Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ഫുട്‌ബോളില്‍ തുടങ്ങി ക്രിക്കറ്റില്‍; വനിതാ ദേശീയ ടീമിലെത്തുന്ന ആദ്യ മലയാളി താരം

ഫുട്‌ബോളില്‍ തുടങ്ങി ക്രിക്കറ്റിലെത്തിയ ജീവിതമാണ് മിന്നു മണിയുടേത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലപ്പത്തേക്ക് ഈ വയനാട്ടുകാരി കളിച്ചു കയറുമ്പോള്‍ അത് കേരളത്തിനാകെ അഭിമാനം. വനിതാ ദേശീയ ടീമിലെത്തുന്ന ആദ്യ മലയാളി താരമെന്ന പകിട്ടുമുണ്ട് അതിന്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2023, 11:01 pm IST
inCricket

കല്‍പ്പറ്റ: ഫുട്‌ബോളില്‍ തുടങ്ങി ക്രിക്കറ്റിലെത്തിയ ജീവിതമാണ് മിന്നു മണിയുടേത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലപ്പത്തേക്ക് ഈ വയനാട്ടുകാരി കളിച്ചു കയറുമ്പോള്‍ അത് കേരളത്തിനാകെ അഭിമാനം. വനിതാ ദേശീയ ടീമിലെത്തുന്ന ആദ്യ മലയാളി താരമെന്ന പകിട്ടുമുണ്ട് അതിന്.  

ബംഗ്ലാദേശിനെതിരായ ഇന്ത്യന്‍ ട്വന്റി20 വനിതാ ക്രിക്കറ്റ് ടീമിലാണ് മിന്നു ഇടം നേടിയത്. ഇടം കൈ ബാറ്റിങ്ങും, വലം കൈ സ്പിന്നിങ്ങുമായുള്ള ഓള്‍റൗണ്ട് മികവാണ് മിന്നുവിനെ ദേശീയ ടീമിലെത്തിച്ചത്. മിന്നു ഇന്ന് മുബൈയില്‍ 18 അംഗ ഇന്ത്യന്‍ ടീമിനൊപ്പം ചേരും. നാളെ ടീം ബംഗ്ലാദേശിലേക്ക് തിരിക്കും.  

പതിനാറാം വയസിലായിരുന്നു കേരള ടീമിലേക്കുള്ള മിന്നുവിന്റെ അരങ്ങേറ്റം. കഴിഞ്ഞ സീസണ്‍ വനിതാ ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിനായി എട്ട് കളിയില്‍ 246 റണ്‍ സും 12 വിക്കറ്റും കൈക്കലാക്കി. ചലഞ്ചര്‍ ട്രോഫിയില്‍ ഇന്ത്യ എ, ബി ടീമുകളുടെ ഭാഗമായി. ആദ്യ വനിതാ പ്രീമിയര്‍ ലീഗില്‍ 30 ലക്ഷം രൂപക്ക് ദല്‍ഹി ക്യാപ്പിറ്റല്‍സിലെത്തി.

വയനാട് മാനന്തവാടിക്കടുത്ത് എടപ്പടിയാണ് മിന്നുവിന്റെ സ്വദേശം. വനവാസി ദമ്പതികളായ സി.കെ. മണിയുടെയും വസന്തയുടെയും മൂത്തമകള്‍. ചെറുപ്പത്തില്‍ കൊയ്‌ത്തൊഴിഞ്ഞ പാടത്ത് ഫുട്‌ബോള്‍ കളിയായിരുന്നു പ്രധാന വിനോദം. സമപ്രായക്കാരായ ആണ്‍കുട്ടികളെ വെല്ലുന്ന പ്രകടനമായിരുന്നു മിന്നുവിന് അന്നെന്ന് പിതാവ് പറയുന്നു. മാനന്തവാടി ജിവിഎച്ച്എസ്എസില്‍ പഠിക്കുന്ന കാലത്താണ് ആദ്യമായി ക്രിക്കറ്റ് മോഹം ഉണ്ടായത്. മികച്ച അത്ലറ്റായിരുന്ന മിന്നുവിനോട് ക്രിക്കറ്റില്‍ ഒരു കൈ നോക്കാന്‍ സ്‌കൂളിലെ കായിക അധ്യാപിക എല്‍സമ്മ നിര്‍ദ്ദേശിക്കുകയായിരുന്നു.  

ഒമ്പതില്‍ പഠിക്കുമ്പോള്‍ തൊടുപുഴയിലെ കെസിഎ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനം. പിന്നീട് തിരുവനന്തപുരം, വയനാട് കൃഷ്ണഗിരി സ്റ്റേഡിയം എന്നിവിടങ്ങളിലും പരിശീലനം നേടി. ചലഞ്ചേഴ്സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ബ്ലൂ ടീമിലുമെത്തി. പിന്നെ സീനിയര്‍ ക്രിക്കറ്റില്‍ ദക്ഷിണ മേഖലയ്‌ക്കായും കളിച്ചു. കെസിഎയുടെ വുമണ്‍ ക്രിക്കറ്റര്‍ ഓഫ് ഇയര്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. സഹോദരി മിനിത മാനന്തവാടി ഗവണ്‍മെന്റ് കോളജില്‍ ബികോം വിദ്യാര്‍ത്ഥിനിയാണ്.  

Tags: footballMalayali
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഭാരത താരം റയാന്‍ വില്ല്യംസ് സഹതാരങ്ങള്‍ക്കൊപ്പം ഗോള്‍നേട്ടം ആഘോഷിക്കുന്നു
Football

ഭാരതം പാനമയെ 1-1ല്‍ പൂട്ടി

Kerala

വാഹനാപകടം; കാലിക്കറ്റ് എഫ്.സി ഫുട്ബോൾ താരം റിജോൺ ജോസിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന ഗനി അഹമ്മദ് നിഗമിന് ഗുരുതര പരിക്ക്

Kerala

ബെംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു

Kerala

ശ്രീലങ്കയിലെ ജയിൽ കലാപം: കൊല്ലപ്പെട്ടവരിൽ മലയാളിയും ഉള്‍പ്പെട്ടിരുന്നതായി സ്ഥരീകരണം

Football

ചരിത്രത്തില്‍ മറ്റാര്‍ക്കും ആവര്‍ത്തിക്കാനാവാത്ത അതുല്യ കരിയര്‍: ആദരമര്‍പ്പിച്ച് ബെക്കാം

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയിൽ ഒരാഴ്ചക്കിടെ വിമാനത്താവളങ്ങളിലേക്ക്​ നടന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്​ 18 പേർ

സിജെപി നേതാക്കളൊഴികെ കസ്റ്റഡിയിലെടുത്ത എല്ലാവരെയും വിട്ടയച്ചു; സിജെപി നേതാക്കളെക്കുറിച്ച് വിവരമില്ല; രഹസ്യ കേന്ദ്രങ്ങളിലെന്ന് സമരക്കാർ

ഇന്ന് നവരാത്രി ആരംഭം! ഒന്നാം ദിനത്തിൽ ശൈലപുത്രിയെ ആരാധിക്കേണ്ടത് ഇങ്ങനെ

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ശ്രദ്ധിക്കുക: കൊച്ചിയിൽ നിന്നുള്ള ജിദ്ദ വിമാന സർവീസുകൾ റദ്ദാക്കി, റിയാദിലേക്കും സർവ്വീസില്ല

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.