Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്ഥാനത്തെ യൂട്യൂബര്‍മാരുടെ നികുതി വെട്ടിപ്പ് 25 കോടിയോളം; പരിശോധന മാസങ്ങള്‍ നീണ്ട നിരീക്ഷണത്തിനൊടുവില്‍; പിഴ അടച്ചില്ലെങ്കില്‍ അക്കൗണ്ട് നീക്കും

വ്‌ലോഗര്‍മാരില്‍ ചിലര്‍ കൃത്യമായി ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാറുണ്ടെങ്കിലും പലരും വരുമാനം മറച്ചുവെച്ചതായും കണ്ടെത്തിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2023, 01:38 pm IST
inKerala

കൊച്ചി: യൂട്യൂബര്‍മാരുടെ വീടുകളില്‍ നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് 25 കോടിയോളം രൂപയുടെ നികുതിവെട്ടിപ്പെന്ന് റിപ്പോര്‍ട്ട്. മാസങ്ങളോളം നിരീക്ഷണം നടത്തിയശേഷമാണ് ആദായനികുതി വകുപ്പ് കഴിഞ്ഞ ദിവസമാണ് വ്‌ലോഗര്‍മാരുടെ വീടുകളില്‍ മണിക്കൂറുകള്‍ നീണ്ട റെയ്ഡ് നടത്തിയത്. നിരീക്ഷണത്തില്‍ സംശയം തോന്നി കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയ 13 വ്‌ലോഗര്‍മാരോടെ വരുമാനം സ്രോതസ് വെളിപ്പെടുത്താന്‍ ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. അവര്‍ നല്‍കുന്ന കണക്ക് വരുമാനസ്രോതാക്കളില്‍നിന്ന് ലഭിക്കുന്ന കണക്കുമായി ഒത്തുനോക്കും. ഇതുപ്രകാര നികുതി അടയ്‌ക്കാത്ത വ്‌ലോഗര്‍മാരുടെ അക്കൗണ്ടുകള്‍ നീക്കാന്‍ ആദായനികുതി വകുപ്പ് നടപടി കൈക്കൊള്ളുമെന്നാണ് റിപ്പോര്‍ട്ട്.

സംസ്ഥാനത്തെ അറിയപ്പെടുന്ന 30 വ്‌ലോഗര്‍മാരുടെ അക്കൗണ്ടുകള്‍ മാസങ്ങളോളം നിരീക്ഷിച്ച ശേഷമാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡിന് ഇറങ്ങിയത്. 30 പേരില്‍നിന്ന് 13 പേരുടെ ചുരുക്കപ്പട്ടിക തയാറാക്കിയിരുന്നു. വര്‍ഷം രണ്ടുകോടിയിലേറെയാണ് യൂട്യൂബര്‍മാരുടെ വരുമാനമെന്ന് പരിശോധനയില്‍ വ്യക്തമായി. എന്നാല്‍ ഇവരില്‍ ചിലര്‍ ഇതുവരെ ഒറ്റപ്പൈസ പോലും നികുതി അടച്ചിട്ടില്ലെന്നും ആദായനികുതി വകുപ്പ് കണ്ടെത്തി.

ഇതോടെ നികുതി അടക്കാന്‍ തയാറാവാത്ത വ്‌ലോഗര്‍മാര്‍ക്കെതിരെ ശക്തമായ നടപടിയുമായി മുന്നോട്ടുപോകുമെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. വ്‌ലോഗര്‍മാരില്‍ ചിലര്‍ കൃത്യമായി ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാറുണ്ടെങ്കിലും പലരും വരുമാനം മറച്ചുവെച്ചതായും കണ്ടെത്തിയിട്ടുണ്ട്.  

Tags: യുട്യൂബര്‍ആദായ നികുതി വകുപ്പ് റെയ്ഡ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യൂട്യൂബര്‍ ഒരു കോടി സമ്പാദിച്ചു; 24 ലക്ഷം വീട്ടില്‍ നിന്നും പിടിച്ചതായി പൊലീസ്

India

ഫേക്ക് വീഡിയോകള്‍ സൃഷ്ടിച്ച് രാഹുലിന്റെ രാഷ്‌ട്രീയം ; രാഹുല്‍ ഗാന്ധി കര്‍ഷകരെ കണ്ട വാര്‍ത്തയില്‍ കര്‍ഷകരില്ല രാഹുലും ക്യാമറാമാന്‍മാരും മാത്രം

Kerala

യൂ ട്യൂബ് വീഡിയോയിലൂടെ മൊബൈല്‍ നമ്പര്‍ പരസ്യപ്പെടുത്തി, രാത്രിയും പകലും നിരന്തരം ഫോണ്‍വിളികള്‍ വരുന്നു; ‘തൊപ്പി’ക്കെതിരെ പോലീസില്‍ പരാതി

അര്‍ജ്യൂ, പേളി മാണി, അണ്‍ ബോക്സിങ്ങ് ഡ്യൂഡ്, എം4ടെക് എന്നിവര്‍
India

യൂട്യൂബര്‍മാര്‍ക്ക് യൂട്യൂബിന് പുറമെയും വരുമാനങ്ങള്‍; സമ്മാനം ലക്ഷങ്ങളുടെ ഗാഡ്ജെറ്റുകള്‍; വിദേശയാത്രകള്‍; ബിസിനസ് ട്രിപ്പുകള്‍

Kerala

പൊതുസ്ഥലത്ത് അശ്ലീല പരാമര്‍ശം; യൂ ട്യൂബര്‍ തൊപ്പി എന്ന നിഹാല്‍ പോലീസ് കസ്റ്റഡിയില്‍; പിടികൂടിയത് സുഹൃത്തിന്റെ വിട്ടില്‍ നിന്നും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യുഎസ് ഓപ്പണ്‍: അലക്‌സാണ്ടര്‍ സ്വരേവ് കടന്നുകൂടി

എന്‍സോ ഫെര്‍ണാണ്ടസ് സിറ്റിയില്‍; ചെല്‍സിയില്‍ നിന്നുള്ള കൂടുമാറ്റം 1500 കോടി രൂപയ്‌ക്ക്

എന്റെ ഏറ്റവും വലിയ പ്രചോദനം; പവന്‍ കല്യാണിന് ഹൃദ്യമായ പിറന്നാള്‍ ആശംസകളുമായി രാം ചരണ്‍

മമ്മൂട്ടി തമിഴ് നടന്‍ സൂര്യയ്‌ക്ക് ഭക്ഷണ കാര്യത്തില്‍ നല്‍കിയ ഉപദേശം ഇതാണ്…ഇത് സൂര്യ ഇന്നും പിന്തുടരുന്നു

ഒരു പല്ല് പറിക്കാന്‍ യുഎസിലെ ഡോക്ടര്‍ പറഞ്ഞത് 2.37 ലക്ഷം രൂപയെന്ന് യുഎസിലെ ഇന്ത്യക്കാരന്‍, ഇന്ത്യയില്‍ ഇതിന് വേണ്ടത് 20000രൂപ മാത്രം

കണ്ണൂരില്‍ കല്യാണ വീട്ടിലെ സംഘര്‍ഷത്തില്‍ 3 പേര്‍ക്ക് വേട്ടേറ്റു

‘ നീയെങ്കിലും രക്ഷപെടൂ ‘ ; വധശിക്ഷ ഭയന്ന് ഭാര്യയുമായി വിവാഹമോചനം നടത്താൻ കശ്മീർ ഭീകരൻ യാസിൻ മാലിക്

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

കേരളത്തിന്റെ സ്പന്ദനമാണ് വി ഡി സതീശനെന്ന് സി പി ഐ നേതാവ് സി ദിവാകരന്‍

ഖഗന്തക് 243 ഗ്ലൈഡ് ബോംബ് (ഇടത്ത്) ഈ ഗ്ലൈഡ് ബോംബ് ഭൂമിയിലേക്ക് വിക്ഷേപിച്ചതിനെ തുടര്‍ന്ന് ഉണ്ടായ സ്ഫോടനം (വലത്ത്)

ഇന്ത്യൻ വ്യോമസേന തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഖഗന്തക്-243 ഗ്ലൈഡ് ബോംബ് പരീക്ഷണം വിജയം, ഇന്ത്യയുടെ വ്യോമശക്തി ഇനി ജ്വലിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.