Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കന്‍വാര്‍ ഹിന്ദു തീര്‍ത്ഥാടന യാത്ര കടന്നുപോകുന്ന ഉത്തര്‍പ്രദേശിലെ റൂട്ടുകളില്‍ ഇറച്ചിവില്‍പന നിരോധിച്ച് യോഗി ആദിത്യനാഥ്

ഹിന്ദു തീര്‍ത്ഥയാത്രയായ കന്‍വാര്‍ യാത്രയ്‌ക്കിടയില്‍ ഉത്തര്‍പ്രദേശില്‍ എവിടെയും പരസ്യമായി ഇറച്ചിവില്‍പന പാടില്ലെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പരസ്യമായ ഇറച്ചിവില്‍പന നിരോധിച്ച് ഉത്തരവിട്ടിരിക്കുകയാണ് യുപി സര്‍ക്കാര്‍. ശിവഭക്തരായ കന്‍വാരിയകള്‍ ഗംഗാജലം കൊണ്ടുവരാന്‍ ഹരിദ്വാറിലേക്കും ഗോമുഖിലേക്കും ഗംഗോത്രിയിലേക്കും സുല്‍താന്‍ഗഞ്ചിലേക്കും നടത്തുന്ന യാത്രയാണ് കന്‍വാന്‍ യാത്ര.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2023, 10:43 pm IST
inIndia

ഹിന്ദു തീര്‍ത്ഥയാത്രയായ കന്‍വാര്‍ യാത്രയ്‌ക്കിടയില്‍ ഉത്തര്‍പ്രദേശില്‍ എവിടെയും പരസ്യമായി ഇറച്ചിവില്‍പന പാടില്ലെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പരസ്യമായ ഇറച്ചിവില്‍പന നിരോധിച്ച് ഉത്തരവിട്ടിരിക്കുകയാണ് യുപി സര്‍ക്കാര്‍. ശിവഭക്തരായ കന്‍വാരിയകള്‍ ഗംഗാജലം കൊണ്ടുവരാന്‍ ഹരിദ്വാറിലേക്കും ഗോമുഖിലേക്കും ഗംഗോത്രിയിലേക്കും സുല്‍താന്‍ഗഞ്ചിലേക്കും നടത്തുന്ന യാത്രയാണ് കന്‍വാര്‍ യാത്ര.  

കന്‍വാര്‍ യാത്രയ്‌ക്ക് മുന്നോടിയായി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ പൊലീസ് കമ്മീഷണര്‍മാര്‍, ഡിവിഷണല്‍ കമ്മീഷണര്‍മാര്‍, ജില്ലാ മജിസ്ട്രേറ്റുമാര്‍, ജില്ലാ പൊലീസ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്ത കൂടിയാലോചനാ യോഗത്തിലാണ് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കപ്പെട്ടത്. ഇക്കുറി കന്‍വാര്‍ യാത്ര നടക്കുന്ന ശ്രാവണമാസത്തിന് ഹിന്ദു കലണ്ടര്‍പ്രകാരം രണ്ട് മാസത്തെ ദൈര്‍ഘ്യമുണ്ട്. ശ്രാവണി, ശിവരാത്രി, നാഗപഞ്ചമി, രക്ഷാബന്ധന്‍ എന്നിവയും അധികമാസത്തില്‍ കൊണ്ടാടുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.  

“ഭക്തരുടെ വിശ്വാസം മാനിച്ച്, കന്‍വാര്‍ യാത്രികര്‍ കടന്നുപോകുന്ന റൂട്ടുകളില്‍ തുറന്നുള്ള ഇറച്ചിവില്‍പന നിരോധിച്ചു. ഈ ആത്മീയപാതകള്‍ ശുദ്ധമായും വൃത്തിയോടെയും കാത്തുസൂക്ഷിക്കേണ്ടതുണ്ട്.  തെരുവ് വിളക്കുകളും ആവശ്യത്തിന് നല്‍കും. ചൂടേറിയ മാസമായതിനാല്‍ കുടിവെള്ളത്തിനുള്ള സൗകര്യം ഒരുക്കും. “- യോഗി ആദിത്യ നാഥ് പറഞ്ഞു.  

ഇവരുടെ യാത്രാപഥങ്ങളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിയ്‌ക്കും. കന്‍വാരിയകള്‍ തമ്പടിക്കുന്ന കൂടാരങ്ങളും മുന്‍കൂട്ടി തീരുമാനിക്കും. അതുവഴി ട്രാഫിക് ജാം ഒഴിവാക്കും. കന്‍വാറുകള്‍ കടന്നുപോകുമ്പോള്‍ ഡിജെ മ്യൂസിക്കിന്റെ ശബ്ദം കുറയ്‌ക്കുന്നത് ശ്രദ്ധിക്കണമെന്നും യോഗി നിര്‍ദേശിച്ചു.  

Tags: yogiയോഗി ആദിത്യനാഥ്ഉത്തര്‍പ്രദേശ്upഹിന്ദു തീർഥാടകരെഇറച്ചി നിരോധനംകന്‍വാരിയകള്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആംബുലൻസിൽ MDMA കടത്ത്: സൂത്രധാരൻ റിയാസിനെ നോയിഡയിൽ നിന്ന് നാടകീയമായി അറസ്റ്റ് ചെയ്തു, താമസം 150 കാവൽക്കാരുള്ള ആഡംബര ഫ്‌ളാറ്റ് സമുച്ചയത്തിൽ

News

യുപിയിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയും

India

സ്വാതന്ത്ര്യദിനത്തിൽ ഹിന്ദു പെൺകുട്ടികളെ നിർബന്ധിച്ച് ബുർഖ ധരിപ്പിച്ച് നൃത്തം ചെയ്യിപ്പിച്ചു ; സ്കൂൾ പൂട്ടി സീൽ ചെയ്ത് യുപി സർക്കാർ

News

അന്ന് മോദിയായിരുന്നു പ്രധാനമന്ത്രിയെങ്കിൽ ഭാരതവിഭജനം സംഭവിക്കില്ലായലിരുന്നു: യോഗി

India

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

1. ഓണാഘോഷത്തിന് സമാപനം കുറിച്ച് തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നടന്ന പുലിക്കളി, 2.പുലിക്കളി കലാകാരനൊപ്പം തൃശൂര്‍ മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

നഗരവീഥികളെ കീഴടക്കി പുലിക്കൂട്ടം; ജില്ലമാറിയിട്ടും ഓടിയെത്തി മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

നേപ്പാളിലെ പ്രളയം : എട്ട് മലയാളികളെ കാണാതായെന്ന് നോർ‍ക്ക റൂട്ട്‌സ് 

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

ബോളിവുഡ് നടൻ ഇമ്രാൻ ഹാഷ്മിക്ക് എച്ച്1എൻ1 പനി; ബെംഗളൂരു പരിപാടി മാറ്റിവച്ചു

സനാതനികൾ എകെ 47 വച്ച ഇസ്ലാമിക പതാകകളെ ഭയപ്പെടുന്നില്ല , ഒവൈസിയുടെ ഭീഷണി കൈയിൽ വച്ചാൽ മതി : മതമൗലികവാദികളെ വിറപ്പിച്ച് ബിജെപി എംഎൽഎ

പൊലീസ് സമൂഹത്തിന്‌റെ വികാരം മാനിച്ചില്ല: മാടാക്കര പള്ളി വിഷയത്തില്‍ എസ്.പി മെറിന്‍ ജോസഫ്

ഇന്ത്യയ്‌ക്കെതിരെ ഗാൽവാൻ ഓപ്പറേഷന് ഉത്തരവിട്ട ഷാവോയെ പുറത്താക്കി ഷി ജിൻപിംഗ് : പിന്നിൽ അജിത് ഡോവലിന്റെ നയതന്ത്രമെന്ന് സൂചന

തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തും : പ്രസിഡന്റ് മിർസിയോയേവുമായി ചർച്ച നടത്താനായി പ്രധാനമന്ത്രി മോദി ഉസ്ബെക്കിസ്ഥാനിലെത്തി

അഴിമതിക്കാരായ എക്സൈസ് ഉദ്യോഗസ്ഥരോട് വിട്ടുവീഴ്ചയില്ലെന്ന് മന്ത്രി എം ലിജു

അന്ന് ക്ഷേത്രം കത്തിച്ച് , ഭൂമി കയ്യടക്കി ഇസ്ലാമിസ്റ്റ് ഭീകരർ ; ഇന്ന് അതേ ഇടം തിരികെ പിടിച്ച് രാമക്ഷേത്രം നിർമ്മിക്കാൻ ശിലാസ്ഥാപനം നടത്തി പണ്ഡിറ്റുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.