Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ആദിത്യ താക്കറേയുടെ വിശ്വസ്തന്റെ ഓഫീസില്‍ ഇഡി റെയ്ഡ്; ഐഎഎസ് ഉദ്യോഗസ്ഥനും കുരുക്കില്‍;’കോവിഡ് അഴിമതിയില്‍ കള്ളപ്പണം വെളുപ്പിച്ചു’

മുന്‍മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകനും മുന്‍ മന്ത്രിയുമായ ആദിത്യ താക്കറേയുടെ രണ്ട് വിശ്വസ്ത ഉദ്യോഗസ്ഥരുടെ ഓഫീസുകളില്‍ ഇഡി റെയ്ഡ്. കോവിഡ് കാലത്ത് ആശുപത്രികളുമായി ബന്ധപ്പെട്ടുള്ള അഴിമതിയുടെ ഭാഗമായി കള്ളപ്പണം വെളുപ്പിച്ചു എന്നതാണ് പരാതി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2023, 07:50 pm IST
inIndia
ഉദ്ധവ് താക്കറെയുടെ ഭരണകാലത്ത് മുംബൈ നഗരത്തിലും പരിസര ഉപനഗരങ്ങളിലും കോവിഡ് ചികിത്സയ്ക്കായി താല്‍ക്കാലികമായി കെട്ടിപ്പൊക്കിയ ആശുപത്രികളിലൊന്ന് (വലത്ത്)

ഉദ്ധവ് താക്കറെയുടെ ഭരണകാലത്ത് മുംബൈ നഗരത്തിലും പരിസര ഉപനഗരങ്ങളിലും കോവിഡ് ചികിത്സയ്ക്കായി താല്‍ക്കാലികമായി കെട്ടിപ്പൊക്കിയ ആശുപത്രികളിലൊന്ന് (വലത്ത്)

മുംബൈ: മുന്‍മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകനും മുന്‍ മന്ത്രിയുമായ ആദിത്യ താക്കറേയുടെ രണ്ട് വിശ്വസ്ത ഉദ്യോഗസ്ഥരുടെ ഓഫീസുകളില്‍ ഇഡി റെയ്ഡ്. കോവിഡ് കാലത്ത്   താല്‍ക്കാലികമായി കെട്ടിപ്പൊക്കിയ  ആശുപത്രികളുമായി ബന്ധപ്പെട്ടുള്ള അഴിമതിയുടെ ഭാഗമായി കള്ളപ്പണം വെളുപ്പിച്ചു എന്നതാണ് പരാതി.  

 മുംബൈ നഗരത്തിലും പരിസര ഉപനഗരങ്ങളിലും കോവിഡ് ചികിത്സയ്‌ക്കായി താല്‍ക്കാലികമായി കെട്ടിപ്പൊക്കിയ ആശുപത്രികളില്‍ നടന്ന കോടികളുടെ അഴിമതിയാണ് ഇപ്പോള്‍ ഇഡി അന്വേഷിക്കുന്നത്. ഈ ആശുപത്രികളില്‍ ജോലി ചെയ്തിരുന്ന ഡോക്ടര്‍മാര്‍ ഭൂരിഭാഗവും വ്യാജന്മാരായിരുന്നു. ഈ ആശുപത്രികളില്‍ വിവിധ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനും നടത്തിക്കൊണ്ടുപോകുന്നതിനും ഉള്ള കരാര്‍ ഏടുത്ത പലരും ആരോഗ്യമേഖലയുമായി ബന്ധമില്ലാത്തവരായിരുന്നു. എല്ലാവരും അക്കാലത്ത് മഹാരാഷ്‌ട്ര ഭരിച്ചിരുന്ന ഉദ്ധവ്താക്കറേയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിലെ അടുത്ത ആളുകളുടെ ബന്ധുക്കളോ സുഹൃത്തുകളോ ആയിരുന്നു. 

ആദിത്യ താക്കരെയുടെ അടുത്ത അനുയായി സൂരജ് ചവാന്റെ വീട് പരിശോധിച്ചു. സഞ്ജയ് റൗത്ത് എംപിയുടെ അടുത്ത സുഹൃത്ത് സുജിത് പാട്കറുടെ വീടും പരിശോധിച്ചു. ഐഎഎസ് ഓഫീസര്‍ സഞ്ജീവ് ജയ്സ്വാളിന്റെ ഓഫീസിലും ഇഡി റെയ്ഡ് നടത്തി. നവി മുംബൈ, താനെ, മുംബൈ നഗരം എന്നിവിടങ്ങളിലെ 15 ഇടങ്ങളില്‍ റെയ്ഡ് നടത്തി. ഐഎഎസ് ഓഫീസര്‍ സഞ്ജീവ് ജയ്സ്വാള്‍ കോവിഡ് കാലത്ത് മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്റെ അഡീഷണല്‍ കമ്മീഷണറായിരുന്നു.  

കോവിഡ് കാലത്ത് ആശുപത്രികളിലെ കരാര്‍ നല്‍കുന്ന പ്രക്രിയകളിലും മറ്റും വന്‍ അഴിമതി നടന്നിരുന്നു. ഇതേക്കുറിച്ച് മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ കമ്മീഷണര്‍ ഐ.എസ്. ചാഹലിന്റെ മൊഴി നേരത്തെ ഇഡി രേഖപ്പെടുത്തിയിരുന്നു.  

ആരോഗ്യമേഖലയില്‍ യാതൊരു മുന്‍ അനുഭവ പരിചയവുമില്ലാത്ത സുജിത് പട്കറിന് കോവിഡ് കാലത്ത് കരാര്‍ ലഭിച്ചിരുന്നു. ശിവസേന നേതാവ് സഞ്ജയ് റൗത്തിന്റെ അടുത്ത അനുയായിയാണ് സുജിത് പട്കര്‍.  

കഴിഞ്ഞ വര്‍ഷം ഈ അഴിമതിയുമായി ബന്ധപ്പെട്ട് ആസാദ് മൈതാന്‍ പൊലീസ് സ്റ്റേഷന്‍ ലൈഫ് ലൈന്‍ ഹോസ്പിറ്റല്‍ മാനേജ്മെന്‍റ് സര്‍വ്വീസിനെതിരെയും (എല്‍എച്ച് എംഎസ്) സഞ്ജയ് പട്കററിനും അദ്ദേഹത്തിന്റെ മുന്ന് പങ്കാളികളായ ഹേമന്ത് ഗുപ്ത, സഞ്ജയ് ഷാ, രാജു സലൂങ്കെ എന്നിവരുടെ പേരില്‍ കേസെടുത്തിരുന്നു. കോവിഡ് കാലത്ത് കോവിഡ് ഫീല്‍ഡ് ആശുപത്രികള്‍ നോക്കിനടത്തുന്ന കരാറുകള്‍ ഇവര്‍ വഴിവിട്ട രീതിയില്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷനില്‍ നിന്നും തട്ടിയെടുത്തിരുന്നതായാണ് പരാതി. ഈ കേസില്‍ കള്ളരേഖ ചമയ്‌ക്കല്‍ ആരോപണമുള്ളതിനാല്‍ പൊലീസ് ഈ കേസ് സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന് കൈമാറിയിരുന്നു. പിന്നാലെ ഇഡി ഈ കേസ്‍ ഏറ്റെടുത്തു. എല്‍എച്ച് എംഎസിന് ഉയര്‍ന്ന തുകയ്‌ക്ക് മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ കരാര്‍ നല്‍കി. വാസ്തവത്തില്‍ എല്‍എംഎച്ച് എസ് എന്നത് രജിസ്ട്രേഷന്‍ ഇല്ലാത്ത സ്ഥാപനമാണ്. ആരോഗ്യമേഖലയില്‍ അനുഭവപരിചയവുമില്ല.  

കോവിഡ് കാലത്ത് സര്‍ക്കാര്‍ ഏജന്‍സികള്‍ തുറസ്സായ സ്ഥലങ്ങളില്‍ ഇതുപോലെ താല്‍ക്കാലിക കോവിഡ് ഫീല്‍ഡ് ആശുപത്രികള്‍ തുറന്നിരുന്നു. എന്നാല്‍ ഇതിന്റെ നടത്തിപ്പ് ചുമതല മുംബൈ മുനിസില്‍ കോര്‍പറേഷനായിരുന്നു.  ഈ കോവിഡ് ആശുപത്രികളിലെ ഡോക്ടര്‍മാര്‍ പലരും വ്യാജ സര്‍ട്ടിഫിക്കറ്റുകളില്‍ ജോലി ചെയ്യുന്നവരായിരുന്നു. അതുകൊണ്ട് തന്നെ കോവിഡ് രോഗികള്‍ക്ക് ശരിയായ ചികിത്സ നല്‍കാന്‍ കഴിയാത്തത് ഒട്ടേറെ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു. 

Tags: hospitalസാമ്പത്തിക തട്ടിപ്പ്അഴിമതിcovidസഞ്ജയ് റാവത്ത്ആദിത്യ താക്കറേകോവിഡ് കാലത്ത് ആശുപത്രികളുമായി ബന്ധപ്പെട്ടുള്ള അഴിമതി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

Kerala

ജില്ലാ,ജനറല്‍ ആശുപത്രികളില്‍ എല്ലാദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കും

World

ഇമ്രാന്‍ ഖാനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ട് പാക് സുപ്രീം കോടതി

ഇടമലക്കുടി ഗൂഡല്ലാര്‍കുടി സ്വദേശി മാലയപ്പനെ കടുത്ത പനിയും വയറുവേദനയും ബാധിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിക്കുന്നു
Kerala

ചികിത്സ തേടിയുള്ള യാത്രയും ദുരിതം; മഞ്ചലില്‍ രോഗികളുമായി ഇടമലക്കുടിക്കാര്‍, അധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും വാക്കായി

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.