‍ സര്‍വീസില്‍ ആശ്രിത നിയമനം ലഭിക്കുന്നവര്‍ മറ്റ് ആശ്രിതരെ സംരക്ഷിച്ചില്ലെങ്കില്‍ ശമ്പളത്തില്‍ നിന്ന് 25 ശതമാനം തുക പിടിച്ച് അവര്‍ക്ക് നല്‍കാനുള്ള നിയമഭേഗദതിക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയത് മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനും ഭാരതീയ വിചാരകേന്ദ്രം സ്ഥാനീയ സമിതി അദ്ധ്യക്ഷനുമായ കെ. ചന്ദ്രദാസിന്റെ പോരാട്ടത്തിന്റെ വിജയം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2023, 10:54 pm IST
inKerala

ആലപ്പുഴ: സര്‍ക്കാര്‍ സര്‍വീസില്‍ ആശ്രിത നിയമനം ലഭിക്കുന്നവര്‍ മറ്റ് ആശ്രിതരെ സംരക്ഷിച്ചില്ലെങ്കില്‍  ശമ്പളത്തില്‍ നിന്ന് 25 ശതമാനം തുക പിടിച്ച് അവര്‍ക്ക് നല്‍കാനുള്ള നിയമഭേഗദതിക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയത് മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനും ഭാരതീയ വിചാരകേന്ദ്രം സ്ഥാനീയ സമിതി അദ്ധ്യക്ഷനുമായ കെ. ചന്ദ്രദാസിന്റെ പോരാട്ടത്തിന്റെ വിജയം.  

കൊടുങ്ങല്ലൂരിലെ ദേശീയപാത സ്ഥലമെടുപ്പ് വിഭാഗം ഓഫീസില്‍ നിന്ന് വിരമിച്ച ചന്ദ്രദാസ്, ആലപ്പുഴ കളക്‌ട്രേറ്റിലെ സീനിയര്‍ ക്ലര്‍ക്കായിരുന്ന കാലത്താണ് ഇതു സംബന്ധിച്ച നിര്‍ദ്ദേശം അന്ന് കളക്ടറായിരുന്ന ടി.വി. അനുപമ മുഖേന ഉദ്യോഗസ്ഥ ഭരണപരിഷ്‌ക്കാര വകുപ്പിന് കൈമാറിയത്. അത് സര്‍ക്കാര്‍ അംഗീകരിച്ച് 2018ല്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. ആശ്രിത നിയമനം ലഭിക്കുന്നവര്‍ മറ്റ് ആശ്രിതരെ സംരക്ഷിക്കുമെന്ന് സത്യവാങ് മൂലം നല്‍കണമെന്നായിരുന്നു നിര്‍ദ്ദേശം. ഇത് ലംഘിക്കുന്നവരില്‍ നിന്ന് 20 ശതമാനം ശമ്പളം പിടിച്ചെടുത്ത് ആശ്രീതര്‍ക്ക് നല്‍കണമെന്ന് ഭേദഗതിയും ചന്ദ്രദാസ് തന്നെയാണ് സമര്‍പ്പിച്ചത്. ധനകാര്യ, നിയമ വകുപ്പുകളുടെ ഉപദേശം കൂടി തേടിയ ശേഷം 25 ശതമാനം പിടിച്ചെടുക്കാന്‍ നിര്‍ദ്ദേശിച്ച് സര്‍ക്കാര്‍ കരടു തയ്യാറാക്കിയെങ്കിലും തുടര്‍ നടപടികള്‍ വൈകുകയായിരുന്നു.  

ചന്ദ്രദാസിനെ അഭിനന്ദിച്ച് സാമൂഹികക്ഷേമവകുപ്പ് ഡയറക്ടര്‍ കത്ത് അയച്ചിരുന്നു. കേരളാ ആന്റിസോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട്(ഗുണ്ട ആക്ട്) നിലവില്‍ വന്നപ്പോള്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുന്നവരെ ജയിലില്‍ അടയ്‌ക്കാനുള്ള ഉത്തരവ് പഴുതുകളില്ലാതെ തയ്യാറാക്കിയും ചന്ദ്രദാസ് ശ്രദ്ധ നേടിയുരുന്നു. കരുവാറ്റ സ്വദേശിയായ ചന്ദ്രദാസ് ഇപ്പോള്‍ ആലപ്പുഴ പഴവീട്ടിലാണ് താമസം.  

Tags: keralaകേരള സര്‍ക്കാര്‍ആശ്രിത നിയമനംസര്‍ക്കാര്‍ സര്‍വീസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

Kerala

പൊന്ന് വാങ്ങാൻ പറ്റിയ അവസരം : കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില , പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

പുതിയ വാര്‍ത്തകള്‍

എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് അതിക്രമിച്ച് കയറിയെന്ന് പരാതി

തിരുവനന്തപുരത്തെ എസ്എഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം: കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്തയച്ച് പിണറായി

വയോജന വകുപ്പിന്റെ പ്രധാന ഉള്ളടക്കം ക്ഷേമ പ്രവര്‍ത്തനം അല്ല,വിരമിച്ച ശേഷം അവരെ സജീവം ആക്കുക ലക്ഷ്യം

സംസ്ഥാന സ്‌കൂള്‍ ഗെയിംസിനിടെ വേദി തകര്‍ന്ന് അപകടം: കേസെടുക്കാതെ പൊലീസ്

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെ മാറ്റി, വി ചെന്താമരാക്ഷന്‍ പുതിയ ജില്ലാ സെക്രട്ടറി

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

ഞങ്ങൾക്ക് അവിശ്വാസപ്രമേയം കൊണ്ടുവരണമെന്നുണ്ട്, പക്ഷെ ഭൂരിപക്ഷമില്ല ; സങ്കടം പറഞ്ഞ് കെ മുരളീധരൻ

ആർ ശ്രീലേഖയെ ആശുപത്രിയിലെത്തി കണ്ടു ; കോർപ്പറേഷൻ ഭരണം പോകും എന്ന വെള്ളം വാങ്ങിവച്ചോളൂ തിരുവനന്തപുരം BJP തന്നെ ഭരിക്കുമെന്ന് എസ് സുരേഷ്

അത്ഭുതമുണ്ടാക്കുന്ന മഹാമനുഷ്യരുടെ നാടാണ് മലപ്പുറമെന്ന് കെ.എം ഷാജി

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.