Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ജല്‍ ജീവന്‍ പദ്ധതി അട്ടിമറിക്കാന്‍ ശ്രമം; പൈപ്പുണ്ട്, വെള്ളമില്ല, കിട്ടാത്ത വെള്ളത്തിനും വെള്ളക്കരം അടയ്‌ക്കണം, ഉപഭോക്താക്കൾക്ക് ഇരട്ടിപ്രഹരം

കേന്ദ്രസര്‍ക്കാരിന്റെ 45 ശതമാനം വിഹിതം, സംസ്ഥാന സര്‍ക്കാരിന്റെ 30 ശതമാനം വിഹിതം, ഗ്രാമപഞ്ചായത്തിന്റെ 15 ശതമാനം വിഹിതവും 10 ശതമാനം ഗുണഭോക്തൃ വിഹിതവും എടുത്തു കേരളത്തിലെ 50 ലക്ഷം വരുന്ന മുഴുവന്‍ ഗ്രാമീണ കുടുംബങ്ങള്‍ക്കും ശുദ്ധമായ കുടിവെള്ളം പൈപ്പ് വഴി ലഭ്യമാക്കുന്ന പദ്ധതിയാണിത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2023, 02:30 pm IST
in Kottayam

ചങ്ങനാശ്ശേരി: അടുത്ത വര്‍ഷത്തോടെ രാജ്യത്തെ എല്ലാ ഭവനങ്ങളിലും കുടിവെള്ള കണക്ഷന്‍ എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ജല്‍ ജീവന്‍ പദ്ധതി ജില്ലയില്‍ നടപ്പാക്കുന്നത് വേണ്ടത്ര ആസൂത്രണമില്ലാതെ. ജലത്തിന്റെ ലഭ്യത ഉറപ്പുവരുത്താതെയാണ് പലയിടങ്ങളിലും പൈപ്പ് കണക്ഷന്‍ നല്കുന്നത്. പൈപ്പിട്ട് പോകുന്നതല്ലാതെ, വെള്ളം അതാതിടങ്ങളില്‍ ലഭ്യമാകുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതില്‍ വാട്ടര്‍ അതോറിറ്റി വീഴ്ച വരുത്തുന്നുവെന്നാണ് ഉപഭോക്താക്കളുടെ ആരോപണം. വെള്ളം കിട്ടാത്തതിനെ കുറിച്ച് പരാതി ഉന്നയിക്കുമ്പോള്‍ വെള്ളം നല്‌കേണ്ട ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിന് ആണെന്ന് പറഞ്ഞ് ജനത്തെ തെറ്റിദ്ധരിപ്പിക്കുകയാണ് വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ ചെയ്യുന്നത്.  

കേന്ദ്രസര്‍ക്കാരിന്റെ 45 ശതമാനം വിഹിതം, സംസ്ഥാന സര്‍ക്കാരിന്റെ 30 ശതമാനം വിഹിതം, ഗ്രാമപഞ്ചായത്തിന്റെ 15 ശതമാനം വിഹിതവും 10 ശതമാനം ഗുണഭോക്തൃ വിഹിതവും എടുത്തു കേരളത്തിലെ 50 ലക്ഷം വരുന്ന മുഴുവന്‍ ഗ്രാമീണ കുടുംബങ്ങള്‍ക്കും ശുദ്ധമായ കുടിവെള്ളം പൈപ്പ് വഴി ലഭ്യമാക്കുന്ന പദ്ധതിയാണിത്.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ 90 ശതമാനം സബ്‌സിഡിയോടു കൂടി ഗ്രാമ-പഞ്ചായത്ത് പരിധിക്കുള്ളില്‍ മുഴുവന്‍ കുടുംബങ്ങള്‍ക്കും പുതിയ വാട്ടര്‍ കണക്ഷന്‍ നല്കുന്നതാണ് ജല്‍ജീവന്‍ പദ്ധതി. വെള്ളം വിതരണം ചെയ്യേണ്ട ഉത്തരവാദിത്തം ജല അതോറിറ്റിക്കാണ്. എന്നാല്‍ ഇതില്‍നിന്ന് ഒളിച്ചോടുന്ന സമീപനമാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നത്. പലയിടങ്ങളിലും വെള്ള സംഭരണികളുടെ നിര്‍മാണം പൂര്‍ത്തിയായിട്ടില്ല.  

ജില്ലയില്‍ പല സ്ഥലങ്ങളിലും വാട്ടര്‍ കണക്ഷന്‍ നല്കിയിട്ടുണ്ടെങ്കിലും വെള്ളം കിട്ടുന്നില്ല എന്ന പരാതിയാണ് ഉയരുന്നത്. കണക്ഷന്‍ കൊടുക്കുന്ന മാസം മുതല്‍ വെള്ളം കിട്ടിയാലും ഇല്ലെങ്കിലും വെള്ളക്കരം സര്‍ക്കാരിലേക്ക് അടയ്‌ക്കണം. കിട്ടാത്ത വെള്ളത്തിന് വെള്ളക്കരം അടയ്‌ക്കേണ്ടി വരുന്നത് ഇരട്ടി പ്രഹരമാണെന്ന് ഉപഭോക്താക്കള്‍ പറയുന്നു.  

ചങ്ങനാശ്ശേരിയില്‍ നിരവധി വീടുകളില്‍ കണക്ഷന്‍ നല്കിയിട്ടുണ്ടെങ്കിലും വെള്ളം എത്തിയിട്ടില്ല. ചെറുകരക്കുന്നില്‍ നിന്നാണ് ഇവിടേയ്‌ക്ക് വെള്ളം എത്തുന്നത്. ഇതും ഇപ്പോള്‍ തികയാത്ത സ്ഥിതിയാണ്. ഒരു പഞ്ചായത്തില്‍ മാത്രം ഒരു കോടി ലിറ്റര്‍ വെള്ളം വേണം. തൃക്കൊടിത്താനം പഞ്ചായത്തില്‍ കൊക്കോട്ടുചിറ കുളത്തില്‍ നിന്നാണ് വെള്ളം പമ്പ് ചെയ്യുന്നത്. കൃഷിക്കും മറ്റും ഇവിടെ നിന്നാണ് വെള്ളം എടുക്കുന്നത്.  

കുന്നുംപുറത്ത് പഞ്ചായത്ത് വക സ്ഥലത്ത് വാട്ടര്‍ ടാങ്ക് നിര്‍മിക്കുന്നതിനുള്ള പദ്ധതികള്‍ ആയെങ്കിലും നടപടി ആയിട്ടില്ല. കുടിവെള്ള പദ്ധതിക്കായി ചങ്ങനാശ്ശേരിയില്‍ 400കോടി രൂപ അനുവദിച്ചെങ്കിലും പദ്ധതികളൊന്നും ആരംഭിച്ചിട്ടില്ലെന്നു അധികാരികള്‍ പറയുന്നു. തിരുവല്ലയില്‍ നിന്നും പെരുന്ന പമ്പ് ഹൗസില്‍ വരുന്ന വെള്ളമാണ് ഇപ്പോഴും നഗരത്തില്‍ എത്തുന്നത്.

Tags: ജല അതോറിറ്റിജല്‍ ജീവന്‍ മിഷന്‍കുടിവെള്ള കണക്ഷന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്മാരകം നിര്‍മിക്കാന്‍ ഭൂമി വിട്ടുനല്‍കാനുള്ള തീരുമാനം പിന്‍വലിക്കണം: വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘ്

തലശ്ശേരി സബ്ഡിവിഷന്റെ പരിധിയിലുള്ള കോണോര്‍വയലിലെ ജല അതോറിറ്റിയുടെ ഭൂമി, വെള്ളയമ്പലത്തെ ജലഭവന്‍ മന്ദിരം
Kerala

സ്മാരക നിര്‍മാണത്തിന് കോടികളുടെ ഭൂമി; കുടിവെള്ള പ്ലാന്റിന് സ്ഥലമില്ല

Kerala

സംസ്ഥാനത്തെ 35 ലക്ഷത്തിലധികം ഗ്രാമീണ വീടുകളിലും കുടിവെള്ള കണക്ഷന്‍; കേന്ദ്രസര്‍ക്കാരിന്റെ ജലജീവന്‍ മിഷനു കീഴില്‍ കേരളത്തില്‍ ചരിത്രനേട്ടം

Kerala

ജല്‍ ജീവന്‍ മിഷന്‍: കേരളം ദേശീയ ശരാശരിയെക്കാള്‍ താഴെ; ലക്ഷ്യമിട്ടത് 70.84 ലക്ഷം വീടുകളില്‍, കണക്ഷന്‍ നല്‍കിയത് 35.29 ലക്ഷം വീടുകളില്‍ മാത്രം

Palakkad

ജലജീവന്‍ മിഷന്‍ പദ്ധതി; തൃത്താലയിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമാകുന്നു

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.