Thursday, September 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അഫ്ഗാനിസ്ഥാനില്‍ തൊഴിലില്ലായ്‌മ വലിയ തോതില്‍ കൂടി ; വിദേശ രാജ്യങ്ങളിലേക്ക് കുടിയേറാന്‍ യുവജനങ്ങള്‍

അഫ്ഗാനിസ്ഥാനിലെ ജനസംഖ്യയുടെ 44 ശതമാനം വരുന്ന ഏകദേശം 20 ദശലക്ഷം ആളുകള്‍ക്ക് ആവശ്യത്തിന് ഭക്ഷണം ലഭ്യമല്ലെന്ന് അന്താരാഷ്‌ട്ര റെഡ് ക്രോസ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2023, 05:50 pm IST
inWorld

  കാബൂള്‍ :   കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ അഫ്ഗാനിസ്ഥാനില്‍ തൊഴിലില്ലായ്‌മ വലിയ തോതില്‍ കൂടിയതായി അന്താരാഷ്‌ട്ര റെഡ് ക്രോസ് കമ്മിറ്റി. വൈകല്യമുള്ളവരാണ്  തൊഴിലില്ലായ്‌മ മൂലം ഏറെ കഷ്ടപ്പെടുന്നത്.

ഈ സാഹചര്യത്തില്‍  അഫ്ഗാനിസ്ഥാനില്‍ നിക്ഷേപം നടത്താന്‍  അന്താരാഷ്‌ട്ര സമൂഹത്തോടും വികസന സംഘടനകളോടും അന്താരാഷ്‌ട്ര റെഡ് ക്രോസ് കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.

അതേസമയം, തൊഴില്‍ അന്തരീക്ഷം ആളുകള്‍ക്ക് അനുകൂലമാക്കുന്നതിനും അവരുടെ സാമ്പത്തിക പ്രയാസങ്ങള്‍ കുറയ്‌ക്കുന്നതിനും വലിയ അടിസ്ഥാന സൗകര്യ, സാമ്പത്തിക പദ്ധതികള്‍ക്കായി ഈ സഹായത്തിന്റെ വലിയൊരു ഭാഗം ഉപയോഗിക്കേണ്ടതുണ്ടെന്ന് സാമ്പത്തിക വിദഗ്ധയായ ദര്യ ഖാന്‍ ബഹീര്‍ പറഞ്ഞു.

അഫ്ഗാനിസ്ഥാനിലെ ജനസംഖ്യയുടെ 44 ശതമാനം വരുന്ന  ഏകദേശം 20 ദശലക്ഷം ആളുകള്‍ക്ക് ആവശ്യത്തിന് ഭക്ഷണം ലഭ്യമല്ലെന്ന് അന്താരാഷ്‌ട്ര റെഡ് ക്രോസ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പറയുന്നു. 34 ദശലക്ഷം അഫ്ഗാന്‍കാര്‍ ദാരിദ്ര്യത്തിലാണ്.

അഫ്ഗാനിസ്ഥാനില്‍ തൊഴിലില്ലായ്‌മ വര്‍ധിക്കുന്നതിനാല്‍ യുവാക്കള്‍  കുടിയേറ്റത്തിന്റെ പാത സ്വീകരിക്കണമെന്ന് കാബൂളിലെ യുവാക്കള്‍ക്കിടയില്‍ അഭിപ്രായമുണ്ട്.  നിലവിലെ സാഹചര്യത്തില്‍ ജീവിതച്ചെലവ് താങ്ങാന്‍ ബുദ്ധിമുട്ടാണെന്നും അതിനാല്‍ അയല്‍രാജ്യങ്ങളിലേക്കോ മറ്റ്  വിദേശരാജ്യങ്ങളിലേക്കോ പോകേണ്ടിവരുമെന്നും യുവാക്കള്‍ പറയുന്നു.

Tags: അഫ്ഗാനിസ്ഥാന്‍കുടിയേറ്റംതൊഴിലില്ലായ്മ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

തൊഴിലില്ലായ്‌മ കണക്കുകള്‍ പുറത്തുവിടുന്നത് നിര്‍ത്തി ചൈന; സാമ്പത്തിക മാന്ദ്യത്തിന്റെ സൂചന

World

പെണ്‍കുട്ടികള്‍ പത്താം വയസില്‍ പഠനം അവസാനിപ്പിക്കണം; അഫ്ഗാനിലെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച് താലിബാന്‍

മോദി വിദേശയാത്രയ്ക്കിടയില്‍ വിദേശ ഇന്ത്യക്കാരെ കാണുന്നു
India

കഴിഞ്ഞ 10 വര്‍ഷത്തില്‍ 16 ലക്ഷം പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു; ഇതിന് കാരണം ഇന്ത്യയുടെ വളര്‍ച്ചയെന്ന് വിദഗ്ധര്‍

India

ഐസിസ് ബന്ധമുള്ള വനിതാ ജിഹാദി സുമേര ലവ് ജിഹാദ് ട്രെയിനര്‍; ഗെയിമിംഗ് ആപ്പുകളിലൂടെ കുട്ടികളെ കുടുക്കി

Cricket

അഫ്ഗാനിസ്ഥാന് പരമ്പര; രണ്ടാം ഏകദിനത്തില്‍ ബംഗ്ലാദേശിനെ 142 റണ്‍സിന് തോല്‍പ്പിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളില്‍ ക്രമക്കേട് : 2 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

ജന്മഭൂമി റസിഡന്റ് എഡിറ്റർ കെ. കുഞ്ഞിക്കണ്ണന് വിട

കെ. കുഞ്ഞിക്കണ്ണൻ ഏറെ അനുഭവ സമ്പത്തുള്ള പത്രപ്രവർത്തകൻ; അനുശോചിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കെ. കുഞ്ഞിക്കണ്ണന്റെ വിയോഗം മാധ്യമ ലോകത്തിനും സംഘടനാ മേഖലയിൽ തീരാനഷ്ടം: പി കെ കൃഷ്ണദാസ്

ഒരു വലിയ ഭീഷണി ഒഴിവാക്കാൻ മസൂദ് അസ്ഹർ അഫ്ഗാനിസ്ഥാനിലുണ്ടെന്ന് പാകിസ്ഥാൻ അവകാശപ്പെടുന്നത് എന്തുകൊണ്ട് ? മുനീറിന്റെയും ഷഹബാസിന്റെയും കള്ളക്കളി പുറത്ത്

‘ സിനിമയിൽ ഉണ്ടാക്കുന്നവനാണ് അവൻ , അവന്റെ ഒരു മറ്റേ ചോദ്യം എന്ന് പറഞ്ഞ് മമ്മൂക്ക എന്നെ കുറേ തെറി പറഞ്ഞു ‘ ; ശാന്തിവിള ദിനേശ്

മഞ്ജു പിള്ളയുടെ പരാതി ; യൂട്യൂബർ ഷഫീന ബീവിക്കെതിരെ നടപടി ; ഫോൺ സൈബർ പൊലീസ് കൊണ്ടുപോയെന്ന് ഷഫീന

രാജ്യവിരുദ്ധത ഊട്ടിയുറപ്പിച്ച് കോൺഗ്രസ് : ഔദ്യോഗിക പരിപാടികളിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രമെ ചൊല്ലുകയുള്ളുവെന്ന് കർണാടക സർക്കാർ

ഡാൻസ് പഠിക്കുന്ന കുട്ടികളിൽ പരിശുദ്ധാത്മാവ് അരൂപികളുടെ സാന്നിധ്യം കാണിക്കും ; ഏതാചാരപ്രകാരമാണ് ഇത് പഠിക്കുന്നതെന്ന് നമുക്കറിയാമെന്ന് കന്യാസ്ത്രീ

സൗദി അറേബ്യയ്‌ക്കെതിരായ ഹൂത്തി ആക്രമണത്തിൽ ഞെട്ടി പാകിസ്ഥാൻ : ഇറാന് കർശന മുന്നറിയിപ്പ് , മക്ക കരാർ പ്രകാരം തിരിച്ചടിക്കുമെന്നും ഖ്വാജ ആസിഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.