Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

സാഫ് കപ്പ് ഫുട്‌ബോള്‍ കിരീടം ഇന്ത്യക്ക്; പെനാല്‍റ്റിഷൂട്ടൗട്ടില്‍ കുവൈറ്റിനെ തോല്‍പിച്ചു(5-4)

സാഫ് ഗയിംസില്‍ 13-ാം ഫൈനല്‍കളിച്ച് ഇന്ത്യയുടെ 9-ാം കിരീടമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2023, 10:37 pm IST
inFootball

ബെംഗളൂരു: സാഫ് കപ്പ് ഫുട്‌ബോള്‍ കിരീടം ഇന്ത്യക്ക് .ഫൈനലില്‍ സഡന്‍ഡെത്തിലേക്ക് നീണ്ട കളിയില്‍  കുവൈറ്റിനെ തോല്‍പിച്ചാണ്(5-4)ന് ജേതാക്കളായത് .നിശ്ചിത സമയം പിന്നിടുമ്പോള്‍ ഓരോ ഗോല്‍വീതം അടിച്ച് ഇരു ടീമുകളും സമനിലയില്‍ പിരിഞ്ഞതാണ് പെനാല്‍റ്റു ഷൂട്ടൗട്ടിലേക്ക് മാറിയത്.

ഇന്ത്യയ്‌ക്ക് വേണ്ടി സുനില്‍ ഛേത്രിയാണ് ആദ്യം കിക്കെടുത്തത്.  അനായാസം വലകുലുക്കി. എന്നാല്‍ കുവൈത്തിന്റെ എമ്മെ ദഹം എടുത്ത ആദ്യ കിക്ക് ബാറിലിടിച്ച് തെറിച്ചു. ഇന്ത്യയ്‌ക്കായി രണ്ടാം കിക്കെടുത്ത ജിംഗാനും ലക്ഷ്യം കണ്ടു. കുവൈത്തിനായി രണ്ടാം കിക്കെടുത്ത ഫവാസ് ലക്ഷ്യം കണ്ടതോടെ സ്‌കോര്‍ 2-1 ആയി. ചങ്‌തെയെടുത്ത ഇന്ത്യയുടെ മൂന്നാം കിക്കും വലതുളച്ചതോടെ ഇന്ത്യ ലീഡ് 3-1 ആക്കി ഉയര്‍ത്തി. കുവൈത്തിനായി മൂന്നാം കിക്കെടുത്ത അല്‍ ദഫൈരി ലക്ഷ്യം കണ്ട് ലീഡ് 3-2 ആക്കി കുറച്ചു.

ഇന്ത്യയുടെ നാലാം കിക്കെടുത്ത ഉദാന്ത സിങ്ങിന്റെ ചിപ്പ് ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. അബ്ദൂള്‍ അസീസിലൂടെ കുവൈത്ത് നാലാം കിക്ക് ലക്ഷ്യത്തിലെത്തിച്ചതോടെ സ്‌കോര്‍ 3-3 . സുഭാശിഷാണ് ഇന്ത്യയ്‌ക്കായി അഞ്ചാം കിക്കെടുത്തത്. പന്ത് ഗോള്‍കീപ്പറെ മറികടന്ന് വലയിലെത്തി. കുവൈത്തിനായി അഞ്ചാം കിക്കെടുത്ത അല്‍ ഖല്‍ദിയും ലക്ഷ്യം കണ്ടതോടെ പെനാല്‍റ്റി ഷൂട്ടൗട്ടും   4-4 സമനിലയില്‍. 

മത്സരം സഡന്‍ ഡെത്തിലേക്ക് നീങ്ങി.ഇന്ത്യയ്‌ക്ക് വേണ്ടി മഹേഷ് സിങ് നയോറമാണ് ആറാം കിക്കെടുത്തത്. ഇത് വലയില്‍ കയറി. കുവൈത്തിനായി ഇബ്രാഹിമെടുത്ത ആറാം കിക്ക് ഗുര്‍പ്രീത് സിങ് സന്ധു തട്ടിയകറ്റി.. ഇന്ത്യക്ക് ജയവും

കിക്കോഫായി 14-ാം മിനുറ്റില്‍ ഇന്ത്യയെ ഞെട്ടിച്ച് കുവൈത്ത് ലീഡ് പിടിച്ചു. അല്‍ ബുലൗഷിയുടെ അസിസ്റ്റില്‍ ഷബീബ് അല്‍ ഖാല്‍ദിയുടെ വകയായിരുന്നു ഗോള്‍. 28ാം മിനുറ്റില്‍ സന്ദേശ് ജിംഗാന്‍ മഞ്ഞക്കാര്‍ഡ് കണ്ടു. പരിക്കേറ്റതോടെ പ്രതിരോധ താരം അന്‍വര്‍ അലിക്ക് പകരം മെഹ്താബ് സിംഗിനെ 35ാം മിനുറ്റില്‍ ഇന്ത്യക്ക് കളത്തിലിറക്കേണ്ടിവന്നു. ഒരു ഗോള്‍ ലീഡ് വഴങ്ങി ഇന്ത്യ ഇടവേളയ്‌ക്ക് പിരിയും എന്ന് തോന്നിയിരിക്കേ 38ാം മിനുറ്റില്‍ മലയാളി താരം സഹല്‍ അബ്ദുല്‍ സമദിന്റെ ഇടത് പാര്‍ശ്വത്തില്‍ നിന്നുള്ള ക്രോസില്‍ ലാലിയന്‍സുവാല ചാംഗ്‌തേ ഇന്ത്യയെ 11ന് സമനിലയിലേക്ക് നയിക്കുകയായിരുന്നു

നിശ്ചിത സമയത്ത് ഓരോ ഗോളുകളുമായി ഇരുടീമും സമനില പാലിക്കുകയായിരുന്നു. കുവൈത്തിനായി മുന്നേറ്റതാരം ഷബീബ് അല്‍ ഖാല്‍ദിയും ആതിഥേയര്‍ക്കായി ലാലിയന്‍സുവാല ചങ്‌തെയുമാണ് ഗോള്‍ നേടിയത്. കുവൈത്താണ് മത്സരത്തില്‍ ആദ്യ ലീഡ് നേടിയത്. 15ാം മിനിറ്റിലാണ് ഗാലറിയെ ഞെട്ടിച്ച് ഗോള്‍ പിറന്നത്. കൗണ്ടര്‍ അറ്റാക്കിലൂടെ ഷബീബ് കുവൈത്തിനെ മുന്നിലെത്തിച്ചു. ഇന്ത്യന്‍ പ്രതിരോധ താരങ്ങളെ അനായാസം മറികടന്ന് വലതുവിങ്ങിലൂടെ കുതിച്ച അല്‍ ബുലൗഷിയുടെ മനോഹരമായൊരു പാസ്സ് ബോക്‌സിനകത്തേക്ക്. പന്ത് സ്വീകരിച്ച ഷബീബ് ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവിനെ നിസ്സഹായനാക്കി പന്ത് വലയിലെത്തിച്ചു.

28ാം മിനുറ്റില്‍ സന്ദേശ് ജിംഗാന്‍ മഞ്ഞക്കാര്‍ഡ് കണ്ടു. പരിക്കേറ്റതോടെ പ്രതിരോധ താരം അന്‍വര്‍ അലിക്ക് പകരം മെഹ്താബ് സിംഗിനെ 35ാം മിനുറ്റില്‍ ഇന്ത്യക്ക് കളത്തിലിറക്കേണ്ടിവന്നു. ഒരു ഗോള്‍ ലീഡ് വഴങ്ങി ഇന്ത്യ ഇടവേളയ്‌ക്ക് പിരിയും എന്ന് തോന്നിയിരിക്കേ 38ാം മിനുറ്റില്‍ ലാലിയന്‍സുവാല ചാംഗ്‌തേ ഇന്ത്യയെ 11ന് സമനിലയിലേക്ക് നയിക്കുകയായിരുന്നു.  മികച്ച ടീം വര്‍ക്കിന്റെ ഫലമായാണ് ഗോള്‍ പിറന്നത്. മലയാളി താരം സഹല്‍ അബ്ദുള്‍ സമദിന്റെ അതിമനോഹരമായ പാസ് ചങ്‌തെ അനായാസം വലയിലെത്തിച്ചു. ഇതോടെ ഇന്ത്യ സമനില നേടി. പിന്നാലെ ഇരുടീമുകളും ഗോളടിക്കാനായി പരമാവധി ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ ആദ്യ പകുതിയില്‍ ഇരുടീമുകളും സമനിലയില്‍ പിരിഞ്ഞു.

സാഫ് ഗയിംസില്‍ 13-ാം ഫൈനല്‍കളിച്ച് ഇന്ത്യയുടെ 9-ാം കിരീടമാണ്.

.പെനല്‍റ്റി ഷൂട്ടൗട്ട് വരെ നീണ്ട പോരാട്ടത്തില്‍ ലബനനെ 4-2നു തോല്‍പിച്ചാണ് ഇന്ത്യ ഫൈനലില്‍ കടന്നത്. കുവൈത്ത് എക്‌സ്ട്രാ ടൈം വരെ നീണ്ട സെമി മത്സരത്തില്‍ ബംഗ്ലദേശിനെ 1-0ന് തോല്‍പിച്ചു. ടൂര്‍ണമെന്റില്‍ ഇന്ത്യ രണ്ടാം തവണയാണ് കുവൈത്തിനെ നേരിടുന്നത്. കഴിഞ്ഞയാഴ്ച നടന്ന ഗ്രൂപ്പ് മത്സരം 1-1 സമനിലയായിരുന്നു. ടൂര്‍ണമെന്റില്‍ ഇരുടീമിനും വിജയിക്കാന്‍ കഴിയാതെ പോയ ഏക മത്സരവും ഇതായിരുന്നു.

ഭുവനേശ്വറില്‍ കഴിഞ്ഞമാസം നടന്ന ഇന്റര്‍കോണ്ടിനന്റല്‍ കപ്പ് ഫുട്‌ബോളില്‍ ലബനനെ തോല്‍പിച്ച് കിരീടം നേടിയ ഇന്ത്യന്‍ സംഘത്തിന് ഈയൊരു  ഫിഫ റാങ്കിങ്ങില്‍ കകുതിപ്പുണ്ടാക്കും. വരാനിരിക്കുന്ന ഏഷ്യന്‍ കപ്പിന് ആത്മവിശ്വാസം വര്‍ധിപ്പിക്കാനും ഈ കിരീടവിജയം വഴിതെളിക്കും

Tags: football
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

റോഡ്രിക്കായി സിറ്റിയുടെ വില പേശല്‍; ബാഴ്‌സ മുന്നില്‍ വച്ച തുക പോരെന്ന് ആവശ്യം

Football

ക്ലബ്ബ് ഫുട്‌ബോള്‍ ആവേശത്തിലേക്ക് ലോകം

Football

ബ്രൂണോ ഗ്വമിറസ് ആഴ്‌സണലില്‍

Football

അവര്‍ അങ്ങനെ ഒന്നിക്കുകയാണ്… റോണോയും പങ്കാളിയും വിവാഹിതരാകുന്നു

Football

ബ്രസീല്‍ ഫുട്ബോള്‍ ടീം കൊല്‍ക്കത്തയിലേക്ക്:ഇന്ത്യക്കെതിരായ മത്സരം ഒക്ടോബര്‍ 3ന്

പുതിയ വാര്‍ത്തകള്‍

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്ന് വ്യാജ പ്രചാരണം ; ജനങ്ങളെ പരിഭ്രാന്തരാക്കി കോൺഗ്രസ് , ഇടത് സംഘങ്ങൾ

വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് വൈവാഹിക സൈറ്റുകളിലൂടെ വനിതകളെ കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റില്‍

‘ അവരുടെ കണ്ണീരും കഷ്ടപ്പാടും ഞാൻ കണ്ടു ‘ ; ജാർഖണ്ഡിലെ വിദ്യാർത്ഥീ പ്രതിഷേധത്തിന് പിന്തുണയുമായെത്തി നടൻ പീയൂഷ് മിശ്ര ; സാമ്പത്തിക സഹായവും നൽകും

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

എഫ്‌സിആര്‍എ ഭേദഗതിയും ദേശസുരക്ഷയും

വന്ദേമാതരം മുഴുവന്‍ ആലപിക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടി, ഉത്തരവിനെക്കുറിച്ച് അറിയില്ല, ചീഫ് സെക്രട്ടറിക്കെതിരെ നടപടി വരുമോ?

കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്‌ക്ക് പ്രവേശനം വിലക്കി

സെക്രട്ടേറിയറ്റ് നടയില്‍ അനിശ്ചിതകാല നിരാഹാരസമരം നടത്തുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട് യുവമോര്‍ച്ച തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റിയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

പിഎസ്‌സി ഭരണത്തിലിരിക്കുന്നവരുടെ കറവപ്പശു; പാര്‍ട്ടി സര്‍വീസ് കമ്മിഷനായിട്ടാണ് പിഎസ്‌സി പ്രവര്‍ത്തിക്കുന്നത്: വി. മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.