Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ചിദംബരം നടരാജക്ഷേത്രത്തില്‍ ഡിഎംകെ പൊലീസിന്റെ അഴിഞ്ഞാട്ടം; ക്ഷേത്രആചാരം ലംഘിച്ച് ഭക്തരെ വിശുദ്ധ വേദിയില്‍ കയറ്റി; ദീക്ഷിതര്‍മാര്‍ അറസ്റ്റില്‍

ചിദംബരത്തിലെ ശിവക്ഷേത്രത്തില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരം ലംഘിക്കാന്‍ ഭക്തരെ സഹായിക്കുന്നതിനായി പൊലീസ് പടയെ അയച്ച് ഡിഎംകെ സര്‍ക്കാര്‍. അവിടെ ഭക്തര്‍ കയറാന്‍ പാടില്ലാത്ത വിശുദ്ധ വേദിയില്‍ (കനകസഭാ മേടൈ) ഭക്തരെ കയറ്റാനും പൊലീസ് സഹായിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2023, 10:11 pm IST
inIndia
ചിദംബരം നടരാജക്ഷേത്രത്തിന്‍റെ കനകസഭാ മേ‍ടൈയില്‍ ഭക്തര്‍ ഉത്സവത്തിന്‍റെ മൂന്ന് ദിവസങ്ങള്‍ കയറരുതെന്ന് വിലക്കുന്ന ബോര്‍ഡ് എച്ച് ആര്‍ ആന്‍റ് സിഇ ഉദ്യോഗസ്ഥര്‍ പൊലീസ് സഹായത്തോടെ നീക്കുന്നു (ഇടത്ത്) ക്ഷേത്രം ട്രസ്റ്റികളായ 11 ദീക്ഷിതര്‍മാരെ പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത് )

ചിദംബരം നടരാജക്ഷേത്രത്തിന്‍റെ കനകസഭാ മേ‍ടൈയില്‍ ഭക്തര്‍ ഉത്സവത്തിന്‍റെ മൂന്ന് ദിവസങ്ങള്‍ കയറരുതെന്ന് വിലക്കുന്ന ബോര്‍ഡ് എച്ച് ആര്‍ ആന്‍റ് സിഇ ഉദ്യോഗസ്ഥര്‍ പൊലീസ് സഹായത്തോടെ നീക്കുന്നു (ഇടത്ത്) ക്ഷേത്രം ട്രസ്റ്റികളായ 11 ദീക്ഷിതര്‍മാരെ പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത് )

ചെന്നൈ: ചിദംബരത്തിലെ നടരാജക്ഷേത്രത്തില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരം ലംഘിക്കാന്‍ ഭക്തരെ സഹായിക്കുന്നതിനായി പൊലീസ് പടയെ അയച്ച് ഡിഎംകെ സര്‍ക്കാര്‍. അവിടെ ഭക്തര്‍ കയറാന്‍ പാടില്ലാത്ത വിശുദ്ധ വേദിയില്‍ (കനകസഭാ മേടൈ) ഭക്തരെ കയറ്റാനും പൊലീസ് സഹായിച്ചു.  

എന്താണ് കനകസഭാ മേടൈ? അവിടെ സംഭവിച്ച ആചാരലംഘനം എന്ത്? 

ഇതിനെ എതിര്‍ത്ത ക്ഷേത്രത്തിലെ അധികാരമുള്ള ദീക്ഷിതര്‍മാരെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. ആനി തിരുമഞ്ജനം എന്നറിയപ്പെടുന്ന ക്ഷേത്രത്തിലെ വാര്‍ഷിക ഉത്സവക്കാലത്തെ മൂന്ന് ദിവസമാണ് ഭക്തര്‍ക്ക് വിശുദ്ധ വേദിയില്‍ കയറുന്നതിന് വിലക്ക് കല്‍പിച്ചിരിക്കുന്നത്. എന്നാല്‍ ഇങ്ങിനെ ഭക്തരെ വിലക്കുന്നതായ ബോര്‍ഡും  നീക്കി. പൊലീസ് സഹായത്തോടെ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളുടെ ചുമതലയുള്ള ഹിന്ദി റിലിജ്യസ് ആന്‍റ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്‍റ് ഡിപാര്‍ട് മെന്‍റ് (എച്ച്ആര്‍ ആന്‍റ് സിഇ) ഉദ്യോഗസ്ഥരാണ് ഈ ബോര്‍ഡ് മാറ്റിയത്. ദീക്ഷിതര്‍മാരുടെയും അവരെ പിന്തുണയ്‌ക്കുന്നവരില്‍ നിന്നും എതിര്‍പ്പുണ്ടായെങ്കിലും പൊലീസ് അവരെ ബലം പ്രയോഗിച്ച് പിടിച്ചുമാറ്റുകയായിരുന്നു.ക്ഷേത്രവിശ്വാസങ്ങളും ആചാരങ്ങളും തകര്‍ത്ത് ഭക്തര്‍ കനകസഭാ മേടൈയില്‍ തള്ളിക്കയറി പ്രാര്‍ത്ഥിച്ചു. എച്ച് ആര്‍ ആന്‍റ് സിഇ ഉദ്യോഗസ്ഥരും കനകസഭാ മേടൈയില്‍ കയറി ശിവനെ പ്രാര്‍ത്ഥിച്ചു. കനകസഭാ മേടൈ എന്നത് സ്വര്‍ണ്ണത്തിന്റെ കോടതി വേദി എന്നാണ് അര്‍ത്ഥം. ശിവന്‍ നടരാജ നൃത്തം ചവിട്ടുന്ന വേദിയാണ് സ്വര്‍ണ്ണത്തില്‍ പണിത ഈ വേദി. അവിടെ ദീക്ഷിതര്‍ക്കല്ലാതെ സാധാരണ ഭക്തര്‍ക്ക് കയറാന്‍ ക്ഷേത്രാചാരപ്രകാരം അനുവാദമില്ല.അതാണ് ലംഘിക്കപ്പെട്ടത്. 

ക്ഷേത്രട്രസ്റ്റികളായ പൂജാരിമാര്‍ കൂടിയായ ദീക്ഷിതര്‍മാര്‍ അറസ്റ്റില്‍ 

 ബോര്‍ഡ് നീക്കാനുള്ള എച്ച് ആര്‍ ആന്‍റ് സിഇ ഉദ്യോഗസ്ഥരുടെ നീക്കം തടഞ്ഞുവെന്ന് ആരോപിച്ച് ഉദ്യോഗസ്ഥയായ ശരണ്യ നല്‍കിയ പരാതിയില്‍ 11 പൊതു ദീക്ഷിതന്മാര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു. എന്നാല്‍ പൊലീസ് അനധികൃതമായി ക്ഷേത്രത്തിന്റെ അധികാരികളായ ദീക്ഷിതന്മാരെ തള്ളി നീക്കുകയായിരുന്നു എന്ന് പറയുന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ചിദംബരം ശിവക്ഷേത്രം പിടിച്ചെടുക്കാന്‍ സര്‍ക്കാരും എച്ച് ആര്‍ ആന്‍റ് സിഇ വകുപ്പും ശ്രമിച്ചുവരികയാണെന്ന് ദീക്ഷിതന്മാര്‍ ആരോപിക്കുന്നു.  

ചിദംബരം ക്ഷേത്രത്തെ വൈകാതെ എച്ച് ആര്‍ ആന്‍റ് സിഇ വകുപ്പിന്റെ കീഴിലാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് എച്ച് ആര്‍ ആന്‍റ് സിഇ വകുപ്പിന്റെ മന്ത്രി പി.കെ. ശേകര്‍ ബാബു പറഞ്ഞു. ദീക്ഷിതര്‍മാര്‍ ക്ഷേത്രത്തിന്റെ അധികാരകേന്ദ്രം പോലെ പ്രവര്‍ത്തിക്കുകയാണെന്നും ഇത് അനുവദിക്കില്ലെന്നും ശേകര്‍ ബാബു അഭിപ്രായപ്പെട്ടു. ചിദംബരം ക്ഷേത്രത്തിന്റെ ഭരണം പിടിച്ചെടുക്കുമെന്നും മന്ത്രി പറഞ്ഞു.  

ആരാണ് ദീക്ഷിതര്‍മാര്‍?

വേദ ശൈവ ബ്രാഹ്മണരാണ് ചിദംബരത്തിലെ ദീക്ഷിതര്‍മാര്‍. ചിദംബരത്തിലെ നടരാജ ക്ഷേത്രത്തിലെ പാരമ്പര്യ ട്രസ്റ്റികള്‍ കൂടിയാണ് ഈ ദീക്ഷിതര്‍മാര്‍. നൂറ്റാണ്ടുകളായി ഇവരാണ് ചിദംബരം നടരാജക്ഷേത്രം ഭരിച്ചുപോരുന്നത്. അതാണ് ഇപ്പോള്‍ തമിഴ്നാട് സര്‍ക്കാരിന്റെ ക്ഷേത്രകാര്യങ്ങള്‍ നിയന്ത്രിക്കുന്ന എച്ച് ആര്‍ ആന്‍റ് സിഇ വകുപ്പ് പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നത്. 

Tags: Tamilnaduക്ഷേത്രംഎം.കെ. സ്റ്റാലിന്‍ഡിഎംകെചിദംബരം ക്ഷേത്രംദീക്ഷിതര്‍മാര്‍ഡിഎംകെ സര്‍ക്കാര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യമന്ത്രി വിജയ്‌യുമായി ചേർന്ന് തമിഴ്‌നാടിന്റെ വികസനം മുന്നോട്ട് കൊണ്ടുപോകുമെന്ന് മോദി: ചെന്നൈയിൽ വികസന പദ്ധതികൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

India

ടിവികെയ്‌ക്ക് ബദൽ ടിയുകെ! നടൻ ധനുഷിന്റെ പാർട്ടി തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തു! ഔദ്യോഗിക പ്രഖ്യാപനം ഉടൻ

India

‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്; മോതിരങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി ജോയ്ആലുക്കാസ്

India

പുസ്തകം വായിക്കൂ… ശിരസ് ഉയര്‍ത്തൂ….; മാതൃകയായി കല്യാണപ്പന്തലിലെ പുസ്തകവിരുന്ന്

India

ഹിന്ദി ഒഴിവാക്കാൻ പറ്റില്ല , ആദ്യം നിങ്ങളുടെ മനോഭാവം മാറ്റുക : തമിഴ്‌നാടിന്റെ ഹിന്ദി ഭാഷ വിരോധത്തിന് ചുട്ടമറുപടി നൽകി സുപ്രീം കോടതി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

‘ രണ്ട് വോട്ടർ ഐഡികൾ ഉണ്ടായിരുന്നു , എസ് ഐ ആർ വന്നതോടെ ഒരെണ്ണം റദ്ദായി ‘ ; സമരത്തിന് വന്നതിന്റെ കാരണം പറഞ്ഞ് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് സെയ്ഫ്

പോക്‌സോ കേസില്‍ ഒളിവിലായിരുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ നിഷാ റാഫേലിന് മുന്‍കൂര്‍ ജാമ്യം

മക്കയിലെ പള്ളിയിൽ വെച്ച് ‘അധാർമ്മികമായ പ്രവൃത്തികൾ’ ; രണ്ട് ബംഗ്ലാദേശ് പൗരന്മാരെ വധശിക്ഷയ്‌ക്ക് വിധേയരാക്കി സൗദി അറേബ്യ

സ്വർണാഭരണങ്ങൾ നൽകിയില്ല : വീടിനുള്ളിൽ അതിക്രമിച്ചുകയറി വയോധികയെ കൊലപ്പെടുത്തി ; തൃപ്രയാർ സ്വദേശി മുഹമ്മദ് റാഫി അറസ്റ്റിൽ

.ബംഗ്ലദേശിലെ ജെ‍ന്‍ സീ പ്രതിഷേധം നമുക്ക് വഴികാട്ടുന്നു എന്ന നേഹ ബോറയുടെ പ്രസ്താവന അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമമെന്ന് എന്‍സിപി

നടന്‍ ഇമ്രാന്‍ ഖാനോട് രാജ്യം വിടാന്‍ നിര്‍ദ്ദേശിച്ചതിനെ ‘വൈരനിര്യാതന ബുദ്ധി’യെന്ന് വിമര്‍ശിച്ച് മാതൃഭൂമി

എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് സര്‍ക്കാരിന് അറിയാം, കുഴല്‍നാടന്‌റെ വിമര്‍ശനത്തിനെതിരെ രമേശ് ചെന്നിത്തല

മാസപ്പടിക്കേസ് : സര്‍ക്കാര്‍ നിലപാട് തെറ്റെന്ന് തെളിഞ്ഞു, ബന്ധപ്പെട്ടവര്‍ വിശദീകരിക്കണമെന്ന് മാത്യു കുഴല്‍നാടന്‍

ക്ഷേമ പെന്‍ഷന്‍: പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമെന്ന് തദ്ദേശവകുപ്പ്

‘മുസ്ലീങ്ങള്‍ക്ക് ചീത്തപ്പേര് ഉണ്ടാക്കരുത് ‘ ; ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിനെ അവര്‍ എതിര്‍ത്തോയെന്ന് മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.