Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

വെച്ചൂച്ചിറ പെരുന്തേനരുവി കുടിവെള്ള പദ്ധതി അവസാന ഘട്ടത്തിലേക്ക്

വെച്ചൂച്ചിറ പഞ്ചായത്തിന്റെ മറ്റു ഭാഗങ്ങളില്‍ കൊല്ലമുള പദ്ധതി വഴിയാണ് ജലവിതരണം നടത്തുക. അടൂര്‍ പ്രോജക്ട് ഡിവിഷന്റെ കീഴിലാണ് ഈ പദ്ധതി. അടൂര്‍ പ്രോജക്റ്റിന്റെ തന്നെ കീഴിലുള്ള പെരുനാട് - അത്തിക്കയം കുടിവെള്ള പദ്ധതി വഴിയാണ് നാറാണംമൂഴി പഞ്ചായത്തിന്റെ മറ്റു ഭാഗങ്ങളില്‍ വെള്ളം എത്തിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2023, 10:47 am IST
inPathanamthitta

വെച്ചൂച്ചിറ: കേരള വാട്ടര്‍ അതോറിറ്റിയുടെ പദ്ധതിയുടെ പരിധിയില്‍ വരുന്ന വെച്ചൂച്ചിറ പെരുന്തേനരുവി കുടിവെള്ള പദ്ധതിയുടെ ഹൗസ് കണക്ഷനുകള്‍ വേഗത്തിലാക്കാനുള്ള നടപടികള്‍ തുടരുന്നു. വിഷയത്തില്‍ ജനകീയ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടികള്‍ വേഗത്തിലാക്കിയത്. വെച്ചൂച്ചിറ പഞ്ചായത്തിലെ മണ്ണടിശാല, കൂത്താട്ടുകുളം, വാകമുക്ക്, കുന്നം, അച്ചടിപ്പാറ, വെച്ചൂച്ചിറ ടൗണ്‍ മേഖലകളിലാണ് പദ്ധതി വഴി ജലം എത്തിക്കുന്നത്. പഴവങ്ങാടി പഞ്ചായത്തിന്റെ നാറാണംമൂഴി, വെച്ചൂച്ചിറ പഞ്ചായത്തുകളോട്  ചേരുന്ന ഭാഗങ്ങളില്‍  ഉള്‍പ്പെടെ വെച്ചുച്ചിറ – മന്ദമരുതി റോഡിന്റെ ഭാഗങ്ങളായ ഇടമണ്‍, ചേത്തക്കല്‍, കണ്ണങ്കര വരേയും നാറാണംമൂഴി പഞ്ചായത്തിന്റെ ഇടമുറി, തോമ്പിക്കണ്ടം, വലിയപതാല്‍ ഭാഗത്തും ഇവിടെ നിന്നാണ് വെള്ളം എത്തുന്നത്.

വെച്ചൂച്ചിറ പഞ്ചായത്തിന്റെ മറ്റു ഭാഗങ്ങളില്‍ കൊല്ലമുള പദ്ധതി വഴിയാണ് ജലവിതരണം നടത്തുക. അടൂര്‍ പ്രോജക്ട് ഡിവിഷന്റെ കീഴിലാണ് ഈ പദ്ധതി. അടൂര്‍ പ്രോജക്റ്റിന്റെ തന്നെ കീഴിലുള്ള പെരുനാട് – അത്തിക്കയം കുടിവെള്ള പദ്ധതി വഴിയാണ് നാറാണംമൂഴി പഞ്ചായത്തിന്റെ മറ്റു ഭാഗങ്ങളില്‍ വെള്ളം എത്തിക്കുന്നത്. കൂടാതെ അടിച്ചിപ്പുഴ പദ്ധതിയില്‍ നിന്നും നാറാണംമൂഴി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിവെള്ളം എത്തുന്നുണ്ട്. 

റാന്നി മേജര്‍ കുടിവെള്ള പദ്ധതി, അടിച്ചിപ്പുഴ കുടിവെള്ള പദ്ധതി, ഐത്തല പദ്ധതി എന്നിവിടങ്ങളില്‍ നിന്നും പഴവങ്ങാടിയുടെ മറ്റ് ഭാഗങ്ങളില്‍ കുടിവെള്ളം എത്തുന്നുണ്ട്. റാന്നിയില്‍ കുടിവെള്ളക്ഷാമം ഏറ്റവും രൂക്ഷമായി അനുഭവപ്പെടുന്ന പഞ്ചായത്ത് ആണ് കിഴക്കന്‍ മേഖലയായ വെച്ചുച്ചിറ പഞ്ചായത്ത്. നാറാണംമൂഴിയും ഇതേ അവസ്ഥയാണ്. ഡിസംബര്‍ അവസാനത്തോടെ ഈ പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശങ്ങളിലെ കിണറുകളും ജലസ്രോതസുകളും എല്ലാം വറ്റി വരളും. പിന്നെ വാട്ടര്‍ അതോറിറ്റിയുടെ ജലവിതരണ ശൃംഖല മാത്രമാണ് നാട്ടുകാരുടെ ഏക ആശ്രയം. 

പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഈ മേഖലകളിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകും. ജലവിതരണം സാധ്യമാക്കുന്ന പദ്ധതിക്കായി  63.6188 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിരിക്കുന്നത്. 33.77 കോടി രൂപയുടെ ടെന്‍ഡര്‍ ആണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. വെച്ചൂച്ചിറ 1600, നാറാണംമൂഴി 350, റാന്നി പഴവങ്ങാടി 2000 എന്നിങ്ങനെയാണ് ഈ പദ്ധതി വഴി ഹൗസ് കണ്‍വെന്‍ഷനുകള്‍ കൊടുക്കുന്നത്. ആകെ 3950 ഹൗസ് കണക്ഷനുകള്‍ ആണ് ഉള്ളത്.  

Tags: ഫൈനല്‍drinkingwater
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

പല്ലു തേയ്‌ക്കുന്നതിന് മുൻപ് വെറും വയറ്റിൽ വെള്ളം കുടിച്ചാല്‍ പല രോഗവും പമ്പ കടക്കും?

Health

വെള്ളത്തില്‍ വിരല്‍ മുക്കിയാൽ രോഗ ലക്ഷണങ്ങൾ അറിയാം

Health

മണ്‍കുടത്തിലെ വെള്ളം കുടിച്ചാല്‍ ഗുണങ്ങൾ ഒട്ടനവധി

India

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ശനിയാഴ്ച തുറക്കും

പുതിയ വാര്‍ത്തകള്‍

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

യുവമോർച്ച നേതാവ് സായ് പ്രസാദിന് സ്വന്തം വീട്ടിൽ വിരുന്നൊരുക്കി സൽമാൻ ഖാൻ : പിന്നാലെ താരം ബിജെപിയിലേയ്‌ക്ക് അഭ്യൂഹം

PCS ഉദ്യോഗസ്ഥ ചമഞ്ഞ് പഞ്ചാബിലെ ആപ്പ് നേതാവിനെ വിവാഹം കഴിച്ച് സ്വർണ്ണവും പണവുമായി യുവതി മുങ്ങി

നിറകണ്ണുകളോടെ കളിക്കളത്തിന് ഗുഡ് ബൈ പറഞ്ഞ് മെസി; അർജന്റീനയ്‌ക്കായുള്ള അവസാന ഗോളും നേടി മടക്കം

ടിവികെയ്‌ക്ക് ബദൽ ടിയുകെ! നടൻ ധനുഷിന്റെ പാർട്ടി തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തു! ഔദ്യോഗിക പ്രഖ്യാപനം ഉടൻ

സംസ്ഥാനത്തെ സഹകരണ ബാങ്ക് ക്രമക്കേടിൽ കേന്ദ്ര ഇടപെടൽ: തൃശ്ശൂർ, എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഇഡി റെയ്ഡ്

കൊച്ചി സ്പാ ജോലി വാഗ്ദാനം ചെയ്തുള്ള കൂട്ട ബലാത്സംഗം: പ്രധാന പ്രതി അമ്മുവും മറ്റൊരു പ്രതിയും വയനാട് നിന്ന് അറസ്റ്റിൽ

മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ടയാളെ ഹോസ്പിറ്റലിൽ എത്തിച്ച ആൾ രോഗിയുടെ സ്വർണ്ണമാല കവർന്നു, അറസ്റ്റിലായത് പുന്നപ്ര സ്വദേശി അഷ്‌കർ

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ, ഓപ്പറേഷൻ തൂഫാൻ വേണ്ടത് അവിടെ’- സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.