Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അരിവാള്‍ രോഗ നിര്‍മാര്‍ജന ദൗത്യത്തിനു പ്രധാനമന്ത്രി നാളെ തുടക്കം കുറിക്കും; കേരളത്തില്‍ നടപ്പാക്കുക വയനാട് ജില്ലയില്‍

കേരളം, ഗുജറാത്ത്, മഹാരാഷ്‌ട്ര, രാജസ്ഥാന്‍, മധ്യപ്രദേശ്, ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഢ്, പശ്ചിമ ബംഗാള്‍, ഒഡിഷ, തമിഴ്നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, കര്‍ണാടകം, അസം, ഉത്തര്‍പ്രദേശ്, , ബിഹാര്‍, ഉത്തരാഖണ്ഡ് എന്നിങ്ങനെ രാജ്യത്തെ 17 സംസ്ഥാനങ്ങളിലെ ഇരുനൂറിലധികം ജില്ലകളില്‍ പദ്ധതി നടപ്പാക്കും. കേരളത്തില്‍ വയനാട് ജില്ലയിലാകും പദ്ധതി നടപ്പാക്കുക .

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2023, 05:45 pm IST
in India

ന്യൂദല്‍ഹി: അരിവാള്‍ രോഗ നിര്‍മാര്‍ജന ദൗത്യത്തിനു പ്രധാനമന്ത്രി  നരേന്ദ്ര മോദി നാളെ മധ്യപ്രദേശില്‍ തുടക്കം കുറിക്കും. പൊതു പരിപാടിയില്‍ ഗുണഭോക്താക്കള്‍ക്കുള്ള അരിവാള്‍ കോശ ജനിതക വിവര കാര്‍ഡുകളും അദ്ദേഹം വിതരണം ചെയ്യും. അരിവാള്‍ രോഗം ഉയര്‍ത്തുന്ന ആരോഗ്യപരമായ വെല്ലുവിളികളെ അഭിസംബോധന ചെയ്യുക (വിശേഷിച്ചും ഗോത്ര വര്‍ഗക്കാര്‍ക്കിടയില്‍) എന്നതാണു ദൗത്യം ലക്ഷ്യമിടുന്നത്. ബോധവല്‍ക്കരണം, രോഗബാധിത ഗിരിവര്‍ഗ മേഖലകളിലെ 40 വയസ്സു വരെയുള്ള ഏഴു കോടി പേരുടെ സാര്‍വത്രിക പരിശോധന, കേന്ദ്ര മന്ത്രാലയങ്ങളുടെയും സംസ്ഥാന ഗവണ്മെന്റുകളുടെയും സഹകരണത്തോടെയുള്ള കൗണ്‍സിലിങ് എന്നിവയില്‍ ദൗത്യം ശ്രദ്ധ കേന്ദ്രീകരിക്കും.

കേരളം, ഗുജറാത്ത്, മഹാരാഷ്‌ട്ര, രാജസ്ഥാന്‍, മധ്യപ്രദേശ്, ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഢ്, പശ്ചിമ ബംഗാള്‍, ഒഡിഷ, തമിഴ്നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, കര്‍ണാടകം, അസം, ഉത്തര്‍പ്രദേശ്, , ബിഹാര്‍, ഉത്തരാഖണ്ഡ് എന്നിങ്ങനെ രാജ്യത്തെ 17 സംസ്ഥാനങ്ങളിലെ ഇരുനൂറിലധികം ജില്ലകളില്‍ പദ്ധതി നടപ്പാക്കും. കേരളത്തില്‍ വയനാട് ജില്ലയിലാകും പദ്ധതി നടപ്പാക്കുക .

ഒരു വ്യക്തിയുടെ ചുവന്ന രക്താണുക്കള്‍ വികലമാവുകയും അരിവാള്‍ പോലുള്ള ആകൃതി കൈക്കൊള്ളുകയും ചെയ്യുന്ന ജനിതക വൈകല്യമാണ് അരിവാള്‍ രോഗം. തദ്ദേശീയ ജനതയുടെ ഭാവിക്കും നിലനില്‍പ്പിനും വലിയ ഭീഷണി ഉയര്‍ത്തുന്ന ഒന്നാണിത്. ഈ രോഗം പടരുന്നതു സമയബന്ധിതമായി തടയേണ്ടത് അനിവാര്യമാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് കഴിഞ്ഞ ബജറ്റില്‍ അരിവാള്‍ രോഗ നിര്‍മാര്‍ജന ദൗത്യം പ്രഖ്യാപിച്ചത്. പദ്ധതിയുടെ നിരീക്ഷണത്തിനും സമയബന്ധിത നിര്‍വഹണത്തിനുമായി കേന്ദ്ര ഗവണ്മെന്റ് സിക്കിള്‍ സെല്‍ ദേശീയ പോര്‍ട്ടല്‍ വികസിപ്പിച്ചിട്ടുണ്ട്. ഈ പോര്‍ട്ടലിലൂടെ, പൗരന്മാര്‍ക്ക് രോഗവുമായി ബന്ധപ്പെട്ട ആരോഗ്യ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനും വിവരങ്ങള്‍ നേടാനും, അരിവാള്‍ രോഗബാധിതരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും കഴിയും.

ആയുഷ്മാന്‍ ഭാരത് – ആരോഗ്യ – സ്വാസ്ഥ്യ കേന്ദ്രങ്ങളില്‍ (എബി-എച്ച്ഡബ്ല്യുസി) പ്രാഥമികാരോഗ്യ പ്രവര്‍ത്തകരുടെ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള പരിശീലന മൊഡ്യൂളുകളും ആരോഗ്യ – കുടുംബക്ഷേമ മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ട്. അരിവാള്‍ രോഗം തടയുന്നതിനായി പ്രാഥമിക രോഗ നിര്‍ണയം മുതല്‍ മൊത്തത്തിലുള്ള നിര്‍വഹണം വരെയുള്ള എല്ലാ അനുബന്ധ വശങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

Tags: sickle cell anemia
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദേശീയ അരിവാള്‍ രോഗ നിര്‍മാര്‍ജന മിഷനു കീഴില്‍ പരിശോധിച്ചത് ഒരു കോടിയിലധികം ആളുകളെ; കേരളത്തിലും പ്രത്യേക സംഘം എത്തി

Marukara

പെറുവിലെ 60 ശതമാനം കുട്ടികളിലും വിളര്‍ച്ച : അമേരിക്കന്‍ പഠന സംഘത്തില്‍ മലയാളി പെണ്‍കുട്ടിയും

India

മധ്യപ്രദേശില്‍ അരിവാള്‍ രോഗ നിര്‍മാര്‍ജന ദൗത്യം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി; ആയുഷ്മാന്‍ ഭാരത് കാര്‍ഡ് പാവപ്പെട്ടവരുടെ പോക്കറ്റില്‍ എടിഎം പോലെ

Main Article

അരിവാള്‍ രോഗം: ലക്ഷ്യം സമ്പൂര്‍ണനിര്‍മാര്‍ജനം; സമഗ്രദൗത്യത്തിനു ജൂണ്‍ 27നു തുടക്കം

India

പദ്മശ്രീ ഡോ. ഡി.ഡി. സഗ്‌ദേവിന്റെ പരിശ്രമങ്ങള്‍ക്ക് ഫലം; അരിവാള്‍ രോഗം അവസാനിക്കും; വിവേകാനന്ദ മെഡിക്കല്‍ മിഷന്റെ ലക്ഷ്യം ഏറ്റെടുത്ത് രാജ്യം

പുതിയ വാര്‍ത്തകള്‍

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.