Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

മെസ്സിമാനിയയില്‍ ബെയ്ജിങ്

പുതുക്കി പണിത ശേഷം രണ്ട് മാസം മുമ്പ് ഉദ്ഘാടനം ചെയ്ത വര്‍ക്കേഴ്‌സ് സ്റ്റേഡിയവും പരിസരവും ഉത്സവ ലഹിയിലായിരുന്നു വ്യാഴാഴ്ച രാത്രി. അതിന് കാരണക്കാരന്‍ ഒരേയൊരാള്‍ മാത്രം കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളം കാല്‍പന്തുകൊണ്ട് ലോകത്തെ ത്രസിപ്പിച്ച ലയണല്‍ മെസ്സി കളിക്കാനെത്തിയ ദിവസമായിരുന്നു അന്ന്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2023, 10:33 pm IST
inFootball
അര്‍ജന്റീന-ഓസ്‌ട്രേലിയ ഫുട്‌ബോള്‍ മത്സരം നടന്ന വര്‍ക്കേഴ്‌സ് സ്‌റ്റേഡിയത്തിന് പുറത്തെ ആള്‍ക്കൂട്ടം

അര്‍ജന്റീന-ഓസ്‌ട്രേലിയ ഫുട്‌ബോള്‍ മത്സരം നടന്ന വര്‍ക്കേഴ്‌സ് സ്‌റ്റേഡിയത്തിന് പുറത്തെ ആള്‍ക്കൂട്ടം

ബെയ്ജിങ്: ഒരു രാജ്യാന്തര സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിന് ഇത്രയ്‌ക്ക് ആര്‍ഭാഡമെന്തിന്. അതും ചോദിച്ച് ബെയ്ജിങ്ങിലോട്ട് ചെന്നാല്‍ ആരാധകര്‍ വെറുതെ വിടില്ല. പുതുക്കി പണിത ശേഷം രണ്ട് മാസം മുമ്പ് ഉദ്ഘാടനം ചെയ്ത വര്‍ക്കേഴ്‌സ് സ്റ്റേഡിയവും പരിസരവും ഉത്സവ ലഹിയിലായിരുന്നു വ്യാഴാഴ്ച രാത്രി. അതിന് കാരണക്കാരന്‍ ഒരേയൊരാള്‍ മാത്രം കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളം കാല്‍പന്തുകൊണ്ട് ലോകത്തെ ത്രസിപ്പിച്ച ലയണല്‍ മെസ്സി കളിക്കാനെത്തിയ ദിവസമായിരുന്നു അന്ന്.

ഇത്രയേറെ ആരാധകര്‍ ആവേശത്തോടെ ഒഴുകിപരക്കുമ്പോള്‍ അവര്‍ക്കായി കാത്തുവയ്‌ക്കേണ്ട സ്‌പെഷ്യല്‍ മെസ്സി കളിക്കിടെ പുറത്തെടുത്തു. വച്ചു താമസിപ്പിക്കാതെ തന്നെ. കളി തുടങ്ങി 90-ാം സെക്കന്‍ഡില്‍ അര്‍ജന്റീനക്കായി മെസ്സി ഗോളടിച്ചു. ഇതു തന്നെയായിരുന്നു മെസ്സി ഏഷ്യയിലെ തന്റെ ആരാധകര്‍ക്ക് നേരിട്ട് നല്‍കാന്‍ കാത്തുവച്ചത്. കരിയറില്‍ അപൂര്‍വ്വ റെക്കോഡ് സ്വന്തമാക്കിയതായിരുന്നു മെസ്സിയുടെ ആ ഗോള്‍. സ്വന്തം കരിയറില്‍ ഏറ്റവും വേഗത്തില്‍ നേടുന്ന ഗോളായിരുന്നു അത്.

മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോള്‍ ജയവുമായി ലോക ചാമ്പ്യന്‍മാര്‍ നിറഞ്ഞാടി. ആളുകള്‍ക്കിതില്‍പരം എന്തുവേണം. അതിന്റെ ആവേശവുമായി ബെയ്ജിങ് നഗരത്തിലെ വ്യാഴാഴ്ച രാത്രി പകലാക്കിമാറ്റുകയായിരുന്നു, ആളുകളും, അവരുടെ മെസ്സി കമ്പവും.

Tags: footballലയണല്‍ മെസിബെയ്ജിംഗ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

റോഡ്രിക്കായി സിറ്റിയുടെ വില പേശല്‍; ബാഴ്‌സ മുന്നില്‍ വച്ച തുക പോരെന്ന് ആവശ്യം

Football

ക്ലബ്ബ് ഫുട്‌ബോള്‍ ആവേശത്തിലേക്ക് ലോകം

Football

ബ്രൂണോ ഗ്വമിറസ് ആഴ്‌സണലില്‍

Football

അവര്‍ അങ്ങനെ ഒന്നിക്കുകയാണ്… റോണോയും പങ്കാളിയും വിവാഹിതരാകുന്നു

Football

ബ്രസീല്‍ ഫുട്ബോള്‍ ടീം കൊല്‍ക്കത്തയിലേക്ക്:ഇന്ത്യക്കെതിരായ മത്സരം ഒക്ടോബര്‍ 3ന്

പുതിയ വാര്‍ത്തകള്‍

മ്യൂള്‍ അക്കൗണ്ട് ഉടമകളാകാതെ ശ്രദ്ധിക്കുക; സുരക്ഷാ നിര്‍ദ്ദേശങ്ങളുമായി കേരള പോലീസ്

തൊഴിൽരഹിതരായ ചെറുപ്പക്കാരുടെ രോഷം 35 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ അലയടിക്കുന്നു, രഞ്ജിനി ഹരിദാസിന് ഇതൊന്നും പ്രശ്നമല്ലേ?

പാര്‍ട്ടിക്ക് വേണ്ടി തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലില്‍ കിടന്നിട്ടുമുണ്ട്, പിന്നില്‍ നിന്ന് കുത്തരുത്- എം വി ജയരാജനോട് അര്‍ജുന്‍ ആയങ്കി

ഡിഎംകെ അടക്കം ബഹിഷ്‌കരിച്ചു, വിജയ് വിളിച്ച ഡിലിമിറ്റേഷന്‍ വിരുദ്ധ യോഗത്തില്‍ പങ്കെടുത്തത് 20 എംപിമാര്‍ മാത്രം

കേന്ദ്രമന്ത്രി ജയശങ്കര്‍ (ഇടത്ത്) ജോര്‍ജ്ജ് സോറോസ് (വലത്ത്)

ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് കള്ളക്കണ്ണീരൊഴുക്കുന്ന ജോര്‍ജ്ജ് സോറോസിന്റെ കള്ളത്തരം പൊളിച്ചുകാട്ടി കേന്ദ്രമന്ത്രി ജയശങ്കര്‍

തൃശൂരില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ സുരക്ഷാ ജീവനക്കാരന് അര്‍ദ്ധരാത്രി മദ്യപരുടെ ക്രൂരമര്‍ദനം

കോഴിക്കോട് അമ്മത്തൊട്ടിലില്‍ ‘സഹസ്രിക’ എത്തി

ഹോട്ടല്‍ മുറിയിലെ താമസക്കാര്‍ വരിക്കാരല്ല, കേബിള്‍ ടിവി വയ്‌ക്കാന്‍ പ്രത്യേകം റോയല്‍റ്റി നല്‍കണം

ഹോര്‍മുസ് തുറക്കണമെങ്കില്‍ അമേരിക്ക നിബന്ധനകള്‍ അംഗീകരിക്കണമെന്ന് ഇറാന്‍ സൈന്യം

ഇന്ത്യാ വിഭജനത്തിന്റെ കഥ പറയുന്ന ‘ബട്വര 1947’ , റിലീസിന് മുൻപ് സണ്ണി ഡിയോളും പ്രീതി സിന്റയും കാണാനെത്തിയത് യോഗി ആദിത്യനാഥിനെ ; സമ്മാനിച്ചത് രാമവിഗ്രഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.