Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Athletics

ശ്രീശങ്കറിന് ലോക ചാമ്പ്യന്‍ഷിപ്പ് യോഗ്യത

ഇന്ത്യയുടെ അഭിമാന മലയാളി താരം എം. ശ്രീശങ്കര്‍ ബുഡാപെസ്റ്റില്‍ നടക്കുന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടി. ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയത്തില്‍ നടക്കുന്ന 62-ാമത് ദേശീയ അന്തര്‍ സംസ്ഥാന അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ ലോങ്ജമ്പ് യോഗ്യതാ റൗണ്ടില്‍ 8.41 മീറ്റര്‍ ചാടിയാണ് ശ്രീശങ്കര്‍ ലോക ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2023, 11:31 pm IST
in Athletics

ഭുവനേശ്വര്‍: ഇന്ത്യയുടെ അഭിമാന മലയാളി താരം എം. ശ്രീശങ്കര്‍ ബുഡാപെസ്റ്റില്‍ നടക്കുന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടി. ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയത്തില്‍ നടക്കുന്ന 62-ാമത് ദേശീയ അന്തര്‍ സംസ്ഥാന അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ ലോങ്ജമ്പ് യോഗ്യതാ റൗണ്ടില്‍ 8.41 മീറ്റര്‍ ചാടിയാണ് ശ്രീശങ്കര്‍ ലോക ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടിയത്. 8.25 മീറ്ററായിരുന്നു യോഗ്യതാ മാര്‍ക്ക്. ഈ പ്രകടനത്തോടെ ഏഷ്യന്‍ ഗെയിംസ് യോഗ്യതാ മാര്‍ക്കും ശ്രീശങ്കര്‍ പിന്നിട്ടു. 7.95 മീറ്ററാണ് ഏഷ്യന്‍ ഗെയിംസ് യോഗ്യതാ മാര്‍ക്ക്.

ശ്രീശങ്കറിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണിത്. ഇന്നലെ രാവിലെ നടന്ന യോഗ്യതാ റൗണ്ടില്‍ ആദ്യ ചാട്ടത്തിലാണ് 8.41 മീറ്റര്‍ ചാടിയത്. 8.40 മീറ്റര്‍ താണ്ടുന്ന രണ്ടാമത്തെ താരമാണ് ശ്രീശങ്കര്‍. കഴിഞ്ഞ മാര്‍ച്ചില്‍ തമിഴ്നാടിന്റെ ജെസ്വിന്‍ ആല്‍ഡ്രിന്‍ 8.42 മീറ്റര്‍ ചാടി ദേശീയ റിക്കാര്‍ഡ് സ്ഥാപിച്ചിട്ടുണ്ടായിരുന്നു. ശ്രീശങ്കറിന്റെ പേരിലുണ്ടായിരുന്ന (8.36 മീറ്റര്‍) റിക്കാര്‍ഡാണ് ജെസ്വിന്‍ അന്ന് മറികടന്നത്.

വനിതാ ലോങ്ജമ്പില്‍ മലയാളി താരം ആന്‍സി സോജന്‍ ഏഷ്യന്‍ ഗെയിംസ് യോഗ്യതയും സ്വന്തമാക്കി. യോഗ്യതാ റൗണ്ടില്‍ 6.49 മീറ്റര്‍ ചാടിയാണ് ആന്‍സി ഏഷ്യന്‍ ഗെയിംസിലേക്ക് യോഗ്യത ഉറപ്പിച്ചത്്. 6.45 മീറ്ററായിരുന്നു യോഗ്യതാ ദൂരം.

പുരുഷന്മാരുടെ 1500 മീറ്ററില്‍ അജയ്‌കുമാര്‍ സരോജ്, യൂനസ് ഷാ, സഷെലാല്‍ പട്ടേല്‍, രാഹുല്‍ ബലൂദ, ജാവലിന്‍ ത്രോയില്‍ കിഷോര്‍കുമാര്‍ ജെന, ശിവ്പാല്‍ സിങ്,  അനൂജ് കലേറ, വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ വിദ്യ രാംരാജ് എന്നിവരും അന്തര്‍ സംസ്ഥാന അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ യോഗ്യതാ റൗണ്ടില്‍ മികച്ച പ്രകടനം നടത്തി ഏഷ്യന്‍ ഗെയിംസ് യോഗ്യത നേടി.  

ചാമ്പ്യന്‍ഷിപ്പിന്റെ നാലാം ദിനമായ ഇന്നലെ ഫൈനലൊന്നും ഉണ്ടായിരുന്നില്ല.

Tags: Athletic meetശ്രീശങ്കര്‍ലോകചാമ്പ്യന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

85-ാം വയസിലും കര്‍മപഥത്തില്‍ സജീവമായി ഗോവിന്ദന്‍

Athletics

ഏഷ്യന്‍ അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് : വെളളി നേട്ടവുമായി എം ശ്രീശങ്കര്‍

Athletics

ധൈര്യവും അര്‍പ്പണമനോഭാവവും; തായ്ലന്‍ഡില്‍ നടക്കുന്ന ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗ്യചിഹ്നം ഹനുമാന്‍

Athletics

ദേശീയ അന്തര്‍ സംസ്ഥാന അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ശ്രീശങ്കറിനും ജിന്‍സണും ആന്‍സിക്കും സ്വര്‍ണം

Sports

സ്‌ക്വാഷ് ലോകകപ്പ്; ദക്ഷിണാഫ്രിക്കയെ മറികടന്ന് ഇന്ത്യ സെമിഫൈനലില്‍

പുതിയ വാര്‍ത്തകള്‍

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

വിദേശത്തേയ്‌ക്ക് കടത്താനിരുന്ന 1,000 കോടിയിലേറെ രൂപയുടെ ട്രാമഡോൾ ഗുളികകൾ ദൽഹിയിൽ പിടികൂടി; മലയാളികൾ ഉൾപ്പടെയുള്ളവർ പിടിയിൽ

കൊച്ചുകുട്ടികളോട് ഇങ്ങനെ പെരുമാറരുത് ; പാറ്റകളെ മർദ്ദിച്ചതിൽ മനംനൊന്ത് ജന്മദിനം ആഘോഷിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

നിതിൻ രാജിന്റെ മരണം: അന്വേഷണത്തിന് പുതിയ സംഘം, ഡോ. റാമിന് ജാമ്യം കിട്ടിയത് പോലീസ് ഒത്തുകളിയിലെന്ന് കുടുംബം

പാർലമെന്റ് നടപടികൾ ഇന്നും സ്തംഭിപ്പിക്കാനൊരുങ്ങി പ്രതിപക്ഷം: എന്തെങ്കിലും കാരണം കണ്ടെത്തി സഭ മരവിപ്പിക്കുന്നത് സ്ഥിരം നടപടി

പുനലൂർ സ്നാനക്കുളം

കര്‍ക്കടക വാവ് ബലിതര്‍പ്പണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി; ബലിക്കടവുകള്‍ വൃത്തിഹീനം, മുന്നൊരുക്കങ്ങളില്ലെന്ന് പരാതി

നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം; തൃശൂർ സ്വദേശിയ്‌ക്ക് ദാരുണാന്ത്യം, അപകടം കിളിമാനൂർ പാപ്പാലയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.