Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മതപരിവര്‍ത്തനനിരോധന ബില്ലും പശുഹത്യ നിരോധനനിയമവും മാറ്റിയാല്‍ സമാധാനം നഷ്ടമാകുമെന്ന മുന്നറിയിപ്പുമായി കര്‍ണ്ണാടകത്തിലെ സന്യാസിമാര്‍

മതപരിവര്‍ത്തത്തനവും പശുഹത്യയും തടയുന്ന നിയമങ്ങള്‍ പിന്‍വലിച്ചാല്‍ ദക്ഷിണ കന്നടയില്‍ സമാധാനം നഷ്ടപ്പെടുമെന്ന് കോണ്‍ഗ്രസ് സര്‍ക്കാരിന് മുന്നറിയിപ്പുമായി കര്‍ണ്ണാടകത്തിലെ 10 മഠങ്ങളുടെ അധിപതികളായ സന്യാസിമാര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2023, 06:24 pm IST
in India

മംഗളൂരു: മതപരിവര്‍ത്തത്തനവും പശുഹത്യയും തടയുന്ന നിയമങ്ങള്‍ പിന്‍വലിച്ചാല്‍ ദക്ഷിണ കന്നടയില്‍ സമാധാനം നഷ്ടപ്പെടുമെന്ന് കോണ്‍ഗ്രസ് സര്‍ക്കാരിന് മുന്നറിയിപ്പുമായി കര്‍ണ്ണാടകത്തിലെ 10 മഠങ്ങളുടെ അധിപതികളായ സന്യാസിമാര്‍. ഈ തീരുമാനവുമായി മുന്നോട്ട് പോയാല്‍ നിരാഹാര സമരം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ എന്നിവര്‍ക്ക് സന്യാസിമാരുടെ സംഘം താക്കീത് നല്‍കി.  

കോണ്‍ഗ്രസ് സര്‍ക്കാര്‍ അവരുടെ തീരുമാനവുമായി മുന്നോട്ട് പോയാല്‍ ദക്ഷിണ കന്നടയിലും കര്‍ണ്ണാടകത്തിലെ മറ്റ് ഭാഗങ്ങളിലും ക്രമസമാധാനം നഷ്ടപ്പെടുമെന്ന് ദക്ഷിണ കന്നട ജില്ലയിലെ 10 സന്യാസിമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു. മതസ്വാതന്ത്ര്യത്തിനുള്ള അവകാശം സംരക്ഷിക്കുന്ന നിയമം, കന്നുകാലി സംരക്ഷണം-പശുഹത്യ തടയല്‍ നിയമം എന്നിവ പിന്‍വലിക്കുന്നതിനുള്ള തീരുമാനം സന്യാസിമാരെ വേദനിപ്പിച്ചെന്നും സന്യാസിവര്യന്മാര്‍ അഭിപ്രായപ്പെട്ടു. 

കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഹിന്ദു വിരുദ്ധ നീക്കത്തിനെതിരെ ദക്ഷിണകന്നട ജില്ലയിലെ 10 മഠങ്ങളുടെ മേധാവികളാണ് ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയത്. ഇത് സംബന്ധിച്ച് ഗവര്‍ണര്‍, മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കുമെന്നും സന്യാസിമാര്‍ പറഞ്ഞു. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഈ നീക്കം ഹിന്ദു വിരുദ്ധമാണെന്ന് ഒഡിയൂരു മഠത്തിന്റെ അധിപതി ഗുരുദേവനന്ദ സ്വാമി പറഞ്ഞു. “പ്രായമായാലും പശുക്കളെ കൊല്ലരുത്. സംസ്ഥാനത്തെ എല്ലാ ഗോശാലകളും നല്ല രീതിയില്‍ നിലനിര്‍ത്തണം. അതിന് ഫണ്ടും നല്‍കണം.” – സ്വാമി പറഞ്ഞു. 

ജൂലായ് 3ന് ചേരുന്ന നിയമസഭാ യോഗത്തില്‍ മതപരിവര്‍ത്തനം തടയല്‍ നിരോധന ബില്ലും പശുഹത്യ തടയല്‍ ബില്ലും ഇല്ലാതാക്കുന്ന പുതിയ ബില്‍ അവതരിപ്പിക്കാനാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.  

Tags: ലോദക്ഷിണ കന്നഡമതപരിവര്‍ത്തനംകന്നഡഹിന്ദു സന്യാസിമാര്‍ഗോവധ നിരോധനംഗോഹത്യമതപരിവര്‍ത്തനനിരോധന ബില്ലും
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

സമ്പൂര്‍ണ ഗോവധ നിരോധനം നടപ്പാക്കണം: ഗോമഹിമാ സത്സംഗം

Kerala

ഭര്‍ത്താവ് അറിയാതെ യുവതിയെ ഇസ്ലാമിലേക്ക് മതംമാറ്റി

Editorial

ആത്മനിര്‍ഭരം ഈ നിയമ നിര്‍മാണം

Kerala

യൂട്യൂബ് വീഡിയോകള്‍; പരാതികള്‍ പരിഹരിക്കാന്‍ ഐടി സെക്രട്ടറി നോഡല്‍ ഓഫീസര്‍; സമഗ്രമായ ഒരു നിയമനിര്‍മാണം പരിഗണനയിലെന്ന് മുഖ്യമന്ത്രി

India

കര്‍ണ്ണാടകയിലെ ഉഡുപ്പി, മാംഗളൂരു മേഖലകളില്‍ വിഎച്ച്പി, ബജ്രംഗ് ദള്‍ പ്രവര‍്ത്തകരെ വേട്ടയാടുന്നു; പൊലീസ് ട്രാപ്പുമായി കോണ്‍ഗ്രസ് സര്‍ക്കാര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.