Wednesday, May 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കുടുംബബജറ്റ് താളം തെറ്റിച്ച് പച്ചക്കറി വില; തോന്നുംപടി വില ഈടാക്കി കച്ചവടക്കാര്‍, വില നിയന്ത്രിക്കാന്‍ നടപടിയെടുക്കാതെ സംസ്ഥാന സര്‍ക്കാര്‍

മൈസൂര്‍, തമിഴ്‌നാട്ടിലെ ഒട്ടംഛത്രം എന്നീ മാര്‍ക്കറ്റുകളില്‍ നിന്നാണ് അധികമായും കേരളത്തിലേക്ക് പച്ചക്കറികളെത്തുന്നത്. ഇതില്‍ ഒട്ടംഛത്രം മാര്‍ക്കറ്റില്‍ നിന്നുള്ള പച്ചക്കറികള്‍ക്കാണ് വിലവര്‍ധന.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2023, 01:20 pm IST
in Palakkad

മണ്ണാര്‍ക്കാട്: കുടുംബബജറ്റ് താളം തെറ്റിച്ച് പച്ചക്കറി വില. തോന്നുംപടി വില ഈടാക്കി കച്ചവടക്കാര്‍. വില നിയന്ത്രിക്കാന്‍ നടപടിയെടുക്കാതെ സംസ്ഥാന സര്‍ക്കാര്‍. കോഴിക്കും, ട്രോളിങ് മൂലം മത്സ്യത്തിനും വില ഉയര്‍ന്നതിന് പിന്നാലെ പച്ചക്കറികള്‍ക്കും വില ഉയര്‍ന്നത് ഇരുട്ടടിയായി. കാരറ്റ്, തക്കാളി, പച്ചമുളക്, ഇഞ്ചി, ബീന്‍സ് ഉള്‍പ്പെടെയുള്ളവയ്‌ക്കാണ് വിലക്കയറ്റം. 100 രൂപയ്‌ക്ക് ആറുകിലോ തക്കാളി കിട്ടിയിരുന്ന സ്ഥാനത്തിപ്പോള്‍ ഒരുകിലോയാണ് ലഭിക്കുക.

പച്ചമുളക് – 120, ഇഞ്ചി – 210, മല്ലിയില – 160, ക്യാരറ്റ് – 80 എന്നിങ്ങനെയാണ് വിലനിലവാരം. വലിയ ഉള്ളി 20-25, ചെറിയ ഉള്ളി 80-90, വെണ്ടയ്‌ക്ക 40-50, മുരിങ്ങക്കായ 50-60, ചെറുനാരങ്ങ – 50. കുമ്പളങ്ങ -20-25, മത്തന്‍ 20-25, പയര്‍ 35-40, കാബേജ് 20, പച്ചക്കായ 30 രൂപ എന്നിങ്ങനെയാണ് കിലോക്ക് വില.

മൈസൂര്‍, തമിഴ്‌നാട്ടിലെ ഒട്ടംഛത്രം എന്നീ മാര്‍ക്കറ്റുകളില്‍ നിന്നാണ് അധികമായും കേരളത്തിലേക്ക് പച്ചക്കറികളെത്തുന്നത്. ഇതില്‍ ഒട്ടംഛത്രം മാര്‍ക്കറ്റില്‍ നിന്നുള്ള പച്ചക്കറികള്‍ക്കാണ് വിലവര്‍ധന. ഉത്പാദ കേന്ദ്രങ്ങളില്‍ മഴയെ തുടര്‍ന്നുള്ള നാശമാണ് വിലവര്‍ധനയ്‌ക്ക് കാരണമായി വ്യാപാരികള്‍ പറയുന്നത്.

ആഭ്യന്തര ഉത്പാദനം കുറഞ്ഞതും വിലക്കയറ്റത്തിന് കാരണമായി. മാത്രമല്ല, ഇത്തവണ വേനല്‍ കനത്തതും പച്ചക്കറി കൃഷിയെ സാരമായി ബാധിച്ചു. സര്‍ക്കാരിന്റെ ഹോര്‍ട്ടികോര്‍പ്പിലും പച്ചക്കറികള്‍ പലതിനും നൂറിലേറെയാണ് വില. 

Tags: പച്ചക്കറിprize
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്രിസതുമസ് ബംബര്‍: റിട്ട. എഎസ്ഐ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി, സമ്മാനത്തുക വിതരണം ചെയ്യുന്നതിനേര്‍പ്പെടുത്തിയിരുന്ന വിലക്കും നീക്കി

World

ഭൗതികശാസ്ത്ര നൊബേല്‍ 3 പേര്‍ക്ക്

World

വൈദ്യശാസ്ത്ര നൊബേല്‍ 3 പേര്‍ പങ്കിട്ടു

Kerala

12 കോടിയുടെ വിഷു ബമ്പര്‍ ഭാഗ്യവാനെ 28 ന് അറിയാം, ഇതിനകം വിറ്റഴിഞ്ഞത് 42 ലക്ഷം ടിക്കറ്റുകള്‍

Kerala

ക്രിസ്മസ് പുതുവത്സര ബമ്പര്‍:20 കോടിയുടെ ടിക്കറ്റ് ബാങ്കിലെത്തിച്ച് ഇരിട്ടി സ്വദേശി സത്യന്‍

പുതിയ വാര്‍ത്തകള്‍

കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗാഡ്കരി ബസില്‍ യാത്ര ചെയ്യുന്നു (ഫയല്‍ ചിത്രം) ദല്‍ഹി മന്ത്രി കപില്‍ ശര്‍മ്മ കാര്‍ ഒഴിവാക്കി ദല്‍ഹി മെട്രോയില്‍ യാത്ര ചെയ്യുന്നു (നടുവില്‍) കേന്ദ്രമന്ത്രി അത്താവലെ കാര്‍ ഒഴിവാക്കി മുബൈയില്‍ മെട്രോ ട്രെയിനില്‍ സാധാരണക്കാര്‍ക്കൊപ്പം യാത്ര ചെയ്യുന്നു (വലത്ത്)

കേന്ദ്രനമന്ത്രി നിതിന്‍ ഗാഡ്കരി ബസില്‍ യാത്ര ചെയ്യും, ഇലക്ട്രിക് വാഹനത്തിലേക്ക് മാറി ബീഹാര്‍ മുഖ്യമന്ത്രി സമ്രാട്ട് ചൗധരി

ഇന്ധനം ലാഭിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം കേന്ദ്രസഹമന്ത്രി രാമദാസ് അത്താവലെ മെട്രോ ട്രെയിനില്‍ സാധാരണക്കാര്‍ക്കൊപ്പം യാത്ര ചെയ്യുന്നു (വലത്ത്) ദല്‍ഹി മന്ത്രി കപില്‍ മിശ്ര സാധാരണക്കാര്‍ക്കൊപ്പം ദല്‍ഹി മെട്രോയില്‍ യാത്ര ചെയ്യുന്നു (ഇടത്ത്)

ചെലവുചുരുക്കാന്‍ മോദി പറഞ്ഞു, യാത്ര ട്രെയിനിലാക്കി കേന്ദ്രമന്ത്രി അത്തേവാലയും ദല്‍ഹിമന്ത്രി കപില്‍ മിശ്രയും; ഉത്തരാഖണ്ഡിലും ചെലവ് ചുരുക്കല്‍

വീരപ്പൻ വേട്ട: എസ്ടിഎഫ് അംഗങ്ങൾക്ക് പാരിതോഷികം നൽകാൻ കർണാടക ഹൈക്കോടതി ഉത്തരവ്

ക്ഷേത്രത്തിൽ പോകുന്ന സ്വന്തം അമ്മയെ ആദ്യം തടയൂ, എന്നിട്ടാകാം ബാക്കി ; സനാതനധർമ്മത്തെ ഇല്ലാതാക്കണമെന്ന് പറഞ്ഞ ഉദയനിധിയെ വെല്ലുവിളിച്ച് അണ്ണാമലൈ

എസ്എസ്എൽസി ഫലം വെള്ളിയാഴ്ച

ഹരിയാനാ വിജയം: ബിജെപിയെ പ്രശംസിച്ച് പ്രധാനമന്ത്രി

‘സാത്താൻ 2 ‘വിന്യസിക്കുന്നു; റഷ്യ ലോകത്തെ ഏറ്റവും ശക്തിയുള്ള മിസൈൽ പരീക്ഷിച്ച് വിജയിച്ചെന്ന് പുടിൻ

ഗവര്‍ണറെ കണ്ട് പിണറായി വിജയൻ; രാജ് ഭവനില്‍ എത്തി കൂട്ടിക്കാഴ്ച നടത്തി

ധുരന്ധറിന് പ്രതികാരമായി മേരാ ലിയാരി ഇറക്കി പാകിസ്ഥാൻ ; കാണാൻ അഭിനേതാക്കളുടെ ബന്ധുക്കൾ പോലുമില്ല , വിറ്റത് 22 ടിക്കറ്റുകൾ

ഇസ്രയേലിലും ബുൾഡോസർ വിഹരിക്കുന്നു, അനധികൃത നിർമ്മാണങ്ങൾക്കെതിരേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.