Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

അട്ടപ്പാടിയില്‍ ഡോക്ടര്‍മാര്‍ക്ക് കൂട്ട സ്ഥലംമാറ്റം: രോഗികള്‍ ആശങ്കയില്‍, ഒറ്റയടിക്ക് സ്ഥലം മാറ്റിയത് 14 ഡോക്ടർമാരെ

മാറ്റിയ ഡോക്ടര്‍മാര്‍ക്ക് പകരക്കാരെ നിയമിച്ചിട്ടില്ല. കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി, അഗളി സാമൂഹികാരോഗ്യകേന്ദ്രം എന്നിവിടങ്ങളിലെ ഡോക്ടര്‍മാരെയാണ് മാറ്റിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2023, 01:56 pm IST
inPalakkad

മണ്ണാര്‍ക്കാട്: മഴക്കാല രോഗം വര്‍ധിച്ചുവരുന്നതിനിടെ അട്ടപ്പാടിയില്‍ ഡോക്ടര്‍മാരുടെ സ്ഥലംമാറ്റം രോഗികളില്‍ ആശങ്ക ഉളവാക്കുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ശിശുമരണം നടത്തുന്നത് അട്ടപ്പാടിയിലാണ്. വേണ്ടത്ര ചികിത്സ ലഭിക്കാത്തതാണ് ഇതിനുള്ള കാരണമെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുമ്പോള്‍പ്പോലും ഡോക്ടര്‍മാരുടെ കുറവ് നികത്തുന്നതിന് യാതൊരു നടപടിയും ഉണ്ടാവുന്നില്ല. ഇതിനിടെയാണ് 14 ഡോക്ടര്‍മാരെ ഒറ്റയടിക്ക് സ്ഥലം മാറ്റിയത്.  

ശിശു മരണം വര്‍ദ്ദിക്കുമ്പോഴും ആതുര സേവനം നടത്തുന്ന ഡോക്ടര്‍മാര്‍ക്ക് കൂട്ടസ്ഥലം മാറ്റം അട്ടപ്പാടിയില്‍ കോട്ടോത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി, അഗളി സാമൂഹികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലെ 14 ഡോക്ടര്‍മാരെയാണ് സ്ഥലം മാറ്റിയത്. മാറ്റിയ ഡോക്ടര്‍മാര്‍ക്ക് പകരക്കാരെ നിയമിച്ചിട്ടില്ല. കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി, അഗളി സാമൂഹികാരോഗ്യകേന്ദ്രം എന്നിവിടങ്ങളിലെ ഡോക്ടര്‍മാരെയാണ് മാറ്റിയത്. ശിശുമരണം ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ മഴക്കാലം രോഗം വര്‍ധിക്കുമ്പോഴും അട്ടപ്പാടിക്കാര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് ഈ രണ്ട ആശുപത്രികളെയാണ്. രണ്ടിടത്തുനിന്നും ഏഴുപേരെവീതമാണ് മാറ്റിയത്. ഇക്കഴിഞ്ഞ 15നായിരുന്നു സ്ഥലംമാറ്റം ഉത്തരവ്. മൂന്നാഴ്ചക്കുള്ളില്‍ റിലീവ് ചെയ്യണമെന്നാണ് ഉത്തരവില്‍ പറയുന്നത്. ഡോക്ടര്‍മാരുടെ കൂട്ടത്തോടെയുള്ള സ്ഥലംമാറ്റം ആശുപത്രികളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും.  

കോട്ടത്തറ ആശുപത്രിയില്‍ നാല് ശിശുവിഭാഗം ഡോക്ടര്‍മാരുടെ തസ്തികയാണുള്ളത്. ഇവരില്‍ മൂന്നുപേരാണ് നിലവിലുള്ളത്. ഇവരില്‍ രണ്ടുപേരെയാണ് സ്ഥലം മാറ്റിയത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആശുപത്രികളാണ് രണ്ടും. ഡോക്ടര്‍മാര്‍ക്ക് സ്ഥലംമാറ്റം വന്നതോടെ ഒരാള്‍ക്ക് 24 മണിക്കൂറും പണിയെടുക്കേണ്ട സ്ഥിതിയാണുണ്ടാകുന്നത്.  

ഇതിനിടെ കോട്ടത്തറ ഗവ. ട്രൈബല്‍ ആശുപത്രിയിലെ മെഡികെയേഴ്‌സ് മെഡിക്കല്‍ ഷോപ്പ് അടച്ചുപൂട്ടിയതും രോഗികള്‍ക്ക് തിരിച്ചടിയായി. ആശുപത്രി കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ഷോപ്പ് കെട്ടിടത്തിന്റെ വാടകക്കരാര്‍ പുതുക്കിയില്ലെന്ന കാരണത്താലാണ് കണക്ഷന്‍ വിച്ഛേദിച്ചതും മറ്റൊരു താഴിട്ട് ഷോപ്പ് അടച്ചുപൂട്ടുകയും ചെയ്തത്. കണക്ഷന്‍ വിച്ഛേദിച്ചതോടെ ഫ്രിഡ്ജില്‍ സൂക്ഷിച്ചിട്ടുള്ള ലക്ഷക്കണക്കിന് രൂപയുടെ മരുന്നുകള്‍ കേടുവരുകയും ചെയ്തു. ഇതുസംബന്ധിച്ച് കളക്ടര്‍ക്ക് നിവേദനവും നല്‍കിയിട്ടുണ്ട്.

Tags: doctortransferഅട്ടപ്പാടി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരിൽ എംഡിഎംഎയുമായി രണ്ട് യുവ ഡോക്ടര്‍മാര്‍ പിടിയില്‍; മയക്കുമരുന്ന് എത്തിച്ചത് ബംഗളുരുവിൽ നിന്നും

Kerala

‘ അങ്ങനെ കിടക്കുന്നതിലും അപകടമാണ് ഇങ്ങനെ കൊണ്ടുപോകുന്നത് ‘ ; മുഖ്യമന്ത്രിയുടെ വീഡിയോ കണ്ടപ്പോൾ സങ്കടം തോന്നി’; ഡോക്ടറുടെ കുറിപ്പ്

Kerala

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

Kerala

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

Kerala

ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി സംസാരിച്ച സംഭവം : ഡോക്ടര്‍ക്കെതിരെ നടപടി , സ്ഥലംമാറ്റി

പുതിയ വാര്‍ത്തകള്‍

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

‘ തിരുവോണം ബംപർ അടിച്ചത് എനിക്ക് , ടിക്കറ്റ് കളഞ്ഞു പോയതാണ് ‘ ; അവകാശമുന്നയിച്ച് തമിഴ്നാട് സ്വദേശി സാദിഖ്

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

‘ സൈന്യത്തെ വിളിക്കൂ ,എന്നെ മാറ്റാൻ ആർക്കെങ്കിലും ധൈര്യമുണ്ടോ ‘ ; റോഡിൽ കിടന്ന് പ്രതിഷേധിക്കാൻ ശ്രമിച്ച പ്രിയങ്കയെയും , രാഹുലിനെയും കസ്റ്റഡിയിലെടുത്തു

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

ഗ്യാനേഷ് കുമാർ രാജിവെച്ചാലും ഈ പ്രതിഷേധം അവസാനിക്കില്ലെന്ന് സിജെപി (CJP) വക്താവ് സൗരവ് ദാസ്; ഫോറിന്‍ ഫണ്ട് കിട്ടും വരെ തുടരുമായിരിക്കുമെന്ന് പരിഹാസം

കണ്ണൂരില്‍ ഭര്‍തൃഗൃഹത്തില്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയ യുവതി മരിച്ചു

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.