Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

പ്രതിഷേധക്കാരനെ തൂക്കിയെടുത്ത് പുറത്തെത്തിച്ച ബെയര്‍സ്‌റ്റോയ്‌ക്ക് കൈയടി

ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിനിടെ ഗ്രൗണ്ടിലിറങ്ങിയ പ്രതിഷേധക്കാരെ തൂക്കിയെടുത്ത് ഗ്രൗണ്ടിന് പുറത്തെത്തിച്ച ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ ജോണി ബെയര്‍‌സ്റ്റോയ്‌ക്ക് കൈയടി. ബെയര്‍സ്‌റ്റോയെ അഭിനന്ദിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് രംഗത്തെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2023, 09:56 pm IST
inCricket

ലണ്ടന്‍: ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിനിടെ ഗ്രൗണ്ടിലിറങ്ങിയ പ്രതിഷേധക്കാരെ തൂക്കിയെടുത്ത് ഗ്രൗണ്ടിന് പുറത്തെത്തിച്ച ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ ജോണി ബെയര്‍‌സ്റ്റോയ്‌ക്ക് കൈയടി. ബെയര്‍സ്‌റ്റോയെ അഭിനന്ദിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് രംഗത്തെത്തി. ലോര്‍ഡ്‌സിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെയും ബെയര്‍‌സ്റ്റോയുടെയും സമയോചിതമായ ഇടപെടലിനെ സുനക് അഭിനന്ദിച്ചു. അതിനിടെ പ്രതിഷേധക്കാരെ ബൗണ്ടറി കടത്തിയ ബെയര്‍‌സ്റ്റോക്ക് സമൂഹമാധ്യമങ്ങളിലും അഭിനന്ദന പ്രവാഹമാണ്. അടുക്കളയില്‍ അമ്മയുണ്ടാക്കിയ പപ്പടം എടുത്തുകൊണ്ടുപോകുന്നതുപോ

ലെയാണ് ബെയര്‍‌സ്റ്റോ പ്രതിഷേധക്കാരനെ തൂക്കിയെടുത്തത് എന്നായിരുന്നു പ്രമുഖ ഭക്ഷണവിതരണ ശൃംഖലയായ സ്വിഗ്ഗിയുടെ ട്വീറ്റ്. വലിയ ഭാരമാണ് ബെയര്‍‌സ്റ്റോ എടുത്തിരിക്കുന്നത് എന്നായിരുന്നു ഇന്ത്യന്‍ താരം അശ്വിന്റെ ട്വീറ്റ്.

ഗ്രൗണ്ടിലിറങ്ങിയാല്‍ എന്തും കൈപ്പിടിയിലൊതുക്കുന്ന താരമാണ് ബെയര്‍‌സ്റ്റോ എന്നായിരുന്നു ഒരു ആരാധകന്റെ ട്വീറ്റ്. മത്സരത്തിന്റെ രണ്ടാം ഓവറിലാണ് സ്റ്റോപ് ഓയില്‍ പ്രതിഷേധക്കാര്‍ കൈയില്‍ ഓറഞ്ച് പൊടിയുമായി ലോര്‍ഡ്‌സിലെ ഗ്രൗണ്ടിന്റെ നാലു പാടുനിന്നും ഗ്രൗണ്ടിലേക്ക് അപ്രതീക്ഷിതമായി ഓടിയിറങ്ങിയത്. പ്രതിഷേധക്കാരുടെ പെട്ടെന്നുള്ള നീക്കത്തില്‍ സുരക്ഷാ ഭടന്‍മാര്‍ ഒന്ന് പകച്ചു. എന്നാല്‍ ബാറ്റിങ് ക്രീസിലുണ്ടായിരുന്ന ഡേവിഡ് വാര്‍ണറുടെ അടുത്തേക്ക് ഓടിയെത്തിയ പ്രതിഷേധക്കാരനെ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് തടുത്തു നിര്‍ത്തിയപ്പോള്‍ മറ്റൊരു പ്രതിഷേധക്കാരനെ ജോണി ബെയര്‍‌സ്റ്റോ തൂക്കിയെടുത്ത് ബൗണ്ടറിക്ക് പുറത്തെത്തിക്കുകയായിരുന്നു.

പെട്രോളിയം ഉള്‍പ്പെടെയുള്ള ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറച്ചുകൊണ്ടുവന്ന് പരിസ്ഥിതി സംരക്ഷിക്കണമെന്നും കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം കുറച്ചുകൊണ്ടുവരണമെന്നും ആവശ്യപ്പെടുന്നവരാണ് സ്റ്റോപ്പ് ഓയില്‍ പ്രതിഷേധക്കാര്‍.  

പ്രതിഷേധക്കാരനെ പുറത്തെത്തിച്ചശേഷം ഗ്ലൗസും ജേഴ്‌സിയും മാറ്റാന്‍ ബെയര്‍‌സ്റ്റോ ഡ്രസ്സിം റൂമിലേക്ക് മടങ്ങിയോതോടെ മത്സരം അല്‍പ്പനേരം നിര്‍ത്തിവെക്കേണ്ടിവന്നിരുന്നു.

Tags: cricketഓസ്ട്രേലിയEnglandആഷസ്ജോണി ബെയര്‍‌സ്റ്റോ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍, കാര്യവട്ടത്ത് കളി 27ന്

New Release

പുതിയ തമിഴ് ചിത്രവുമായി ഷെയ്ൻ നിഗം; ക്രിക്കറ്റ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഷെയ്ൻ28 , നിർമ്മാണം മാസ്സ് സ്റ്റുഡിയോസ്

Cricket

വനിതാ ഏഷ്യാകപ്പ് ഇന്ത്യയ്‌ക്ക്; ശ്രീലങ്കയെ തകർത്തത് 72 റൺസിന്; ഇന്ത്യയുടെ എട്ടാം കിരീടം, ഈ ജയം ഇന്ത്യയുടെ വിധിയെന്ന് അമിത് ഷാ

Cricket

ശ്രീശാന്ത് പഠിപ്പിച്ചു; എന്താ മോനെ ദിനേശാ… ‘ലാല്‍’ ആക്ഷനുമായി ഗെയ്ല്‍

Cricket

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

പുതിയ വാര്‍ത്തകള്‍

വിശ്വസേവാദിനാഘോഷം: ആയിരം പേര്‍ക്ക് സൗജന്യ വിദഗ്‌ദ്ധ ചികിത്സക്കായി 20 കോടിയുടെ പദ്ധതി; കേരളത്തിലാദ്യമായി ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയയും

വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ ചീഫ് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ ഭാരതീയ പരിവാഹന്‍ മസ്ദൂര്‍ മഹാസംഘ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി കൈലാസ് മാലിക് ഉദ്ഘാടനം ചെയ്യുന്നു

കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റാക്കി സംരക്ഷിക്കണം: കെഎസ്ടി സംഘ്

തൊഴിലാളികള്‍ക്ക് ആശ്വാസം; ഇപിഎഫ്: മൂന്ന് ദിവസത്തിനകം ക്ലെയിം സെറ്റില്‍മെന്റ്

മൈസൂരു ദസറ ഒക്ടോബർ 11 മുതല്‍; ഗവി സിദ്ധേശ്വര മഹാസ്വാമി ഉദ്ഘാടനം നിർവഹിക്കും

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ രാശിഫലം, 2026 സെപ്റ്റംബർ 26, ശനിയാഴ്ച

ശബരിമല വിവാദം: മുഖ്യമന്ത്രി ഇടപെടണം- ഹിന്ദു ഐക്യവേദി

ഉപരാഷ്‌ട്രപതി 27ന് കേരളത്തില്‍

180ല്‍ പാഞ്ഞ് വന്ദേഭാരത്; അതിവേഗ റെയില്‍ യാത്രയ്‌ക്ക് പുതിയ കുതിപ്പ്, ചെയര്‍കാര്‍ പരീക്ഷണ ഓട്ടം വിജയം

പരിഷ്‌കരിച്ച ഇപിഎഫ് പരിധി: തൊഴിലാളികള്‍ക്ക് സുരക്ഷയുടെ പുതിയ കരുത്ത്

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.