Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മമതയുടെ ബംഗാളില്‍ ജനാധിപത്യത്തിന് അന്ത്യം; ബാലറ്റ് പെട്ടി കട്ടെടുത്ത് ഓടിപ്പോകുന്ന യുവാവിന്റെ വീഡിയോ വൈറല്‍

പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മമതയുടെ ബംഗാളില്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്ത് പരക്കെ അക്രമവും കൊലപാതകങ്ങളും നടന്നതിനിടയില്‍ മറ്റൊരു വീഡിയോ വൈറലായി പ്രചരിക്കുന്നു. പോളിംഗ് ബൂത്തിലെ ബാലറ്റ് പെട്ടിയുമായി ഒരു യുവാവ് ഓടിപ്പോകുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചാ വിഷയമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2023, 10:18 pm IST
inIndia

കൊല്‍ക്കൊത്ത:പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മമതയുടെ ബംഗാളില്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്ത് പരക്കെ അക്രമവും കൊലപാതകങ്ങളും നടന്നതിനിടയില്‍ മറ്റൊരു വീഡിയോ വൈറലായി പ്രചരിക്കുന്നു. പോളിംഗ് ബൂത്തിലെ ബാലറ്റ് പെട്ടിയുമായി ഒരു യുവാവ് ഓടിപ്പോകുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചാ വിഷയമായി.  

 ബാലറ്റ് പെട്ടിയുമായി ഒരു യുവാവ് ഓടിപ്പോകുന്ന വീഡിയോ:

തൃണമൂല്‍ ഗുണ്ടകള്‍ അഴിഞ്ഞാടുന്ന ബംഗാളിലെ കൂച് ബിഹാറിലാണ് ഈ സംഭവം. ഒരു തെരഞ്ഞെടുപ്പ് ദിവസത്തില്‍ ഇന്ത്യയില്‍ നടക്കാന്‍ പാടില്ലാത്തതാണ് മമതയുടെ ബംഗാളില്‍ നടന്നത്. കൂച്ച് ബിഹാറിലെ മതഭംഗയില്‍ നിന്നാണ് ബാലറ്റ് പെട്ടിയുമയാി ഓടിപ്പോകുന്ന യുവാവിന്റെ ദൃശ്യം എത്തിയത്.  

ഈ വീഡിയോ കണ്ട് സമൂഹമാധ്യമങ്ങളില്‍ നിരവധി പേരാണ് പ്രതികരിക്കുന്നത്. മമതയുടെ ബംഗാളില്‍ മാത്രമേ ഇത് നടക്കൂ എന്നാണ് ഒരാള്‍ പ്രതികരിച്ചത്. ഇതുകൊണ്ടാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ പേപ്പര്‍ ബാലറ്റുകള്‍ ആവശ്യപ്പെടുന്നത് എന്നായിരുന്നു മറ്റൊരു പ്രതികരണം.  

ഇത് ജനാധിപത്യത്തിന്റെ നൃത്തമോ അല്ല, ഇത് ഡെമോ- ക്രേസിയുടെ മാരത്തോണ്‍ ആണ് എന്ന് സത്യ പ്രതികരിക്കുന്നു. ശനിയാഴ്ച പഞ്ചായത്ത് തെരഞ്ഞെടുപ്പ് ദിവസം ഇത് മാത്രമല്ല നടന്നത്. ചിലയിടത്ത് ബാലറ്റ് പെട്ടികളില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ വോട്ടിംഗിന് മുന്‍പേ ബാലറ്റുകള്‍ നിറയ്‌ക്കുന്നുണ്ട്. ചിലയിടത്ത് പോളിംഗ് ഏജന്‍റുമാരെ തുരത്തി ബൂത്തുകള്‍ പിടിച്ചെടുക്കുന്നുണ്ട്. ചിലയിടത്ത് വോട്ടുകള്‍ നിറഞ്ഞ ബാലറ്റ് പെട്ടികള്‍ എടുത്ത് കാലിയാക്കുന്നതും കാണാം. 13 പേരാണ് വോട്ടിംഗ് ദിവസം കൊല്ലപ്പെട്ടത്. ഇതിന് മുന്‍പ് പ‌ഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് 17 പേര്‍ കൊല്ലപ്പെട്ടിരുന്നു.  

ബംഗാളില്‍ ത്രിതല വോട്ടിംഗാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നടന്നത്. 22 ജില്ലകളിലായി കിടക്കുന്ന 63,229 ഗ്രാമപഞ്ചായത്തുകളിലേക്കും 9730 പഞ്ചായത്ത് സമിതിയിലേക്കും  തെരഞ്ഞെടുപ്പ് നടന്നു. ഡാര്‍ജലിംഗ്, കലിംപോങ് എന്നിവ ഉള്‍പ്പെടുന്ന 20 ജില്ലകളില്‍ 928 ജില്ല പരിഷത്തിലേക്കും തെരഞ്ഞെടുപ്പ് നടന്നു. ഇവിടെ ഗോര്‍ഖാലാന്‍റ് ടെറിറ്റോറിയല്‍ അഡ്മിനിസ്ട്രേഷനിലേക്കും സിലിഗുരി സബ് ഡിവിഷണല്‍ കൗണ്‍സിലിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പ് ഫലം ജൂലായ് 11ന് പ്രഖ്യാപിക്കും. 

Tags: കൂച്ച് ബിഹാറിതൃണമൂല്‍ അക്രമംബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിലംഘനംബംഗാളിസാക്ഷിജനാധിപത്യമമതാ ബാനര്‍ജിSocial MediaVideoബംഗാള്‍ പഞ്ചായത്ത് ഇലക്ഷന്‍മമതതൃണമൂല്‍ ഗുണ്ടായിസം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

Mollywood

കല്യാണം കഴിഞ്ഞ് കേരളം വിട്ട് തമിഴ്‌നാട്ടിലേക്ക് പോകുമോ ? ഭുവന്റെ തീരുമാനത്തിൽ ഞെട്ടി അനുമോള്‍

Kerala

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം, ഡിജിപിയെ കണ്ട് ബിജെപി പ്രതിനിധി സംഘം

Kerala

കമ്യൂണിസ്റ്റുകളുടെ മുഖത്ത് തൊഴിലാളി കാര്‍ക്കിച്ചുതുപ്പി: ചരിത്രം പഴയതാണ്, വസ്തുത പുതിയതല്ല; പക്ഷേ സൈബര്‍ സഖാക്കള്‍ വാസ്തവം അറിയണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ലൈംഗികാതിക്രമ കേസിൽ‌ തെഹൽക മുൻ എഡിറ്റർ തരുൺ തേജ്പാൽ രണ്ടാഴ്ചയ്‌ക്കകം കീഴടങ്ങണമെന്ന് സുപ്രീം കോടതി

ടി പി വധക്കേസില്‍ സുപ്രീം കോടതിയില്‍ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റാൻ തീരുമാനം

സംസ്ഥാനത്ത് ആദ്യം രൂപീകരിക്കേണ്ടത് തിരൂർ ആസ്ഥാനമായ ജില്ല ; വിഡി സതീശന് മുസ്ലീം ലീഗിന്റെ നിർദേശം

കേരളത്തിലെ നെല്‍നിലങ്ങളുടെ കഥ ആഗോള തലത്തിലേക്ക്: പാഡിവിസ്‌പെറര്‍ പുറത്തിറക്കി

കാശിമഠാധിപതി സംയമീന്ദ്ര തീര്‍ത്ഥ സ്വാമികള്‍

മൂലമഠത്തില്‍ ധര്‍മ്മ ഗുരു ചാതുര്‍മാസ്യം: ആയിരത്തിലേറെ ഭക്തര്‍ കാശിയിലേയ്‌ക്ക്

കാറോട്ടമത്സരത്തില്‍ നടന്‍ അജിത് കുമാറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; സംഭവം യൂറോപ്പില്‍ നടന്ന എന്‍ഡുറന്‍സ് റേസിനിടെ

കണ്ണൂർ:-വയനാട് പാതയായ പാല്‍ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു

രാഷ്‌ട്രീയ ആക്ഷേപഹാസ്യവുമായി ‘മാവേലി കേരളത്തില്‍’

ഖേല്‍ കീ ബാത്ത്, പിഎം മോദി കെ സാഥ് ; പി.ടി. ഉഷയും അഞ്ജു ബോബി ജോര്‍ജും പി. ആര്‍. ശ്രീജേഷും യുവാക്കളുമായി സംവദിക്കും

എയർഹോസ്റ്റസിൽനിന്ന് ലഹരിക്കടത്തിലേക്ക്; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.