Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കളരിയുടെ കേരള പാരമ്പര്യത്തെയും വിശ്വാസ്യതയെയും തകര്‍ക്കാന്‍ വ്യാജ സംഘടന; പിന്തുണയുമായി മന്ത്രി

സ്‌റ്റേറ്റ് റിസോഴ്‌സ് സെന്ററില്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് അവകാശപ്പെട്ടാണ് സംഘടന നിലവില്‍ പ്രവര്‍ത്തിക്കുന്നത്. കളരി പയറ്റില്‍ ഡിപ്ലോമ കോഴ്‌സ് നടത്തുണ്ടെന്നാണ് റിപ്പോര്‍ട്ട്. സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങില്‍ മന്ത്രി പങ്കെടുത്തിരുന്നു. നിലവില്‍ കേരളത്തില്‍ 1200 ഓളം കളരികളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ പരമ്പരഗത ഗുരുകള്‍ നടത്തുന്ന കളരികള്‍ മുതല്‍ പരമ്പരേതര കളരികള്‍ വരെയുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2023, 09:25 pm IST
inKerala

തിരുവനന്തപുരം: കേരളത്തില്‍ കളരിപയറ്റിനെ രാഷ്‌ട്രീയവത്കരിക്കാന്‍ ശ്രമം. കേരളത്തില്‍ കളരിപ്പയറ്റിന് വ്യാജ സംഘടനകള്‍ക്ക് പിന്തുണനല്‍കി പിണറായി സര്‍ക്കാരിലെ മന്ത്രി ഒരാഴ്ചക്ക് മുമ്പ് ആയോധന കളരി സംഘം എന്ന പേരില്‍ സ്‌റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ കളരി ചികിത്സ കോഴ്‌സ് നടത്തുകയും സര്‍ട്ടിഫിക്കറ്റ് വിതരണം ചെയതതിനും പിന്നാലെയാണ് സംഭവം പൊതുജന ശ്രദ്ധയില്‍പെടുന്നത്.

സ്‌റ്റേറ്റ് റിസോഴ്‌സ് സെന്ററില്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് അവകാശപ്പെട്ടാണ് സംഘടന നിലവില്‍ പ്രവര്‍ത്തിക്കുന്നത്. കളരി പയറ്റില്‍ ഡിപ്ലോമ കോഴ്‌സ് നടത്തുണ്ടെന്നാണ് റിപ്പോര്‍ട്ട്.  സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങില്‍ മന്ത്രി പങ്കെടുത്തിരുന്നു. നിലവില്‍ കേരളത്തില്‍ 1200 ഓളം കളരികളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ പരമ്പരഗത ഗുരുകള്‍ നടത്തുന്ന കളരികള്‍ മുതല്‍ പരമ്പരേതര കളരികള്‍ വരെയുണ്ട്. 

ഇത് എല്ലാം കളരിയുമായി ബന്ധപ്പെട്ടിട്ടുള്ള ഏതെങ്ങിലും സംസ്ഥാന കേന്ദ്ര സംഘടനകളുടെ ഭാഗമായാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ആയോധന കളരിസംഘം, കേരളാ സ്‌പോര്‍ട്‌സ് കളരിപ്പയറ്റ് സംഘം എന്നീ സംഘടനകള്‍ കേവലം ക്ലബുപോലെ രജിസ്റ്റര്‍ ചെയ്തവയാണ്. സ്‌റ്റേറ്റ് റിസോഴ്‌സ് സെന്ററില്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്നു പറയുന്നതിലൂടെ തന്നെ ഇത് വ്യക്തമാണ്.

കേരള സ്‌റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലോ, ദേശീയ കളരിപ്പയറ്റ് ഫെഡറേഷനോ ഓഫ് ഇന്ത്യയോ മറ്റു സര്‍ക്കാര്‍ അനുബന്ധ സംഘടനകളോ അംഗീകരിച്ചിട്ടില്ല. വ്യാജ സംഘടനകള്‍ നടത്തുന്ന കോഴ്‌സുകളില്‍ ഡിപ്ലോമ കോഴ്‌സ് ആയാലും മൂന്ന് മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്ുകള്‍ക്കും യാതൊരു തരത്തിലുള്ള മൂല്യവുമില്ല.

മന്ത്രിയുടെ അറിവോടെ നടത്തുന്ന പ്രവര്‍ത്തനം കേരള പാരമ്പര്യത്തെയും കളരിയുടെ വിശ്വാസ്യതയെയും തകര്‍ക്കും. സംഘടനകള്‍ പണപ്പിരിവുകള്‍ തുടങ്ങിയിട്ടുണ്ടെന്നാണ് ആരോപണം. സംഭവത്തില്‍ കളരി പയറ്റുമായി ബന്ധപ്പെട്ട വിവിധ സംഘടനകള്‍ പ്രതിഷേധിച്ചിട്ടുണ്ട്.

റിസോഴ്‌സ് സെന്ററിന്റെ പേരില്‍ ഓരോ വിദ്യാര്‍ഥിയില്‍ നിന്നും ഈ കോഴ്‌സിലേക്ക് പതിനയ്യായിരം രൂപയാണ് ഫീസായി വാങ്ങുന്നതായി കേരള കളരിപ്പയറ്റ് അസോസിയേഷന്റെ സംസ്ഥാന സെക്രട്ടറി അഡ്വ. ആര്‍ വസന്ത മോഹന്‍ ആരോപിച്ചു. ഇത്തരത്തില്‍ ഒന്നിലേറെ സംഘടനകളാണ് ഇന്ന് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. വ്യായമത്തിനും സ്‌പോര്‍ടസിനു അപ്പുറം ഇതിനെ രാഷ്‌ട്രീയവത്കരിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണ് വ്യാജ സംഘടനകള്‍.

Tags: keralaകേരള സര്‍ക്കാര്‍വ്യാജംകളരിയഭ്യാസംkalariകളരി കേന്ദ്രങ്ങള്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹിന്ദി ഒരക്ഷരം മനസിലായില്ല ; ഭാരത് മാതാ കീ ജയ് വിളിച്ചത് ഇഷ്ടമായില്ല ; കേരള വനിതാ എംഎൽഎമാർ ശില്പശാലയില്‍ നിന്ന് ഇറങ്ങിപ്പോയി

ചരിത്രകാരന്‍ രാജേന്തു കളരി സന്ദര്‍ശിച്ചപ്പോള്‍
Varadyam

പുളയത്ത് കളരി പുനര്‍ജനിക്കുന്നു

India

ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 ലേയ്‌ക്ക് , കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

Kerala

കേരള സര്‍വകലാശാലയുടെ പേരില്‍ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ്; വഞ്ചിതരാകരുതെന്ന് വൈസ് ചാന്‍സലറുടെ മുന്നറിയിപ്പ്

കേരള സര്‍വകലാശാലയുടെ ദേശീയ കായിക ദിനാചരണവും കായികതാരങ്ങളെ ആദരിക്കലും ഗവര്‍ണര്‍ രാജേന്ദ്ര
വിശ്വനാഥ് ആര്‍ലേക്കര്‍ ഉത്ഘാടനം ചെയുന്നു. രജിസട്രാര്‍ രശ്മി ആര്‍., മന്ത്രിമാരായ റോജി എം. ജോണ്‍, ഒ. ജെ.
ജനീഷ്, ഡോ. രാജേഷ് എസ്.വി. (കായിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ്), വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ സമീപം
Kerala

കായിക രംഗം ഭേദചിന്തകള്‍ മാറ്റി മനുഷ്യരെ ഒന്നിപ്പിക്കുന്നു: ഗവര്‍ണര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.