Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

വ്യത്യസ്ത തുടക്കവുമായി ‘മൊയ്ഡര്‍’

മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ്, ബംഗാളി, മറാത്തി, ഭോജ്പുരി, ഗുജറാത്തി, പഞ്ചാബി, ഒഡിയ, അസമി, രാജസ്ഥാനി, മണിപുരി, നാഗ്പുരി തുടങ്ങി ഇന്ത്യയിലെ പതിനഞ്ച് ഭാഷകളിലും കൂടാതെ മറ്റു വിദേശ ഭാഷകളിലേക്കും കേരളത്തില്‍ നിന്നും ഡബ് ചെയ്ത് റിലീസ് ചെയ്യുന്ന സിനിമ എന്ന പ്രത്യേകതയും മൊയ്ഡറിനുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2023, 05:38 pm IST
inMollywood

പതിവ് ശൈലിയില്‍ നിന്നും മാറി വളരെ വ്യത്യസ്തമായി ‘മൊയ്ഡര്‍ ‘ എന്ന സിനിമയുടെ പൂജാ കര്‍മ്മം മാതൃകപരമായി നിര്‍വ്വഹിച്ച് ചലച്ചിത്ര രംഗത്ത് പുതിയൊരു തുടക്കം. എറണാകുളം ഗേറ്റ് വേ ഹോട്ടലില്‍ നടന്ന ‘മൊയ്ഡര്‍’ എന്ന സിനിമയുടെ പൂജ, ലോഗോ ലോഞ്ച് ചടങ്ങില്‍ വെച്ച്  അറുനൂറോളം സിനിമകള്‍ക്ക് സിത്താറിന്റെ ഈണം പകര്‍ന്ന പണ്ഡിറ്റ് ഐ കൃഷ്ണകുമാര്‍ ജി എന്ന അതുല്യ കലാകാരനെ ആദരിച്ചു കൊണ്ടായിരുന്നു സിനിമയുടെ തുടക്കം.

അതിലൂടെ നമ്മുടെ സമൂഹത്തില്‍ ഉണ്ടായിട്ടും അറിയപെടാതെ പോകുന്ന കലാകാരന്മാരെ ആദരിക്കുക എന്ന പുതിയ കാഴ്ചപ്പാടിന് തുടക്കം കുറിച്ചിരിക്കുകയാണ്. രാജസേനന്‍, നഞ്ചിയമ്മ, എ.കെ. പുതുശ്ശേരി, സലാം ബാപ്പു, ശിവജി ഗുരുവായൂര്‍, എം.എന്‍. ബാദുഷ, അഷ്‌റഫ് പണ്ടാരതൊടി തുടങ്ങി ഒട്ടേറെ പ്രമുഖ വ്യക്തികള്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു.

ഐ മൂവീ മേക്കേഴ്‌സിന്റെ  ബാനറില്‍ വി.ഡി. മണിക്കുട്ടന്‍ നിര്‍മ്മിച്ച് നവാഗതനായ എസ്പിഎസ് നെന്മാറ കഥ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മൊയ്ഡര്‍’. വളരെ ഏറെ കാലിക പ്രസക്തിയുള്ള സിനിമയാണ് ‘മൊയ്ഡര്‍’. നമ്മുടെ സമൂഹത്തില്‍ നമ്മളാരുമറിയാതെ കുട്ടികള്‍ നേരിടുന്ന മാനസിക സമ്മര്‍ദ്ദത്തെ ആസ്പദമാക്കിയുള്ള ബോധവല്‍ക്കരണത്തിന് വേണ്ടിയുള്ള (ചൈല്‍ഡ് എബ്യൂസിന് എതിരെയുള്ള) ചിത്രമാണിത്.

കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും വേണ്ടിയുള്ള ഈ ബോധവല്‍ക്കരണ ചിത്രത്തില്‍ കുട്ടിയായി അഭിനയിക്കുന്ന പുതുമുഖതാരം ഷിഫാനിയെ കൂടാതെ ബെന്ന ജോണ്‍, കാര്‍ത്തിക,മിഥിലാജ്, അഞ്ജലി എന്നീ പുതുമുഖങ്ങളും ഒപ്പം തങ്കച്ചന്‍ വിതുര, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ശിവജി ഗുരുവായൂര്‍, സലാം ബാപ്പു, സന്തോഷ് കീഴാറ്റൂര്‍ കലാഭവന്‍ ഹനീഫ് തുടങ്ങിയ പ്രമുഖ താരങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ്, ബംഗാളി, മറാത്തി, ഭോജ്പുരി, ഗുജറാത്തി, പഞ്ചാബി, ഒഡിയ, അസമി, രാജസ്ഥാനി, മണിപുരി,  നാഗ്പുരി തുടങ്ങി ഇന്ത്യയിലെ പതിനഞ്ച് ഭാഷകളിലും കൂടാതെ മറ്റു വിദേശ ഭാഷകളിലേക്കും കേരളത്തില്‍ നിന്നും ഡബ് ചെയ്ത് റിലീസ് ചെയ്യുന്ന സിനിമ എന്ന പ്രത്യേകതയും മൊയ്ഡറിനുണ്ട്. അതിലൂടെ സിനിമ ഇറങ്ങുന്നതിന് മുന്‍പ് തന്നെ സിനിമയുടെ വിപണന സാധ്യത ഉയര്‍ത്തുക എന്ന ലക്ഷ്യത്തിലൂടെ ഇറക്കുന്ന ഒരു ചിത്രം കൂടിയാണ് ‘മൊയ്ഡര്‍’.  വിപിന്‍ ചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. അജിത കൃഷ്ണ കുമാര്‍ എഴുതിയ വരികള്‍ക്ക് പണ്ഡിറ്റ് ഐ. കൃഷ്ണ കുമാര്‍ സംഗീതം പകരുന്നു. പിആര്‍ഒ- എ.എസ്. ദിനേശ്.

Tags: മോളീവുഡ്മലയാള സിനിമ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മാഞ്ഞുപോയ ‘പ്രതാപ’ കാലം

Mollywood

‘അച്ഛനൊരു വാഴ വെച്ചു’ ട്രെയിലര്‍ പുറത്തിറങ്ങി

Mollywood

‘വാതില്‍’ ഓണത്തിന് തിയേറ്ററുകളിലെത്തും

Mollywood

‘ജലധാര പമ്പ് സെറ്റ്- സിന്‍സ് 1962’ ട്രെയിലര്‍ പുറത്തിറങ്ങി

Mollywood

‘അനക്ക് എന്തിന്റെ കേടാ’ വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.