Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ആവേശമായി ജി 20 മോഡല്‍ ഉച്ചകോടി സമ്മേളനം

ലോകത്തേറ്റവുമധികം ഇ-വേസ്റ്റ് ഉല്‍പ്പാദിപ്പിക്കുന്നത് അമേരിക്കയും ചൈനയുമാണെന്നും മാനവരാശിയെ രക്ഷിക്കേണ്ടത് അവരുടെ ബാധ്യതയാണെന്നുമുള്ള വാദത്തോടെയാണ് സമ്മേളനം സമാപിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2023, 02:26 pm IST
in Palakkad

കഞ്ചിക്കോട്: ഭാരതം ആതിഥ്യം വഹിക്കുന്ന ജി 20 ലോകരാഷ്‌ട്ര ഉച്ചകോടിയുടെ ഭാഗമായി കുട്ടികള്‍ക്കിടയില്‍ അവബോധമുണ്ടാക്കാന്‍ കഞ്ചിക്കോട് കേന്ദ്രീയ വിദ്യാലയത്തില്‍ മോഡല്‍ ഉച്ചകോടി നടത്തി. ലോകത്തേറ്റവുമധികം ഇ-വേസ്റ്റ് ഉല്‍പ്പാദിപ്പിക്കുന്നത് അമേരിക്കയും ചൈനയുമാണെന്നും മാനവരാശിയെ രക്ഷിക്കേണ്ടത് അവരുടെ ബാധ്യതയാണെന്നുമുള്ള വാദത്തോടെയാണ് സമ്മേളനം സമാപിച്ചത്. 30 കുട്ടികള്‍ വിവിധ രാഷ്‌ട്രങ്ങളുടെ പ്രധാനമന്ത്രിമാരായും പ്രസിഡന്റുമാരുമായാണ് ഉച്ചകോടിയില്‍ പങ്കെടുത്തത്.  

ജി 20 അംഗരാഷ്‌ട്രങ്ങള്‍ക്കിടയില്‍ വ്യാപാരം വര്‍ദ്ധിപ്പിക്കുന്നതിനും രൂപ-ഡോളര്‍ വിനിമയ നിരക്കിലെ വ്യത്യാസം കുറക്കുന്നതിനുമായി പൊതുവായ മണി ട്രാന്‍സ്ഫര്‍ പോര്‍ട്ടല്‍ വേണമെന്നുള്ള ജര്‍മനിയുടെ പ്രതിനിധി അഭിനവ് കൃഷ്ണന്റെ ആവശ്യം ഉച്ചകോടി അംഗീകരിച്ചില്ല. രാജ്യങ്ങളുടെ കറന്‍സിയുമായി ബന്ധപ്പെട്ട സുരക്ഷിതത്വ മാനദണ്ഡങ്ങള്‍ സംശയാതീതമാക്കുവാനായില്ല എന്നതാണ് കാരണം. മാലിന്യ സംസ്‌കരണം പ്ലാസ്റ്റിക് നിരോധനം,  ഇലക്ട്രിക്ക്ര് വാഹന പ്രോത്സാഹനം തുടങ്ങി വൈവിധ്യങ്ങളാര്‍ന്ന വിഷയങ്ങള്‍ ചര്‍ച്ചക്കെടുത്തു.  

പ്രിന്‍സിപ്പല്‍ സദാനന്ദ് യാദവ് ഉദ്ഘാടനം ചെയ്തു. അധ്യാപകരായ എ. അബ്ദുള്‍ ഷംസ്, എസ്. രാജലക്ഷ്മി, നിഷ കൃഷ്ണന്‍കുട്ടി എന്നിവര്‍ നേതൃത്വം നല്‍കി. ഭാരത പ്രധാനമന്ത്രിയായി വേഷമിട്ടത് പന്ത്രണ്ടാം ക്ലാസിലെ ഗഗന്‍ ദേവായിരുന്നു. ഒപ്പം യുധിക (ഇന്‍ഡോനേഷ്യ), യദു നന്ദന്‍ (ബ്രസീല്‍) എന്നിവര്‍ ഉച്ചകോടി നിയന്ത്രിച്ചു. പ്രത്യേക ക്ഷണിതാക്കളായി അഞ്ചുരാഷ്‌ട്രങ്ങളില്‍ നിന്നും പ്രതിനിധികളുണ്ടായിരുന്നു.  

Tags: ജി20 ഉച്ചകോടിkanjikodeCentral School
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്യജീവി ഭീതിയിൽ കഞ്ചിക്കോടും മലമ്പുഴയും; ആധുനിക സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നതില്‍ സര്‍ക്കാരിനും വനം വകുപ്പിനും വിമുഖത

Kerala

മലയാളിയെ മദ്യത്തില്‍ മുക്കിക്കൊല്ലാന്‍ നീക്കം; കഞ്ചിക്കോട് അഴിമതി നുരയുന്ന ബ്രൂവറിയുമായി ഇടതുസര്‍ക്കാർ, ആശങ്കയിൽ പരിസരവാസികൾ

Local News

റോഡരികുകള്‍ കാടുപിടിക്കുന്നു; കണ്ണടച്ച് അധികാരികള്‍

India

ജി20 ഡിജിറ്റല്‍ സാമ്പത്തിക പ്രവര്‍ത്തക സമിതി യോഗം ; ഡിജിറ്റല്‍ വിവരങ്ങള്‍, ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയുടെയുടെ വളര്‍ച്ച ചര്‍ച്ചയായാകും

India

ജനദ്രോഹം ഇന്ത്യയില്‍ വച്ചുപൊറുപ്പിക്കില്ല; അഴിമതിക്കെതിരെ സീറോ ടോളറന്‍സ് എന്ന കര്‍ശന നയമാണ് സര്‍ക്കാരിനുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

പുതിയ വാര്‍ത്തകള്‍

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങൾ ഒഴിവാക്കി ഭാരതത്തിന്റെ സ്വത്വം ഉയർത്തിപ്പിടിച്ച് പുതിയ ഡ്രെസ് കോഡുമായി ഇന്ത്യൻ സൈന്യം

സിഎംആർഎൽ-എക്സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

പ്രിയദർശിനി പദ്ധതി യാത്രയ്‌ക്കിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

ധർമ്മസ്ഥല ഗൂഡാലോചന നടന്നതു മാനന്തവാടിയിൽ; ഗൂഡാലോചനക്കാർ ഒത്തു ചേർന്നത് വയനാട് ലിറ്റററി ഫെസ്റ്റിവലിന്റെ മറവിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.