Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കുതിപ്പ് തുടങ്ങി ഇഗ

നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഇഗയുടെ ആദ്യറൗണ്ട് വിജയം. ഇന്നലെ നടന്ന മറ്റ് വനിതാ സിംഗിള്‍സ് മത്സരത്തില്‍ അമേരിക്കന്‍ താരം ജസീക്ക പെഗ്യൂല, ബാര്‍ബോറ സ്‌ട്രൈക്കോവ, വിക്ടോറിയ അസരെങ്ക, നാദിയ പൊഡൊറോസ്‌ക എന്നിവര്‍ ആദ്യറൗണ്ട് മത്സരം കടന്ന് രണ്ടാം റൗണ്ടിലെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2023, 10:42 pm IST
in Sports

ലണ്ടന്‍: വിംബിള്‍ഡന്‍ ടെന്നിസിന്റെ ആദ്യ ദിനത്തില്‍ കരുത്തന്‍ കുതിപ്പുമായി ടോപ് സീഡ് താരം ഇഗ സ്വിയാറ്റെക്. ചൈനീസ് താരം സൂ ലിന്‍ ഇഗയ്‌ക്ക് മുന്നില്‍ കീഴടങ്ങി. സ്‌കോര്‍: 6-1, 6-3.

നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഇഗയുടെ ആദ്യറൗണ്ട് വിജയം. ഇന്നലെ നടന്ന മറ്റ് വനിതാ സിംഗിള്‍സ് മത്സരത്തില്‍ അമേരിക്കന്‍ താരം ജസീക്ക പെഗ്യൂല, ബാര്‍ബോറ സ്‌ട്രൈക്കോവ, വിക്ടോറിയ അസരെങ്ക, നാദിയ പൊഡൊറോസ്‌ക എന്നിവര്‍ ആദ്യറൗണ്ട് മത്സരം കടന്ന് രണ്ടാം റൗണ്ടിലെത്തി.

പുരുഷ സിംഗിള്‍സില്‍ ഏഴാം ടീസ് താരം ആന്ദ്രേ റുബ്‌ലെവ് നേരിട്ടുള്ള സെറ്റിന് ജയിച്ച് രണ്ടാം റൗണ്ടില്‍ കടന്നു. മാക്‌സ് പുര്‍സെല്ലിനെയാണ് റുബ്‌ലെവ് തോല്‍പ്പിച്ചത്. സ്‌കോര്‍: 6-3, 7-5, 6-4.

മറ്റൊരു മത്സരത്തില്‍ ഹബേര്‍ട്ട് ഹര്‍ക്കാസ് നേരിട്ടുള്ള സെറ്റുകള്‍ക്ക് ജയിച്ചു. ആല്‍ബര്‍ട്ട് റാമോസ് വിനോലാസിനെയാണ് തോല്‍പ്പിച്ചത്. സ്‌കോര്‍: 6-1, 6-4, 6-4.

രണ്ടാം സീഡ് താരവും നിലവിലെ ചാമ്പ്യനുമായ നോവാക് ദ്യോക്കോവിച്ചും അര്‍ജന്റീന താരം പെഡ്രോ കാഷിനും തമ്മിലുള്ള മത്സരം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യ രണ്ട് സെറ്റുകളിലും തകര്‍പ്പന്‍ മുന്നേറ്റം കാഴ്ചവച്ച ദ്യോക്കോവ് മൂന്നാം സെറ്റില്‍ കടുത്ത പോരാട്ടത്തിലാണ്.

Tags: ടെന്നിസ്സ്വിംബിള്‍ഡന്‍ഇഗ ഷ്യാങ്‌ടെക്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

വനിതാ ടെന്നീസ് ഹാര്‍ഡ്കോര്‍ട്ട് മത്സരം; പ്രാര്‍ത്ഥന തോംബാരെയ്‌ക്ക് കിരീടം

Sports

വിംബിള്‍ഡണ്‍ കിരീടം കാര്‍ലോസ് അല്‍കാരാസിന് : ലോകടെന്നീസില്‍ പുതുതലമുറയുടെ ഉദയം

Sports

വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് കിരീടം മര്‍കേറ്റ വോന്‍ഡ്രോസോവയ്‌ക്ക്; താരത്തിന്റെ ആദ്യ ഗ്രാന്‍സ്ലാം കിരീടം

Sports

വിംബിള്‍ഡണ്‍ വനിതാ ഫൈനല്‍; ശനിയാഴ്ച ഒന്‍സ് യാബ്യൂര്‍ മാര്‍കറ്റാ വോണ്ട്രോസോവയെ നേരിടും

Sports

വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സ് സെമി വെളളിയാഴ്ച; കാര്‍ലോസ് അല്‍കാരസ് ഡാനിയല്‍ മെദ്വദേവിനെ നേരിടും

പുതിയ വാര്‍ത്തകള്‍

കാസര്‍ഗോഡ് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് : ഡിവൈഎഫ്‌ഐ നേതാവിനെ ചോദ്യം ചെയ്ത് എസ് ഐ ടി

‘കൊച്ചിയില്‍ മുളകിന്റെ പേരില്‍ ഹോട്ടല്‍ നടത്തുന്ന രണ്ടക്ഷരപ്പേരുള്ളയാള്‍ ലഹരിക്കച്ചവടക്കാരന്‍, പിടിക്കാന്‍ ചെന്നിത്തലയ്‌ക്ക് ധൈര്യമുണ്ടോ: ഭദ്രാനന്ദ

വിനോദിനി ബാലകൃഷ്ണന്റെ ആരോപണം തള്ളി എംവി ഗോവിന്ദന്‍, പാര്‍ട്ടി ആരെയും അവഗണിച്ചിട്ടില്ല

508 കിലോമീറ്റർറെയിൽ ഇടനാഴി വരുന്നു, ബുള്ളറ്റ് ട്രെയിൻ 320 കി.മീ വേഗത്തിൽ ഓടും, ബംഗാളിലേക്ക് ബുള്ളറ്റ് ട്രെയിനും!!

ലർക്ക് ” ജൂലൈ 24-ന്

‘ജയ്‌ഹോ’യുമായി എ.ആർ. റഹ്മാൻ അതിർത്തിയിലേക്ക്

എന്‍ പ്രശാന്തിന്റെയും ഡോ ബി അശോകിന്റെയും സസ്പന്‍ഷന്‍ റദ്ദാക്കി

ബീഹാറിൽ സർക്കാർ സുരക്ഷ നിരസിച്ച ലല്ലുപ്രസാദ് യാദവിനും ഭാര്യയ്‌ക്കും ലാത്തിയുമായി ആർജെഡിക്കാർ കാവൽ

കാൻസർ കണ്ടെത്തി ആദ്യത്തെ രണ്ട് ദിവസം മരവിച്ച അവസ്ഥ; മരണഭയം മറികടന്നതിങ്ങനെ!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.