Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആറ് പതിറ്റാണ്ടിലേറെ മലയാളിയുടെ സൗന്ദര്യബോധത്തെ പുതുക്കിപ്പണിത രേഖാചിത്രകാരന്‍: ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെ അനുസ്മരിച്ച് തപസ്യ കലാസാഹിത്യവേദി

നീണ്ട ഒരു കാലഘട്ടത്തില്‍ മലയാളിയുടെ വായനാഭിരുചി നിര്‍ണയിച്ച നിരവധി നോവലുകള്‍ക്കുവേണ്ടി വരച്ച രേഖാചിത്രങ്ങളിലൂടെ സ്വന്തമായ ഒരു കലാലോകം തന്നെ സൃഷ്ടിക്കാന്‍ കഴിഞ്ഞ കലാകാരനായിരുന്നു നമ്പൂതിരിയെന്ന് തപസ്യ സംസ്ഥാന അധ്യക്ഷന്‍ പ്രൊഫ.പി.ജി. ഹരിദാസും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ടി. രാമചന്ദ്രനും പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2023, 09:39 pm IST
in Kerala

കോഴിക്കോട്: ആറ് പതിറ്റാണ്ടിലേറെക്കാലത്തെ രേഖാചിത്ര രചനകളിലൂടെ മലയാളിയുടെ വായനാ സംസ്‌കാരത്തെ സമ്പുഷ്ടമാക്കുകയും വായനക്കാരുടെ സൗന്ദര്യബോധത്തെ പുതുക്കിപ്പണിയുകയും ചെയ്ത അതുല്യ കലാകാരനായിരുന്നു ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെന്ന് അനുസ്മരണ സന്ദേശത്തില്‍ തപസ്യ കലാസാഹിത്യവേദി അഭിപ്രായപ്പെട്ടു.

നീണ്ട ഒരു കാലഘട്ടത്തില്‍ മലയാളിയുടെ വായനാഭിരുചി നിര്‍ണയിച്ച നിരവധി നോവലുകള്‍ക്കുവേണ്ടി വരച്ച രേഖാചിത്രങ്ങളിലൂടെ സ്വന്തമായ ഒരു കലാലോകം തന്നെ സൃഷ്ടിക്കാന്‍ കഴിഞ്ഞ കലാകാരനായിരുന്നു നമ്പൂതിരിയെന്ന് തപസ്യ സംസ്ഥാന അധ്യക്ഷന്‍ പ്രൊഫ.പി.ജി. ഹരിദാസും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ടി. രാമചന്ദ്രനും പറഞ്ഞു.

എഴുത്തുകാരന്റെ സൃഷ്ടിയായ കഥാപാത്രങ്ങള്‍ക്ക് പുതിയ അര്‍ത്ഥതലങ്ങള്‍ നല്‍കിയ നമ്പൂതിരിയുടെ രേഖാചിത്രങ്ങള്‍ വായനക്കാരറിയാതെ അവരുടെ മനസ്സുകളില്‍ ചേക്കേറി. ചുരുക്കം ചില വരകളിലൂടെ കഥാപാത്രങ്ങളുടെ ഭാവങ്ങള്‍ ആവിഷ്‌കരിക്കുകയും, അതിലൂടെ കഥാസന്ദര്‍ഭങ്ങളെ ശരിയായി വ്യാഖ്യാനിക്കുകയും ചെയ്തയാളാണ് നമ്പൂതിരി. ശില്‍പ്പി എന്ന നിലയിലും എഴുത്തുകാരന്‍ എന്ന നിലയിലും തനതായ ശൈലിയിലൂടെ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കി.

തപസ്യ കലാസാഹിത്യ വേദിയുമായി അടുത്തബന്ധം സ്ഥാപിക്കുകയും, പല സന്ദര്‍ഭങ്ങളിലും സഹകരിക്കുകയും ചെയ്തിട്ടുള്ളയാളായിരുന്നു. വിഖ്യാത ചിത്രകാരന്‍ ജാമിനി റോയിയുടെ ജന്മശതാബ്ദിയില്‍ തപസ്യ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തതും, ചിത്രരചനാ മത്സരത്തിന്റെ സമ്മാനദാനം നിര്‍വഹിച്ചതും നമ്പൂതിരിയായിരുന്നു എന്നത് ഊഷ്മളമായ ഓര്‍മയാണ്. തപസ്യയുടെ നിരവധി പരിപാടികള്‍ക്ക് അദ്ദേഹം സാന്നിധ്യം കൊണ്ടും അനുഗ്രഹം കൊണ്ടും ശോഭ ചൊരിഞ്ഞിരുന്നു. വരയുടെ ആ പരമശിവന് തപസ്യ ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നു.

Tags: artist namboothiriതപസ്യ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

100നു മുന്‍പു മടങ്ങിയ വരയുടെ തമ്പുരാന്‍

Kerala

അച്ഛനെ അപമാനിച്ചു; ഒരു കോടിരൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അലൻസിയറിനെതിരെ ആർട്ടിസ്റ്റ് നമ്പൂതിരിയുടെ മകന്റെ വക്കീൽനോട്ടീസ്

Kerala

പഴമയുടെ സൂക്ഷ്മാംശം ചിത്രരചനയില്‍ കാത്തുസൂക്ഷിച്ച ആളായിരുന്നു നമ്പൂതിരി: മദനന്‍

Varadyam

എന്റെ ജീവിതത്തില്‍ കോറിയിട്ട വരകള്‍

ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ രേഖാചിത്രം വരച്ച് കൊണ്ട് ആര്‍ട്ടിസ്റ്റ് നന്ദന്‍പിള്ള തൃശൂരില്‍ വളപ്പില കമ്മ്യൂണിക്കേഷന്‍ സംഘടിപ്പിച്ച അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുന്നു.
Thrissur

നമ്പൂതിരി – വരയുടെ മാന്ത്രികതയെ മാധുര്യമാക്കിയ പ്രതിഭ’

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന 'തൊഴിലാളി പഠന പരിശീലന ഗവേഷണ കേന്ദ്രം'.

ഠേംഗ്ഡിജി തൊഴിലാളി പരിശീലന ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ; സുരേഷ് ജോഷി ഉദ്ഘാടനം ചെയ്യും

കെ.സുരേന്ദ്രനെതിരെ ക്രോസ് വോട്ടിങ്: മഞ്ചേശ്വരത്ത് സിപിഎം സ്ഥാനാർത്ഥിക്ക് കെട്ടിവെച്ച കാശ് നഷ്ടമായി നാണംകെട്ട തോൽവി; സ്വന്തം ബൂത്തിൽ പോലും മൂന്നാമത്

എറണാകുളം ജില്ല വിട്ട് പോകാൻ അനുവദിക്കണം; ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി സംവിധായകൻ രഞ്ജിത്ത്

പ്ലസ്ടുകാര്‍ക്ക് അവസരം…. കേന്ദ്രസര്‍വീസില്‍ 731 സ്റ്റെനോഗ്രാഫര്‍ ഒഴിവുകള്‍; അപേക്ഷ 15 വരെ

ഹൈദരാബാദ്, ഊട്ടി തുടങ്ങിയ സ്ഥലങ്ങളിൽ ബേക്കറി കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് കച്ചവടം: മലപ്പുറത്ത് റഹീസിൽ നിന്ന് കണ്ടെത്തിയത് കിലോക്കണക്കിന് കഞ്ചാവ്

തലയറുത്ത ആടുമായുള്ള പ്രകടനം പ്രാകൃത താലിബാനിസം; കെ.സുരേന്ദ്രന്റെ ഫ്ലക്സ് സ്ഫോടനത്തിലൂടെ തകർത്തവർക്കെതിരെയും കേസെടുക്കണം: എൻ.ഹരി

ആടിന്റെ തലയറുത്ത് പ്രകടനം: ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ ഭീകരത; ചിലരുടെ ജന്മജാതമായ ജിഹാദി സ്വഭാവം: വത്സന്‍ തില്ലങ്കേരി

പശ്ചിമ ബംഗാളിൽ മമതയുടെ ഏറ്റവും വിശ്വസ്തരായ ഉപദേശകരും ഉന്നത ഉദ്യോഗസ്ഥരും സ്ഥാനമൊഴിഞ്ഞു, രാജിവെക്കാതെ മമത

ബീഹാറിലെ മന്ത്രിസഭയിലേക്ക് നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുശ്‌വഹയും

കൂറുമാറുന്നത് തടയാൻ എഐഎഡിഎംകെ എംഎൽഎ മാരെ പുതുച്ചേരിയിലേക്ക് മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.