Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിലെ യൂട്യൂബര്‍മാരുടെ വീടുകളില്‍ ആദായനികുതി റെയ്ഡ്; പരിശോധന പേളി മാണി, സെബിന്‍ സിറിയക് അടക്കം പത്ത് യൂട്യൂബര്‍മാരുടെ വീടുകളില്‍

കേരളത്തിലെ പല യൂട്യൂബര്‍മാര്‍ക്കും ഒരു കോടി രൂപ മുതല്‍ രണ്ടു കോടി രൂപ വരെ വരുമാനമുണ്ടെന്നും, അതിനനുസരിച്ച് പലരും നികുതി അടയ്‌ക്കുന്നില്ലെന്നും കാണിച്ച് ആദായ നികുതി വകുപ്പിനു ലഭിച്ച പരിശോധനയുടെ അടിസ്ഥാനത്തിലാണ് നടപടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2023, 11:24 am IST
in Kerala

കൊച്ചി: കേരളത്തിലെ വിവിധ യൂട്യൂബര്‍മാരുടെ വീടുകളില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നു. ആദായ നികുതിയില്‍ വന്‍ തോതില്‍ വെട്ടിപ്പ് നടത്തിയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. കേരളത്തിലെ പല യൂട്യൂബര്‍മാര്‍ക്കും ഒരു കോടി രൂപ മുതല്‍ രണ്ടു കോടി രൂപ വരെ വരുമാനമുണ്ടെന്നും, അതിനനുസരിച്ച് പലരും നികുതി അടയ്‌ക്കുന്നില്ലെന്നും കാണിച്ച് ആദായ നികുതി വകുപ്പിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പേളി മാണി, സെബിന്‍ സിറിയക്, സജു മുഹമ്മദ് , അര്‍ജ്യൂ, കോള്‍മീ ഷസ്സാം, ജയരാജ് ജി.നാഥ്, അഖില്‍ NRD, M4 ടെക്ക്, അണ്‍ബോക്‌സിങ് ഡ്യൂഡ്, റൈസിങ് സ്റ്റാര്‍, ഈഗിള്‍ ഗെയിമിങ്, കാസ്‌ട്രോ ഗെയിമിങ് എന്നിവരുള്‍പ്പെടെ പത്തോളം പ്രമുഖ യൂട്യൂബര്‍മാരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് പരിശോധന.

Tags: യുട്യൂബര്‍ആദായ നികുതി വകുപ്പ് റെയ്ഡ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യൂട്യൂബര്‍ ഒരു കോടി സമ്പാദിച്ചു; 24 ലക്ഷം വീട്ടില്‍ നിന്നും പിടിച്ചതായി പൊലീസ്

India

ഫേക്ക് വീഡിയോകള്‍ സൃഷ്ടിച്ച് രാഹുലിന്റെ രാഷ്‌ട്രീയം ; രാഹുല്‍ ഗാന്ധി കര്‍ഷകരെ കണ്ട വാര്‍ത്തയില്‍ കര്‍ഷകരില്ല രാഹുലും ക്യാമറാമാന്‍മാരും മാത്രം

Kerala

യൂ ട്യൂബ് വീഡിയോയിലൂടെ മൊബൈല്‍ നമ്പര്‍ പരസ്യപ്പെടുത്തി, രാത്രിയും പകലും നിരന്തരം ഫോണ്‍വിളികള്‍ വരുന്നു; ‘തൊപ്പി’ക്കെതിരെ പോലീസില്‍ പരാതി

അര്‍ജ്യൂ, പേളി മാണി, അണ്‍ ബോക്സിങ്ങ് ഡ്യൂഡ്, എം4ടെക് എന്നിവര്‍
India

യൂട്യൂബര്‍മാര്‍ക്ക് യൂട്യൂബിന് പുറമെയും വരുമാനങ്ങള്‍; സമ്മാനം ലക്ഷങ്ങളുടെ ഗാഡ്ജെറ്റുകള്‍; വിദേശയാത്രകള്‍; ബിസിനസ് ട്രിപ്പുകള്‍

Kerala

സംസ്ഥാനത്തെ യൂട്യൂബര്‍മാരുടെ നികുതി വെട്ടിപ്പ് 25 കോടിയോളം; പരിശോധന മാസങ്ങള്‍ നീണ്ട നിരീക്ഷണത്തിനൊടുവില്‍; പിഴ അടച്ചില്ലെങ്കില്‍ അക്കൗണ്ട് നീക്കും

പുതിയ വാര്‍ത്തകള്‍

കൈയേറ്റക്കാരെ തോല്‍പിച്ച ചൊക്രമുടിയില്‍ നീലക്കുറിഞ്ഞി വീണ്ടും പൂത്തുലഞ്ഞു

കോക്രോച്ച് പാര്‍ട്ടി പാര്‍ലമെന്റിലേക്ക് നടത്തിയ മാര്‍ച്ചിനിടെ പോലീസിനുനേരെ സമരത്തിനെത്തിയവര്‍ പെപ്പര്‍ സ്പ്രേ പ്രയോഗിക്കുന്നു

കോക്രോച്ച് കലാപനീക്കം പൊളിഞ്ഞു; ദുരൂഹത ഉയര്‍ത്തി തീവ്ര-വിഘനടനവാദ സാന്നിധ്യവും

ആസൂത്രണം പാളുന്നു: സോളാര്‍ എനര്‍ജിക്ക് കണക്കില്ല; ഇരുട്ടില്‍ത്തപ്പി കെഎസ്ഇബി

ക്രുദ്ധയായ കൈകേയിക്കരികില്‍ ദശരഥരാജാവ്‌

ചിത്രരാമായണം5 : വിച്ഛിന്നാഭിഷേകം

രാമായണത്തിന്റെ ദാര്‍ശനികത

പി.ടി. രാധാകൃഷ്ണന്‍, പി.കെ. സുരേഷ്, ഡി. ഹരികുമാര്‍

ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ പി.ടി. രാധാകൃഷ്ണന്‍ അദ്ധ്യക്ഷന്‍, പി.കെ. സുരേഷ് പൊതുകാര്യദര്‍ശി

നമാമി രാമം-5 : കഠിനപാതകള്‍, ഉചിത പാഠങ്ങള്‍

ഡോ. മഞ്ജുവിന് മികച്ച വനിതാസംരംഭക പുരസ്‌കാരം

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റത് 8,72,540 ടിക്കറ്റുകള്‍

രാമ സ്പര്‍ശം-5: ഗുരുവിനൊപ്പം ആരംഭിച്ച യാത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.