Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നക്ഷത്ര ഹോട്ടലില്‍ നിന്ന് മുങ്ങിയ ‘ മന്ത്രിയും തോഴിയും’: ജി ശക്തിധരന്റെ പരാമര്‍ശം തന്നെക്കുറിച്ചെന്ന് വെളിപ്പെടുത്തി സിന്ധു ജോയി

'ദേശാഭിമാനി'യില്‍ ഏറെനാള്‍ പ്രവര്‍ത്തിച്ച ഒരു സഖാവ് തന്നെ ആരുടെയോ ചട്ടുകമായി എഴുതി പറത്തിയ 'കൈതോലപ്പായ' കഥയില്‍ എനിക്കെതിരെയുമുണ്ടായി ദുഷ്ടലാക്കുള്ള ഒരു പരോക്ഷ പരാമര്‍ശം എന്നു പറഞ്ഞുകൊണ്ട് എഴിതിയ ഫേസ് ബുക്ക് പോസ്റ്റിലാണ് സിന്ധു ജോയിയുടെ വിശദീകരണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2023, 10:03 pm IST
in Kerala

  തിരുവനന്തപുരം: ദേശാഭിമാനി മുന്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍   ജി ശക്തിധരന്റെ ‘കൈതോലപ്പായ’ കഥയില്‍  പരാമര്‍ശിക്കുന്നത് തന്നെക്കുറിച്ചാണെന്നു വെളിപ്പെടുത്തി മുന്‍ എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ്. സിന്ധു ജോയി. തിരുവനന്തപുരം മുതല്‍ ടൈംസ് സ്‌ക്വയര്‍ വരെ പ്രശസ്തനായ  സിപിഎം നേതാവ് കൈതോലപ്പായയില്‍ രണ്ടുകോടി രൂപ കൊണ്ടുപോയി എന്ന ശക്തിധരന്റെ  ഫേസ് ബുക്ക് പോസ്റ്റ് വിവാദമായിരുന്നു. പോസ്റ്റില്‍  ‘മുഖ്യമന്ത്രി വിളിച്ചു മുന്നറിയിപ്പ്  കൊടുത്ത്  മന്ത്രിയും തോഴിയും .നക്ഷത്ര ഹോട്ടലില്‍ നിന്ന്  മുങ്ങിയത്  കേന്ദ്ര ഇന്റലിജന്‍സ്  ബ്യുറോയുടെ  പ്രതിദിന റിപ്പോര്‍ട്ടില്‍  അച്ചടിച്ചുവെച്ചിട്ടുണ്ട്. നായിക ഇന്ന് പാര്‍ട്ടിയില്‍ ഇല്ല” . എന്ന പരാമര്‍ശം ഉണ്ടായിരുന്നു. മുഖ്യമന്ത്രിയുടേയോ മന്ത്രിയുടേയോ തോഴിയുടേയോ പേരു പറയാതെയായിരുന്നു ശക്തിധരന്റെ പരാമര്‍ശം. പരാമര്‍ശിക്കുന്ന തോഴി താനാണെന്ന് സ്വയം പ്രഖ്യാപിച്ച് രംഗത്തുവന്നിരിക്കുകയാണ് സിന്ധു ജോയി.

‘ദേശാഭിമാനി’യില്‍ ഏറെനാള്‍ പ്രവര്‍ത്തിച്ച ഒരു സഖാവ് തന്നെ ആരുടെയോ ചട്ടുകമായി എഴുതി പറത്തിയ  ‘കൈതോലപ്പായ’ കഥയില്‍ എനിക്കെതിരെയുമുണ്ടായി ദുഷ്ടലാക്കുള്ള ഒരു പരോക്ഷ പരാമര്‍ശം എന്നു പറഞ്ഞുകൊണ്ട് എഴിതിയ ഫേസ് ബുക്ക് പോസ്റ്റിലാണ് സിന്ധു ജോയിയുടെ വിശദീകരണം.

”ഈ കഥയില്‍ ഞാനെങ്ങനെ നായികയായി എന്ന് നോക്കാം. കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ 16 വര്‍ഷം മുന്‍പ് നടന്ന ഒരു ചടങ്ങില്‍ എസ് എഫ് ഐയുടെ സംസ്ഥാന പ്രസിഡന്റ് എന്ന നിലയില്‍ ഞാനും പങ്കെടുത്തിരുന്നു. അന്നത്തെ വിദ്യാഭ്യാസ മന്ത്രി ആയിരുന്നു പരിപാടിയുടെ ഉദ്ഘാടകന്‍. ചടങ്ങിനുശേഷം സര്‍വകലാശാല യൂണിയന്‍ ഭാരവാഹികളും എസ് എഫ് ഐ സഖാക്കളും ചേര്‍ന്ന ഒരു സംഘം എറണാകുളം പാലാരിവട്ടത്തുള്ള റിനൈസെന്‍സ് ഹോട്ടലിന്റെ റെസ്‌റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍ കയറി. താഴത്തെ നിലയിലെ റെസ്‌റ്റോറന്റില്‍ ഒഴികെ മറ്റൊരിടത്തും ഞങ്ങളില്‍ ഒരാള്‍ പോലും കയറിയില്ല; മുറിയെടുത്തില്ല. അന്ന് എന്നോടൊപ്പം ഉണ്ടായിരുന്ന സഖാക്കളാരും മരിച്ചിട്ടില്ല; ജീവനോടെയുണ്ട്. അവര്‍ക്കറിയാം ഈ സത്യങ്ങള്‍. പക്ഷെ, കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി  ഈ നുണക്കഥ കേരള രാഷ്‌ട്രീയത്തിലെ മലീമസമായ ജഡിലസ്ഥലികളില്‍ കാതോടു കാതോരം സഞ്ചരിക്കുന്നുണ്ട്. പിന്നീട് എപ്പോഴോ കഥാപശ്ചാത്തലം തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടല്‍ ആക്കി’

എന്നാണ് സി്ന്ധു ജോയി എഴുതുന്നത്.

പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട ചിലര്‍ ചേര്‍ന്ന് രൂപീകരിച്ച ആ പഴയ ‘സിന്‍ഡിക്കേറ്റ്’ അന്നത്തെ ഇടതുപക്ഷ സര്‍ക്കാരിലെ മൂന്നു മന്ത്രിമാരെ തേജോവധം ചെയ്യാന്‍ തയ്യാറാക്കിയ  പദ്ധതിയുടെ ഭാഗമായിരുന്നു തതനിക്കെതതിരായ അപവാദം എന്നും സി്ന്ധു പറയുന്നു.  

”അവര്‍ മൂന്നുപേര്‍ക്കുമെതിരെ വ്യത്യസ്തമായ മൂന്ന് ആരോപണങ്ങളാണ് ഉയര്‍ത്തിയത്. അതില്‍ ഇരയാവുകയായിരുന്നു ഞാന്‍. കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയിലെ ചടങ്ങുകഴിഞ്ഞു ഞങ്ങളുടെ സംഘം ഭക്ഷണത്തിനു കയറിയപ്പോള്‍ തന്നെ മൂന്നു മൊബൈല്‍ നമ്പറുകളില്‍ നിന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഫോണ്‍ കോളുകള്‍ എത്തി.ഈ കോളുകളില്‍ ഒന്ന് എന്റെ സുഹൃത്തായ കൊച്ചിയിലെ റിപോര്‍ട്ടര്‍ക്ക് ആയിരുന്നു. അവന്‍ ഉടനടി എന്നെ വിളിച്ചു: ‘സിന്ധു, നീ എവിടെയാണ്?’

‘ഭക്ഷണം കഴിച്ചു കൈകഴുകുന്നു.’  ഞാന്‍ മറുപടി പറഞ്ഞു. മന്ത്രിയോടൊപ്പം ഹോട്ടല്‍ മുറിയിലാണെന്ന് കഥയിറങ്ങിയിരിക്കുന്നുവെന്നും സൂക്ഷിക്കണം എന്നും അവന്‍ പറഞ്ഞു.അപ്പോള്‍ എനിക്കതിന്റെ ഗൗരവം മനസിലായില്ല. ഞാന്‍ കൊച്ചിയിലെ എന്റെ ആന്റിയുടെ വീട്ടിലേക്ക് പോയി. പിന്നീടാണ് ഈ നുണബോംബ് അതിന്റെ സകല ദുര്‍ഗന്ധങ്ങളോടും കൂടി പൊട്ടിത്തുതുടങ്ങിയത്’ സിന്ധു ജോയി ഫേസ് ബുക്കില്‍ കുറിച്ചു.

 സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സിന്ധുജോയി വിവാഹശേഷം രാഷ്‌ട്രീയം വിട്ടു.  

Tags: cpmSFIസിന്ധു ജോയി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചത് രാഷ്‌ട്രീയ പ്രേരിതമായെന്ന് ഇ ഡി,പ്രതികള്‍ക്ക് കേന്ദ്ര ഏജന്‍സികളോട് രാഷ്‌ട്രീയ വൈരാഗ്യം

Kerala

തളിപ്പറമ്പിലെ തോല്‍വിയില്‍ നേതാക്കളെ വിമര്‍ശിച്ച ബ്രാഞ്ച് സെക്രട്ടറിക്കും ലോക്കല്‍ കമ്മിറ്റി അംഗത്തിനുമെതിരെ നടപടിയുമായി സി പി എം

Kerala

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയ നടപടി: നോട്ടീസ് അയച്ച് ഹൈക്കോടതി

Kerala

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

Kerala

‘ക്രമവിരുദ്ധമായി ഒന്നും ഊരാളുങ്കലിന് നൽകിയിട്ടില്ല’: നിലവാരമുള്ള പ്രവൃത്തികളാണെന്ന് ഊരാളുങ്കലിനെ പിന്തുണച്ച് വി ഡി സർക്കാർ

പുതിയ വാര്‍ത്തകള്‍

ടിനി ടോമിനെതിരായ പരാതി: മണിക്കൂറുകളോളം കാത്ത് നിന്നിട്ടും അന്‍സിബയുടെ മൊഴി എടുത്തില്ല, പൊലീസിന്റെത് നിരുത്തരവാദപരമായ സമീപനമെന്ന് നടി

ഹിന്ദുമതം സ്വീകരിച്ച യുഎസ് വനിതയ്‌ക്ക് ക്ഷേത്രത്തിൽ വിലക്ക് ; വിജയ് സർക്കാരിനെതിരെ ഹൈക്കോടതി ; ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണെന്നും കോടതി

ചൈനയെ പൂട്ടാൻ മലാക്ക കടലിടുക്കിന് സമീപത്തെ സബാംഗ് തുറമുഖത്ത് പിടി മുറുക്കാൻ ഇന്ത്യ : കടലിടുക്ക് അടച്ചാൽ തകരുക ചൈനീസ് സമ്പദ് വ്യവസ്ഥ

മുഖ്യമന്ത്രിയും അദാനിയുമായുള്ള ദുരൂഹ ഇടപാടുകൾ അവസാനിപ്പിക്കണം: അഡ്വ.എസ്. സുരേഷ്

ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെ മെസ്സിക്ക് വിട്ടുകൊടുക്കില്ല; ഞായറാഴ്ച പുലര്‍ച്ചെ പരാഗ്വെയുടെ വല രണ്ട് തവണ എംബാപ്പെ കുലുക്കുമെന്ന് ആരാധകര്‍

13 കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചെന്ന കേസ്: മൊഴിയില്‍ വൈരുദ്ധ്യം, പൊലീസ് കസ്റ്റഡിയിലെടുത്ത ആറുപേരെയും വിട്ടയച്ചു

ഇത് 1921 അല്ല , മുസ്ലിം സംഘടനകളുടെ തിട്ടൂരം നോക്കി ഞങ്ങൾക്ക് നേരെ തിരിയരുത് ; ഹിന്ദുക്കളുടെ തിരിച്ചടി നിങ്ങൾക്ക് താങ്ങാനാകില്ല

അപേക്ഷിക്കുന്ന എല്ലാവരെയും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല, യൂത്ത് ലീഗിന്റെ വിമര്‍ശനം തളളി മുസ്ലീം ലീഗ്

തൃണമൂലിന്റെ എല്ലാമായിരുന്ന അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യയും രാജിവെച്ചു;സത്യസന്ധയായ ചന്ദ്രിമയുടെ രാജി മമതയ്‌ക്ക് നികത്താനാവാത്ത നഷ്ടം

മന്ത്രിസ്ഥാനവും, എംഎൽഎ സ്ഥാനവും, സമുദായ പ്രതിനിധി സ്ഥാനവും നഷ്ടപ്പെട്ട ഗണേശന് ആകെ ഉണ്ടായിരുന്ന അഡ്ഹോക്ക് കമ്മിറ്റിയും പോയിക്കിട്ടി- സോഷ്യൽ മീഡിയ .

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.