Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കര്‍ണ്ണാടകത്തിലെ ജൈനസന്യാസിയുടെ കൊലപാതകം ചൂടുപിടിക്കുന്നു: ജൈനസമുദായം പ്രക്ഷോഭത്തിന് ; കൊലയ്‌ക്ക് പണപ്രശ്നം മൂലമെന്ന് വരുത്തി പൊലീസ്

കര്‍ണ്ണാടകത്തിലെ ബെല്‍ഗാവി ജില്ലയിലെ ജൈനസന്യാസിയുടെ കൊലപാതകം ചൂടുപിടിക്കുന്നു. കര്‍ണ്ണാടകത്തിലെ ജൈന സമുദായം ഈ സന്യാസി ശ്രേഷ്ഠന്റെ കൊലപാതകത്തിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2023, 11:32 pm IST
in India

ബെംഗളൂരു:കര്‍ണ്ണാടകത്തിലെ ബെല്‍ഗാവി ജില്ലയിലെ ജൈനസന്യാസിയുടെ കൊലപാതകം ചൂടുപിടിക്കുന്നു. കര്‍ണ്ണാടകത്തിലെ ജൈന സമുദായം ഈ സന്യാസി ശ്രേഷ്ഠന്റെ കൊലപാതകത്തിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. 

ഈ കൊലപാതകത്തിന് പിന്നില്‍ രണ്ടു പേര്‍ മാത്രമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പൊലീസ് വ്യഗ്രത കാട്ടുന്നതായി മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നിയമസഭയില്‍ ആരോപിച്ചു. മാത്രമല്ല, കൊലപാതകത്തിന് കാരണം സന്യാസി കടം കൊടുത്ത പണം തിരിച്ചുചോദിച്ചതിനാലാണെന്ന നിഗമനത്തില്‍ പൊലീസ് എത്തിച്ചേര്‍ന്നതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും ബസവരാജ് ബൊമ്മൈ ആരോപിച്ചു. കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. കര്‍ണ്ണാടക ബിജെപിയും ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുകയാണ്. പൊലീസ് ഈ കേസ് അന്വേഷിച്ചാല്‍ പലതും മറച്ചുവെയ്‌ക്കുമെന്ന് ബിജെപി ആരോപിക്കുന്നു.  

ജൈന സന്യാസിയുടെ കൊലപാതകം വെറും വായ്‌പാ തര്‍ക്കമാണെന്ന് വരുത്താന്‍  കര്‍ണ്ണാടകത്തിലെ ഹിന്ദു വിരുദ്ധ പൊലീസ് ശ്രമിക്കുന്നുവെന്ന് വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) കുറ്റപ്പെടുത്തുന്നു. അതിനിടെ, ജൈനസന്യാസിയുടെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന ആഭ്യന്തരമന്ത്രി ജി. പരമേശ്വരയുടെ പ്രസ്താവന വലിയ വിവാദമായിരിക്കുകയാണ്. . അഹിംസ പഠിപ്പിക്കുന്ന സന്യാസി വര്യന്റെ ശരീരം പല തുണ്ടായി വെട്ടിയത് ജിഹാദികളാണെന്നാണ് വിഎച്ച് പിയുടെ ആരോപണം. അവിടുത്തെ ഹിന്ദു വിരുദ്ധ കോണ്‍ഗ്രസ് സര്‍ക്കാരാണ് ഇതിന് വഴിയൊരുക്കുന്നതെന്നും വിഎച്ച് പി കുറ്റപ്പെടുത്തി.  

ബെല്‍ഗാവിയിലെ ചികോഡി താലൂക്കിലുള്ള നന്ദി പര്‍വതത്തിലെ ആശ്രമത്തില്‍ കഴിഞ്ഞ 15 വര്‍ഷ മായി നല്ല രീതിയില്‍ ജനങ്ങളെ സേവിക്കുന്ന വ്യക്തിയാണ് സ്വാമി.  ജൂലായ് എട്ടിന് രണ്ട് പേര്‍ സ്വാമിയെ കൊലചെയ്യുകയായിരുന്നു. ഇവരെ രണ്ടുപേരെയും കസ്റ്റഡിയിലെടുത്തു. പശുഹത്യ നിരോധനം പിന്‍വലിക്കാനും മതപരിവര്‍ത്തനം തടയുന്ന ബില്‍ പിന്‍വലിക്കാനും കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കാണിച്ച ഉത്സാഹം ജിഹാദി ശക്തികളെ ബലപ്പെടുത്തുകയാണെന്നും വിഎച്ച് പി വിമര്‍ശിച്ചു. സ്വാമിജിയെ കൊന്നുതള്ളിയ കുറ്റവാളികളെ തൂക്കിക്കൊല്ലണമെന്നും വിഎച്ച് പി ആവശ്യപ്പെട്ടു.  

“ജെയിന്‍ മുനി ഒരു വ്യക്തിക്ക് പണം കടം കൊടുത്തിരുന്നു. ഇത് തിരികെ ചോദിച്ചതാണ് ഇത്തരമൊരു കൊലപാതകം ആസൂത്രണം ചെയ്യുന്നതില്‍ എത്തിയത്. കൂടുതല്‍ പ്രശ്നം ഭാവിയില്‍ ഉണ്ടാകാതിരിക്കാന്‍ ആശ്രമത്തില്‍ നിന്നും സ്വാമിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. പിന്നീട് കൊലപ്പെടുത്തി.” -ഇതാണ് പൊലീസ് ഭാഷ്യം.  ഈ കോണ്‍ഗ്രസ് സര്‍ക്കാരിന് കീഴില്‍ കര്‍ണ്ണാടകത്തില്‍ സന്യാസിമാരോ ഹിന്ദു വിചാരമുള്ളവരോ സുരക്ഷിതരല്ലെന്നും വിഎച്ച് പി സെക്രട്ടറി ജനറല്‍ പരാണ്ഡെ അഭിപ്രായപ്പെട്ടു. ഈ മനുഷ്യത്വ ഹീനമായ കൊലയ്‌ക്ക് കാരണമായ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഹിന്ദു വിരുദ്ധ വിചാരം മാറ്റിവെച്ച് ജെയിന്‍ സമുദായത്തോട് ക്ഷമ പറയണമെന്നും പരാണ്ഡെ ആവശ്യപ്പെട്ടു.  

സ്വാമിയുടെ പരിചയക്കാരില്‍ രണ്ടുപേരെക്കുറിച്ച് സംശയം തോന്നിയ പൊലീസ് അവരെ കസ്റ്റഡിയിലെത്തു.  പിന്നീട് ചോദ്യം ചെയ്യലില്‍ ഇവര്‍ കൊലക്കുറ്റം സമ്മതിച്ചു. എവിടെയാണ് സ്വാമിയുടെ മൃതശരീരം ഉപേക്ഷിച്ചതെന്ന ചോദ്യത്തിന് പ്രതികളായ ഇരുവരും കൃത്യമായ ഉത്തരം നല്‍കിയില്ല. സ്വാമിയുടെ മൃതദേഹം പല കഷണങ്ങളായി മുറിച്ചുവെന്നും കുറ്റവാളികള്‍ സമ്മതിച്ചിട്ടുണ്ട്.  ജൂലായ് എട്ടിന് പൊലീസ് ബെല്‍ഗാവി ജില്ലയിലെ ചിക്കോഡിയിലെ ഒരു ഉപയോഗശൂന്യമായ കുഴല്‍ക്കിണര്‍ വറ്റിച്ചപ്പോഴാണ് ജൈനസന്യാസിയുടെ മൃതദേഹം കിട്ടിയത്. 

സ്വാമിയുടെ ഭക്തര്‍ അക്രമാസക്തരാകാതിരിക്കാന്‍ ചിക്കോഡി, റായ്ബാഗ് താലൂക്കുകളില്‍ പൊലീസ് സുരക്ഷാനടപടികള്‍ വര്‍ധിപ്പിച്ചിരുന്നു. 1967ല്‍ കര്‍ണ്ണാടകത്തില്‍ ജനിച്ച ജെയിന്‍ മുനി കുട്ടിക്കാലത്ത് ബ്രഹ്മപ്പ എന്നാണ് അറിയപ്പെട്ടിരുന്നത്. ആചാര്യശ്രീ കുന്തുസാഗര്‍ ജി മഹാരാജാണ് ജെയിന്‍ മുനിയെ സന്യാസത്തിലേക്ക് ആനയിച്ചത്. മൃതശരീരം കണ്ടെത്താനുള്ള ശ്രമം പൊലീസ് തുടരുകയാണ്.  

Tags: bjpകര്‍ണ്ണാടകസിദ്ധരാമയ്യCBIappeasementജെയിന്‍ മുനിജൈനസന്യാസിജെയിന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

Kerala

ബി ജെ പിയും ഇടതുമുന്നണിയും കൈമലര്‍ത്തി : സുരേന്ദ്രന്‍ പിളള ആര്‍ ജെ ഡിയിലേക്ക് മടങ്ങി

Kerala

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

Kerala

തിരുവനന്തപുരത്ത് കരമന ജയൻ, അരുവിക്കരയിൽ വിവേക് ഗോപൻ; മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി

Kerala

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ള പ്രമുഖര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.