Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

താലൂക്ക് അദാലത്ത്; ജില്ലയില്‍ 1347 പരാതികളില്‍ തീര്‍പ്പ്

അദാലത്തുകളില്‍ ആകെ 2564 പരാതികളാണ് ലഭിച്ചത്. ഇതില്‍ 658 പരാതികള്‍ അദാലത്തിലെ വിഷയമല്ലാത്തതിനാല്‍ നിരസിച്ചു. 573 എണ്ണം പരിഹാരം സാധ്യമല്ലാത്തതാണ്. ശേഷിച്ച 1303 പരാതികള്‍ ഇന്നലത്തെ ഉദ്യോഗസ്ഥ തല യോഗത്തിനു മുമ്പേ പരിഹരിക്കാനായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2023, 02:27 pm IST
in Kottayam

കോട്ടയം: പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിനായി ജില്ലയില്‍ താലൂക്ക് അടിസ്ഥാനത്തില്‍ നടത്തിയ ‘കരുതലും കൈത്താങ്ങും’ അദാലത്തിലൂടെ 1347 പരാതികള്‍ പരിഹരിച്ചതായി മന്ത്രിമാരായ വി.എന്‍. വാസവനും, റോഷി അഗസ്റ്റിനും അറിയിച്ചു.  

താലൂക്കുതല അദാലത്തുകളുടെ പരിഗണനയ്‌ക്കു വന്ന പരാതികളില്‍ അവശേഷിച്ചവയില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിനായി കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഉദ്യോഗസ്ഥതല ജില്ലാതല അദാലത്ത് യോഗത്തില്‍ പങ്കെടുത്തശേഷമാണ് മന്ത്രിമാര്‍ ഇക്കാര്യം അറിയിച്ചത്.  

മേയ് 2, 4, 6, 9, 20 തിയതികളിലാണ് ജില്ലയിലെ കോട്ടയം, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, വൈക്കം, മീനച്ചില്‍ താലൂക്കുകളിലായി അദാലത്തുകള്‍ സംഘടിപ്പിച്ചത്. അദാലത്തുകളില്‍ ആകെ 2564 പരാതികളാണ് ലഭിച്ചത്. ഇതില്‍ 658 പരാതികള്‍ അദാലത്തിലെ വിഷയമല്ലാത്തതിനാല്‍ നിരസിച്ചു. 573 എണ്ണം പരിഹാരം സാധ്യമല്ലാത്തതാണ്. ശേഷിച്ച 1303 പരാതികള്‍ ഇന്നലത്തെ ഉദ്യോഗസ്ഥ തല യോഗത്തിനു മുമ്പേ പരിഹരിക്കാനായി. അപകടകരമായ മരങ്ങള്‍ മുറിച്ചുമാറ്റണമെന്ന പരാതികളില്‍ അടിയന്തരനടപടിയെടുക്കാന്‍ മന്ത്രിമാര്‍ അദാലത്തില്‍ ആവശ്യപ്പെട്ടു.  

കാലിവളര്‍ത്തല്‍ ഫാമിലെ മാലിന്യപ്രശ്നം, സ്‌കോളര്‍ഷിപ്പ്, പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ള ധനസഹായം, തോട്ടിലെ നീരൊഴുക്ക് തടയുന്നത്, നടപ്പുവഴി, കെട്ടിടനമ്പര്‍ ലഭിക്കാത്തത്, വീടുവയ്‌ക്കുന്നതിനായി നിലംനികത്താന്‍ അനുമതി, സ്റ്റാമ്പ് ഡ്യൂട്ടിയില്‍ ഇളവ് തുടങ്ങിയ പരാതികളാണ് ഇന്നലെ അദാലത്തില്‍ മന്ത്രിമാര്‍ക്കു മുന്നിലെത്തിയത്. ഏറ്റവും കൂടുതല്‍ പരാതികള്‍ പരിഹരിച്ചത് കോട്ടയം താലൂക്കിലാണ്. ജില്ലാ കളക്ടര്‍ വി. വിഗ്്നേശ്വരി, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് റെജി പി.ജോസഫ്, ആര്‍ഡിഒമാരായ വിനോദ് രാജ്, പി.ജി. രാജേന്ദ്രബാബു, ജില്ലാ തല ഉദ്യോഗസ്ഥര്‍, താലൂക്ക് തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Tags: kottayamഅദാലത്ത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

Kerala

സിക്കിം തുരങ്ക അപകടം; കാണാതായ കോട്ടയം സ്വദേശി മരിച്ചു, അനീഷ് മോഹന്റെ മൃതദേഹം കണ്ടെത്തിയത് ഇന്നലെ രാത്രിയിൽ

Kerala

ഭാര്യക്കും മകൾക്കും പിന്നാലെ കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഗൃഹനാഥനും മരിച്ചു, മകൻ ഗുരുതരാവസ്ഥയിൽ

Kerala

കോമ്പിംഗ് ഓപ്പറേഷന്‍: കോട്ടയത്ത് മദ്യപിച്ച് സകൂള്‍ ബസ് ഓടിച്ച 17 ഡ്രൈവര്‍മാര്‍ പിടിയില്‍

Kerala

മഴയിലും വഴിയോരത്തിടം പിടിച്ച് ഞാവല്‍ പഴം; വില അൽപ്പം കൂടുതലാണെങ്കിലും നാവു കറുക്കും വരെ രുചിയോടെ നുണയാം

പുതിയ വാര്‍ത്തകള്‍

മകരപ്പൊന്ന് വീഡിയോ ആല്‍ബത്തിന്റെ ആദ്യ പ്രദര്‍ശനം നടന്നു

ഹമാസ് പോലീസ് സേന തലവനെ കൊന്നുതള്ളി ഐഡിഎഫ് ; വധിച്ചത് ജൂത വിരുദ്ധനും തീവ്രവാദികളുടെ നെടുംതൂണുമായ അൽ-മഖാദ്മയെ

ധൈര്യം ഉയരങ്ങൾ തിരിച്ചുപിടിച്ചപ്പോൾ ; ഇന്ന് കാർഗിൽ വിജയ് ദിവസ് , ഇന്ത്യയുടെ വിജയം ഉറപ്പാക്കിയ ധീരൻമാർക്ക് ആദരവ്

കുട എടുക്കാന്‍ മറക്കല്ലേ… ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; തിങ്കളാഴ്ച മുതൽ ശക്തമായ മഴ, യെല്ലോ അലർട്ട്

ഇനി ആവര്‍ത്തിക്കരുത്; ബിസ്‌ക്കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്ക് അര ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

ഒരു കാലിൽ ഷൂസും ഇട്ട് ബഹളമുണ്ടാക്കി പട പൊരുതിയ രാഹുലും കൂട്ടരും സ്വാഹ ; എസ്എഫ്ഐക്കും എഐഎസ് എഫിനും നന്ദി പറഞ്ഞ് സിജെപി

പുരുഷന്മാര്‍ വനിതകളായി.. പ്രിയദര്‍ശനി ബസില്‍ ടിക്കറ്റ് തട്ടിപ്പ്; കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് നോട്ടീസ്

ദല്‍ഹി മെട്രോ സർവീസുകൾ സാധാരണ നിലയിലേക്ക്, എല്ലാ സ്റ്റേഷനുകളും തുറന്നു

നെഹ്റു ട്രോഫി വള്ളംകളി: വിവാദ ഇവന്റ് മാനേജ്‌മെന്റ് ടെൻഡര്‍ റദ്ദാക്കി

പാലക്കാട് വടക്കന്തറ കൃഷ്ണകൃപ കല്യാണമണ്ഡപത്തില്‍ ആരംഭിച്ച ബിപിഇഎഫ് സംസ്ഥാന സമ്മേളനം ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു

തൊഴിലാളി അവകാശങ്ങള്‍ക്കൊപ്പം ദേശീയ താത്പര്യവും സംരക്ഷിക്കണം: ബിഎംഎസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.