Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ജനറല്‍ ആശുപത്രിയില്‍ മൃതദേഹം ആറാംനിലയില്‍ നിന്ന് ചുമന്നിറക്കി; ലിഫ്റ്റ് കേടായിട്ട് മൂന്ന് മാസം

കേടായി മൂന്നു മാസമായിട്ടും ലിഫ്റ്റ് ശരിയാക്കാത്തതിനെത്തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ രോഗിയുടെ മൃതദേഹം ആറാം നിലയില്‍ നിന്നിറക്കിയത് തോളില്‍ ചുമന്ന്. ആരോഗ്യരംഗത്തു മുന്‍നിരയിലെന്ന് മേനി നടിക്കുന്ന സര്‍ക്കാരിന്റെ ആശുപത്രിയിലാണ് സംഭവം.

വൈ. കൃഷ്ണദാസ്byവൈ. കൃഷ്ണദാസ്
Jun 16, 2023, 12:03 am IST
inKerala

കാസര്‍കോട്: കേടായി മൂന്നു മാസമായിട്ടും ലിഫ്റ്റ് ശരിയാക്കാത്തതിനെത്തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ രോഗിയുടെ മൃതദേഹം ആറാം നിലയില്‍ നിന്നിറക്കിയത് തോളില്‍ ചുമന്ന്. ആരോഗ്യരംഗത്തു മുന്‍നിരയിലെന്ന് മേനി നടിക്കുന്ന സര്‍ക്കാരിന്റെ ആശുപത്രിയിലാണ് സംഭവം.  

ഇന്നലെ രാവിലെ മരിച്ച ബേക്കല്‍ സ്വദേശി രമേശന്റെ (44) മൃതദേഹമാണ് ബന്ധുക്കളും ജീവനക്കാരും ചേര്‍ന്ന് ആറാം നിലയിലുള്ള ഐസിയുവില്‍ നിന്നു ചുമന്നിറക്കിയത്. മത്സ്യത്തൊഴിലാളിയാണ് രമേശന്‍. കരള്‍ രോഗത്തെ തുടര്‍ന്ന് ബുധനാഴ്ച വൈകിട്ടാണ് ആശുപത്രിയിലെത്തിച്ചത്. ഇന്നലെ രാവിലെ മരിക്കുകയായിരുന്നു.  

ഇതേ ആശുപത്രിയില്‍ ഇതു രണ്ടാം തവണയാണ് ഈ ഗതികേട്. അന്ന് ചികിത്സ തേടിയ ബന്തിയോട് സ്വദേശിയെ ആറാം നിലയിലെത്തിക്കാന്‍ ബിഎംഎസ് ചുമട്ടുതൊഴിലാളികള്‍ എത്തേണ്ടി വന്നു. ആ സംഭവത്തില്‍ ആരോഗ്യമന്ത്രി അന്വേഷണത്തിനുത്തരവിട്ടെങ്കിലും നടപടിയൊന്നുമുണ്ടായില്ല. ഓപ്പറേഷന്‍ തിയേറ്റര്‍, ഐസിയു, ഗൈനക്കോളജി വിഭാഗങ്ങളെല്ലാം ആശുപത്രിയുടെ അഞ്ച്, ആറ് നിലകളിലാണ്.  

ആശുപത്രിയില്‍ റാമ്പില്ലാത്തതിനാല്‍ രോഗികളെയെത്തിക്കുന്നതും മാറ്റുന്നതുമെല്ലാം പടിക്കെട്ടിലൂടെ ചുമന്നാണ്. ലിഫ്റ്റ് കേടായതില്‍ അധികൃതരില്‍ നിന്നുണ്ടായത് ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. ജില്ലാ സബ് ജഡ്ജ് ബി. കരുണാകരനാണ് അന്വേഷിച്ചത്.  

പെട്ടെന്നു പരിഹരിക്കാമായിരുന്ന വിഷയത്തില്‍ താമസമുണ്ടായതായും പകരം സംവിധാനമൊരുക്കാനായില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ആശുപത്രി സൂപ്രണ്ടിന്റെ അലംഭാവം വ്യക്തമാക്കുന്ന റിപ്പോര്‍ട്ട്, സംസ്ഥാന ലീഗല്‍ സര്‍വീസ് അതോറിറ്റിക്കു നല്കിയിരുന്നു.  

എന്നാല്‍, ആരോഗ്യവകുപ്പ് സൂപ്രണ്ടിനെ സംരക്ഷിക്കുകയായിരുന്നെന്ന ആരോപണം ശക്തമായിരുന്നു. ജില്ലാ സബ് ജഡ്ജിനു പുറമേ ആരോഗ്യവിഭാഗവും അന്വേഷണം നടത്തി. തുടര്‍ന്ന് ലിഫ്റ്റ് സ്ഥാപിക്കുന്നതിന് 14 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതിനുള്ള സാമഗ്രികള്‍ ആശുപത്രിയിലെത്തിച്ചിട്ടുണ്ട്.  

എറണാകുളത്തുള്ള കമ്പനിക്കാണ് പുതിയ ലിഫ്റ്റിന്റെ നിര്‍മാണച്ചുമതല. ഇനിയും ഒരു മാസം വേണം നിര്‍മാണം പൂര്‍ത്തിയാകാനെന്ന് അധികൃതര്‍ പറയുന്നു.

Tags: ശരീരം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നൃത്തവും ബോഡി ബില്‍ഡിംഗും നിര്‍ത്തൂ, അഭിനയത്തില്‍ ശ്രദ്ധിക്കൂ- പുതുതലമുറ അഭിനേതാക്കളോട് സണ്ണി ഡിയോള്‍

Alappuzha

കായംകുളത്ത് നിന്ന്  കാണാതായ വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തി

Kerala

ഭര്‍ത്താവിനെ കൊന്നു കുഴിച്ചുമൂടിയെന്ന മൊഴി: മൃതദേഹത്തിനായി പോലീസ് കുഴിച്ചപ്പോള്‍ നഷ്ടപ്പെട്ട് ബിജുകുമാറിന്റെ കിടപ്പാടം

അന്‍സല്‍, സിദ്ദിക്ക്, ഭാര്യ നൗഫി
Kerala

പള്ളിക്കൽ പുഴയിൽ നവ ദമ്പതികളെ കാണാതായി, ബന്ധുവിന്റെ മൃതദേഹം കണ്ടെടുത്തു; അപകടം ഫോട്ടോ എടുക്കുന്നതിനിടെയെന്ന് സംശയം

Kerala

കാണാതായ ചാന്ദ്‌നിയുടെ മൃതദേഹം ആലുവയില്‍ നിന്ന് കണ്ടെത്തി; ക്രൂരമായ കൊലപാതകം; കുട്ടിയുടെ ശരീരം ഒടിച്ചുമടക്കി ചാക്കില്‍ കെട്ടിയ നിലയില്‍

പുതിയ വാര്‍ത്തകള്‍

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.