Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശരത് പവാര്‍ പക്ഷത്തിലെ എംഎല്‍എ ദേവേന്ദ്ര ഭുയാര്‍ അജിത് പവാര്‍ ക്യാമ്പില്‍;ശരത് പവാര്‍ പക്ഷം ദുര്‍ബ്ബലമാവുന്നു

ശരത് പവാര്‍ വിളിച്ചുകൂട്ടിയ എന്‍സിപി പ്രവര്‍ത്തക സമിതിയില്‍ പങ്കെടുത്ത എംഎല്‍എ ദേവേന്ദ്ര ഭൂയാര്‍ അജിത് പവാര്‍ ക്യാമ്പില്‍ ബുധനാഴ്ച വൈകുന്നേരം എത്തി. ഇതോടെ അജിത് പവാര്‍ ക്യാമ്പാണ് കൂടുതല്‍ ശക്തമെന്ന ധാരണ പരന്നിരിക്കുകയാണ്. മിക്കവാറും ജീവിതത്തില്‍ ഏറ്റവും വലിയ തോല്‍വി ശരത് പവാര്‍ ഏറ്റുവാങ്ങുമെന്നാണ് വിലയിരുത്തലുകള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2023, 10:43 pm IST
in India

മുംബൈ:ശരത് പവാര്‍ വിളിച്ചുകൂട്ടിയ എന്‍സിപി പ്രവര്‍ത്തക സമിതിയില്‍ പങ്കെടുത്ത എംഎല്‍എ ദേവേന്ദ്ര ഭൂയാര്‍ അജിത് പവാര്‍ ക്യാമ്പില്‍ ബുധനാഴ്ച വൈകുന്നേരം എത്തി.  ഇതോടെ അജിത് പവാര്‍ ക്യാമ്പാണ് കൂടുതല്‍ ശക്തമെന്ന ധാരണ പരന്നിരിക്കുകയാണ്. മിക്കവാറും ജീവിതത്തില്‍ ഏറ്റവും വലിയ തോല്‍വി ശരത് പവാര്‍ ഏറ്റുവാങ്ങുമെന്നാണ് വിലയിരുത്തലുകള്‍. 

അജിത് പവാര്‍ വിളിച്ചുകൂട്ടിയ യോഗത്തില്‍ 32 എംഎല്‍എമാര്‍ പങ്കെടുത്തുവെന്ന് പറയുന്നു. എന്നാല്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ എടുക്കുന്നതിന് മുന്‍പ് തന്നെ തങ്ങളോടൊപ്പം 40 എംഎല്‍എമാരുണ്ടെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും അജിത് പവാര്‍ പറഞ്ഞു.40ലധികം പേര്‍ തങ്ങളോടൊപ്പമുണ്ടെന്ന് അജിത് പവാര്‍ ക്യാമ്പില്‍ എംഎല്‍എമാരുടെ പിന്തുണ ഉറപ്പാക്കുന്ന ഛഗന്‍ ഭുജ് ബല്‍ പറയുന്നു.  

താന്‍ വിളിച്ചുകൂട്ടിയ പ്രവര്‍ത്തക സമിതിയില്‍ 18 പേര്‍ പങ്കെടുത്തുവെന്നാണ് ശരത് പവാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ വൈബി ചവാന്‍ സെന്‍ററില്‍ നടന്ന യോഗത്തില്‍ 14 എംഎല്‍എമാര്‍ മാത്രമേ പങ്കെടുത്തുള്ളൂ എന്നാണ് റിപ്പോര്‍ട്ടുകള്‍. എംപിയും എന്‍സിപി വര്‍ക്കിംഗ് പ്രസിഡന്‍റുമായ സുപ്രിയ സുലെ, അനില്‍ ദേശ് മുഖ്, ജയന്ത് പാട്ടീല്‍ എന്നീ നേതാക്കള്‍ മാത്രമേ ഇപ്പോള്‍ ശരത് പവാറിനൊപ്പം ഉള്ളൂ. 1999ല്‍ പാര്‍ട്ടി രൂപീകരിച്ച ശേഷം ഏറ്റവും വലിയ വെല്ലുവിളിയാണ് ശരത് പവാര്‍ നേരിടുന്നത്.  

ആകെ 53 എംഎല്‍എമാരാണ് എന്‍സിപിയ്‌ക്കുള്ളത്. ഇതില്‍ കൂറുമാറ്റ നിരോധനനിയമം മൂലം അയോഗ്യരാകാതിരിക്കണമെങ്കില്‍ എംഎല്‍എമാരും എംഎല്‍സിമാരുമായി 36 പേരെയെങ്കിലും അജിത് പവാര്‍ കാണിക്കേണ്ടതായി വരും. 

Tags: മഹാരാഷ്ട്രപവാര്‍അജിത് പവാര്‍മഹാരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധിദേവേന്ദ്ര ഭുയാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷായ്ക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ ഉപഹാരം നല്‍കുന്നു. ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസ്, അജിത് പവാര്‍ സമീപം
India

അജിത് പവാര്‍ ഇരിക്കുന്നത് ശരിയായ ഇടത്ത്, ഇവിടെയെത്താന്‍ കുറേ സമയമെടുത്തു: അമിത് ഷാ

India

സന്ദീപാനന്ദഗിരിക്കെതിരെ മഹാരാഷ്‌ട്ര പോലീസില്‍ പരാതി

India

ലൗ ജിഹാദിനെതിരെ മഹാരാഷ്‌ട്ര നിയമം നിര്‍മിക്കുന്നു

India

അബ്ദുള്‍ കലാമിന് നമ്മുടെ ഹീറോ ആകാം, പക്ഷെ ഔറംഗസേബിന് അതാകാന്‍ കഴിയില്ല; നമ്മുടെ ഹീറോമാര്‍ ശിവജിയും സാംബാജിയും: ദേവേന്ദ്ര ഫഡ് നാവിസ്

India

യൂണിഫോം ധരിക്കാനാകില്ല; തട്ടം മാത്രം പോര, ബുര്‍ഖ ധരിച്ച് കാമ്പസിലെത്താന്‍ അവകാശം വേണമെന്ന് ഒരു കൂട്ടം മുസ്ലീം പെണ്‍കുട്ടികള്‍; മഹാരാഷ്‌ട്രയിലും വിവാദം

പുതിയ വാര്‍ത്തകള്‍

ചരിത്രം കുറിച്ച് ന്യൂസീലന്‍ഡുമായും സതന്ത്ര വ്യാപാരക്കരാര്‍; പാല്‍ അടക്കമുള്ളവയ്‌ക്കു പൂര്‍ണ സംരക്ഷണം

പവര്‍കട്ട് പ്രഖ്യാപിച്ചു; ‘പീക് ലോഡ് മാനേജ്‌മെന്റ്’ എന്ന് കെഎസ്ഇബി

യെലോ അലര്‍ട്ട്: ചൂട്, മഴ, മിന്നല്‍, കാറ്റ്; കരുതിയിരിക്കണം; നാളെ മുതല്‍ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത

സൂര്യാതപത്തില്‍ മൂന്ന് മരണം; ഉത്തര ഭാരതവും തിളയ്‌ക്കുന്നു, ചൂട് 40 ഡിഗ്രിക്ക് മുകളില്‍

വൈറല്‍ താരത്തിന്റെ വിവാഹം: ഗോവിന്ദന്‍ അടക്കം സിപിഎം നേതാക്കള്‍ക്കായുള്ള സര്‍ക്കാര്‍ ഹര്‍ജി തള്ളി

അഗതികള്‍ക്ക് അഭയം നരസിംഹ മൂര്‍ത്തി; ജയന്തി 30ന്

ശുക്രന്‍ ജാതകത്തില്‍

ജ്ഞാനവും ഭക്തിയും

മഹിതജീവിത ശില്പം

ലുമെന്‍ ഫീല്‍ഡ് സ്‌റ്റേഡിയം

23-ാം ലോകകപ്പ്: ലുമെന്‍, ലിങ്കണ്‍ഫീല്‍ഡ്, ലെവിസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.