Saturday, May 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ലോകകപ്പ് യോഗ്യതാ മത്സരം; ശ്രീലങ്കയ്‌ക്ക് കൂറ്റന്‍ ജയം

ഏകദിന ലോകകപ്പിനുള്ള യോഗ്യതാ മത്സരത്തില്‍ യുഎഇക്ക് തോല്‍വി. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ 175 റണ്‍സിന്റെ കൂറ്റന്‍ തോല്‍വിയാണ് യുഎഇ ഏറ്റുവാങ്ങിയത്. ബുലാവായോ ക്യൂന്‍സ് സ്പോര്‍ട്സ് ക്ലബില്‍ ടോസ് നഷ്ടമപ്പെട്ട് ബാറ്റിങ്ങിനെത്തിയ ശ്രീലങ്ക ആറ് വിക്കറ്റ് നഷ്ടത്തില്‍ 355 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ യുഎഇ 39 ഓവറില്‍ 180ന് എല്ലാവരും പുറത്തായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2023, 10:43 pm IST
in Cricket

ബുലവായോ: ഏകദിന ലോകകപ്പിനുള്ള യോഗ്യതാ മത്സരത്തില്‍ യുഎഇക്ക് തോല്‍വി. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ 175 റണ്‍സിന്റെ കൂറ്റന്‍ തോല്‍വിയാണ് യുഎഇ ഏറ്റുവാങ്ങിയത്. ബുലാവായോ ക്യൂന്‍സ് സ്പോര്‍ട്സ് ക്ലബില്‍ ടോസ് നഷ്ടമപ്പെട്ട് ബാറ്റിങ്ങിനെത്തിയ ശ്രീലങ്ക ആറ് വിക്കറ്റ് നഷ്ടത്തില്‍ 355 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ യുഎഇ 39 ഓവറില്‍ 180ന് എല്ലാവരും പുറത്തായി. ആറ് വിക്കറ്റ് വീഴ്‌ത്തിയ വാനിന്ദു ഹസരങ്കയാണ് യുഎഇയെ തകര്‍ത്തത്. എട്ട് ഓവറില്‍ വെറും 24 റണ്‍സ് വഴങ്ങിയാണ് ഹസരങ്ക ആറ് വിക്കറ്റുകള്‍ പിഴുതത്. വാനിന്ദു ഹസരങ്കയാണ് കളിയിലെ താരം.  യുഎഇയുടെ മലയാളി താരം ബാസില്‍ ഹമീദ് റണ്‍സൊന്നുമെടുക്കാതെ പുറത്തായി.

39 റണ്‍സ് വീതം നേടിയ മുഹമ്മദ് വസീം, വൃത്യ അരവിന്ദ് എന്നിവര്‍ക്ക് മാത്രമാണ് യുഎഇ നിരയില്‍ അല്‍പമെങ്കിലും പിടിച്ചുനില്‍ക്കാന്‍ സാധിച്ചത്. അലി നസീര്‍ (34), റമീസ് ഷഹ്സാദ് (26), രോഹന്‍ മുസ്തഫ (12) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ബാസിലിന് പുറമെ അസിഖ് ഖാന്‍ (8), അയാന്‍ അഫ്സല്‍ (5), കാര്‍ത്തിക് മെയ്യപ്പന്‍ (0), മുഹമ്മദ് ജവാദുള്ള (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. സഹൂര്‍ ഖാന്‍ (6) പുറത്താവാതെ നിന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്‌ക്ക് വേണ്ടി  78 റണ്‍സ് നേടിയ കുശാല്‍ മെന്‍ഡിസാണ് ടോപ് സ്‌കോറര്‍. ദിമുത് കരുണാരത്നെ (52), സധീര സമരവിക്രമ (73), പതും നിസ്സങ്ക (57) എന്നിവരുടെ അര്‍ധ സെഞ്ചുറികളും ശ്രീലങ്കയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചു. ചരിത്ര അസലങ്ക (23 പന്തില്‍ പുറത്താകാതെ 48), വാനിന്ദു ഹസരങ്ക (12 പന്തില്‍ 23 നോട്ടൗട്ട്) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ദസുന്‍ ഷനക (1), ധനഞ്ജയ ഡിസില്‍വ (5) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. അലി നാസര്‍ യുഎഇക്ക് വേണ്ടി അലി നസീര്‍ രണ്ട് വിക്കറ്റ് വീഴ്‌ത്തി.

Tags: UAEശ്രീലങ്കലോകകപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

പ്രവാസ ലോകത്ത് സോഷ്യൽ മീഡിയയിൽ എന്തും പോസ്റ്റാമെന്ന് കരുതുന്നവരോട് ; നിങ്ങളെ കാത്തിരിക്കുന്നത് തടവും പിഴയും !

Gulf

ഫുജൈറ തുറമുഖത്തെ ഇറാന്റെ ആക്രമണങ്ങളിൽ ശക്തമായി പ്രതികരിച്ച് ഇന്ത്യ ; പാകിസ്ഥാന് തിരിച്ചടിയായി യുഎഇയുമായി തന്ത്രപരമായ പ്രതിരോധ കരാറിലും ഒപ്പുവെക്കും 

Kerala

സാധാരണക്കാരെ ലക്ഷ്യം വയ്‌ക്കരുത്; യുഎഇയിലെ എണ്ണ കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി മോദി

World

യുഎഇയില്‍ വീണ്ടും മിസൈലാക്രമണം; എണ്ണ പ്ലാന്റില്‍ തീപിടുത്തം, മൂന്ന് ഇന്ത്യക്കാര്‍ക്ക് പരിക്കേറ്റു

പാകിസ്ഥാന്‍ സെനറ്റര്‍ മുഷാഹിദ് ഹുസൈന്‍(ഇടത്ത്) ഇന്ത്യന്‍ പ്രധാനമന്ത്രി മോദി യുഎഇ ഭരണാധികാരിക്കൊപ്പം (വലത്ത്)
India

ഇന്ത്യ-യുഎഇ അടുപ്പം കണ്ട് അസൂയ പൂണ്ട പാകിസ്ഥാന്റെ സെനറ്റര്‍ പറഞ്ഞത് കേട്ടോ? ഇന്ത്യ യുഎഇയെ അഖണ്ഡഭാരതത്തിന്റെ ഭാഗമാക്കുമെന്ന്

പുതിയ വാര്‍ത്തകള്‍

കേരള മുഖ്യമന്ത്രി ആര് ? തീരുമാനം വൈകും, ചേരിതിരിഞ്ഞ് ഫ്‌ലക്‌സുകള്‍ വയ്‌ക്കരുത്

മഹാ റാണാ പ്രതാപിന്റെ ജയന്തി ആഘോഷത്തിൽ കല്ലേറ്; യുപിയിലെ ഹാപൂരിൽ സംഘർഷം

മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് പറയാൻ ലീഗിന് അവകാശം ഉണ്ടെന്ന് രാജ്മോഹൻ ഉണ്ണിത്താൻ : അല്ലെങ്കിലും കുറി മായ്ച്ചാൽ പിന്നെ ഉണ്ണി ഇങ്ങനെ തന്നെയെന്ന് പിസി

വി.ഡി. സതീശനെ മുഖ്യമന്ത്രി ആക്കണം: ശയനപ്രദക്ഷിണം നടത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍

കേരളത്തില്‍ ജനിക്കുന്ന ഹിന്ദു കുട്ടികളുടെ എണ്ണം കുറയുന്നു, മുസ്ലിം കുട്ടികളുടെ എണ്ണത്തില്‍ വന്‍വര്‍ധന:ടി.പി. സെന്‍കുമാര്‍

കോഴിക്കോട്ട് ബസും ടാങ്കര്‍ ലോറിയും കൂട്ടിയിച്ച് നിരവധി യാത്രക്കാര്‍ക്ക് പരിക്ക്

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചു, വി ഡി സതീശന്‍ അതൃപ്തി അറിയിച്ചെന്ന് വിവരം

വിസികെ പിന്തുണയ്‌ക്കും: വിജയ് മുഖ്യമന്ത്രിയാകും

മൂവാറ്റുപുഴയില്‍ വിജയ്‌ക്കായി ഫ്ലക്സ് , ഇതാണ് ഹീറോയിസം, നല്ല കട്ട ഹീറോയിസം

മുഖ്യമന്ത്രി ആരാകും: ഖര്‍ഗെയുടെ വസതിയില്‍ നിര്‍ണായക ചര്‍ച്ച പുരോഗമിക്കുന്നു, തീരുമാനം ഇന്ന് തന്നെ ഉണ്ടാകുമോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.