Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളം പഴയ കശ്മീരായി മാറുന്നു; ഭീകരതയ്‌ക്ക് സ്ഥാനം നല്‍കിയാല്‍ ഒരുതിരിച്ചുവരവ് ഉണ്ടാകില്ലെന്ന് കശ്മീര്‍ മാധ്യമ പ്രവര്‍ത്തകന്‍

മുന്‍കാലങ്ങളില്‍ നിന്ന് രാജ്യം മാറ്റത്തിന്റെ പാതയിലാണ്. അത് കശ്മീരിലും പ്രതിഫലിക്കുന്നുണ്ട്. ആര്‍ട്ടിക്കള്‍ 370 എടുത്ത കളഞ്ഞതിലൂടെ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് പുതിയ ഒരു അവസരമാണ് സര്‍ക്കാര്‍ നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2023, 05:07 pm IST
inKerala

തിരുവനന്തപുരം: 2019നു ശേഷം കശ്മീര്‍ നിരന്തരമായ വളര്‍ച്ചയ്‌ക്കാണ് സാക്ഷ്യം വഹിക്കുന്നത്. കേന്ദ്ര സര്‍ക്കാരിനു കീഴില്‍ കശ്മീര്‍ ആവാസയോഗ്യമായെന്നും മാധ്യമ പ്രവര്‍ത്തകന്‍ രാജാ മുനീബ് പറഞ്ഞു. ഇന്ന് കശ്മീര്‍ മേഖലയില്‍ ഭീകരതയ്‌ക്കെതിരെ ശക്തമായ പ്രതിരോധമാണ് നടക്കുന്നതെന്നും അദേഹം പറഞ്ഞു.

മുന്‍കാലങ്ങളില്‍ നിന്ന് രാജ്യം മാറ്റത്തിന്റെ പാതയിലാണ്. അത് കശ്മീരിലും പ്രതിഫലിക്കുന്നുണ്ട്. ആര്‍ട്ടിക്കള്‍ 370 എടുത്ത കളഞ്ഞതിലൂടെ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് പുതിയ ഒരു അവസരമാണ് സര്‍ക്കാര്‍ നല്‍കിയത്. ഇന്ന് കശ്മീര്‍ മാറ്റത്തിന്റെ പാതയിലാണെന്നും അദേഹം പറഞ്ഞു. തത്ത്വമയി ന്യൂസിന്റെ യൂട്യൂബ് അഭിമുഖത്തിലാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഭീകരത സംസ്ഥാനം വിട്ടുപോയിട്ടില്ല. പാക്കിസ്ഥാന്‍ ഉള്ളിടത്തോളം അത് സാധ്യമാകുക പാടുമാണ്. എന്നാല്‍ ഇന്ന് ഭീകരപ്രവര്‍ത്തനങ്ങള്‍ കുറഞ്ഞു. 2019നു മുന്നേ കലാപങ്ങളും കല്ലേറുകളുമായി നടന്ന യുവാക്കള്‍ ഇന്ന് മാന്യമയി തൊഴില്‍ ചെയ്യുന്നു, പഠിക്കാന്‍ പോക്കുന്നു. ഇന്ന് കശ്മീര്‍ വ്യവസായങ്ങള്‍ക്കും ടൂറിസത്തിനും പ്രധാന്യം നല്‍ക്കുന്നു. എന്നാല്‍ കേരളത്തില്‍ ഭീകരത വളരുന്നതായാണ് കണക്കുകള്‍ പറയുന്നത്. ആഗോള ഭീകരതയുടെ ഭാഗമാകുന്ന യുവാക്കളുടെ എണ്ണം കേരളത്തില്‍ കൂടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നതെന്നും അദേഹം പറഞ്ഞു.

കേരളം നല്ല ഒരു സംസ്ഥാനമാണ്. നല്ല മനുഷ്യരും നല്ല ചുറ്റുപാടുമാണ്. എന്നാല്‍ അവിടെ ചില പ്രദേശങ്ങളുണ്ട്, ഭീകരത പടര്‍ത്തുന്ന പോക്കെറ്റുകള്‍. സംസ്ഥാനം മുഴുവന്‍ ഉണ്ടായിരിക്കില്ല എന്നാല്‍ കുറച്ച് സ്ഥലങ്ങള്‍ തന്നെ ശ്രദ്ധിക്കേണ്ടതാണ്. ഒരിക്കല്‍ ഭീകരതയ്‌ക്ക് സ്ഥാനം നല്‍കിയാല്‍ പിന്നെ ഒരുതിരിച്ചുവരവ് ഉണ്ടാകില്ലെന്നും അദേഹം അഭിമുഖത്തില്‍ പറഞ്ഞു.

Tags: keralaജമ്മു കശ്മീര്‍article 370development
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാളികേര പുതുകൃഷിക്കും നഴ്സറികള്‍ക്കും നാളികേര വികസന ബോര്‍ഡ് ധന സഹായം വര്‍ദ്ധിപ്പിച്ചു

Kerala

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

Kerala

ദുരിത പെയ്‌ത്ത് തുടരുന്നു , എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മണിമലയാര്‍ കരകവിഞ്ഞതോടെ കോട്ടയം പൊന്‍കുന്നം ചെറുവള്ളി സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസ് വെള്ളത്തിലായപ്പോള്‍
Kerala

ഭീതിപ്പെടുത്തിയ ആഗസ്തിലെ ഓര്‍മകള്‍ക്ക് എട്ടാണ്ട്…

Kerala

വിമാനം വൈകിയതിനാല്‍ വിദേശയാത്ര മുടങ്ങി: യാത്രക്കാരന് 1.36 ലക്ഷം നൽകണം

പുതിയ വാര്‍ത്തകള്‍

വെള്ള ഉടുപ്പ് മാത്രമിടുന്ന ഗായകൻ, സ്വന്തം കൂടപ്പിറപ്പ് ചായ്‌പ്പില്‍ കിടക്കുമ്പോള്‍ തലസ്ഥാനത്ത് പൂട്ടിയിട്ടത് ആറ് ഫ്ലാറ്റുകളെന്ന് ശാന്തിവിള ദിനേശ്

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

വിദേശത്ത് ജോലി കിട്ടുമോ ? ജാതകത്തിൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ

കിലോയ്‌ക്ക് 35 രൂപ വരെ : ചിരട്ട കൊടുത്ത് കൈ നിറയെ കാശ് വാരാം

വൈവാഹിക ക്രൂരത നേരിടുന്ന പെണ്‍മക്കളോട് വിട്ടുവീഴ്ച ചെയ്യാന്‍ ഉപദേശിക്കരുത്: അലഹബാദ് ഹൈക്കോടതി

രാഷ്‌ട്രീയത്തിലേയ്‌ക്കില്ല , രാജ്യവ്യാപകമായി സംഘടന വിപുലീകരിക്കാനുള്ള ശ്രമവുമായി പാറ്റാപാർട്ടി

മഴയും വെള്ളപ്പൊക്കവും മൂലം നിറുത്തിവച്ചിരുന്ന ആറന്മുള വള്ളസദ്യകള്‍ നാളെ പുനരാരംഭിക്കും

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഭാരത തീരരക്ഷാ സേനയില്‍ ലിംഗസമത്വ പരിഷ്‌കരണ നയം പ്രഖ്യാപിക്കുന്നു

ഉദ്യോഗസ്ഥ നിയമനത്തിലടക്കം ലിംഗസമത്വം ഉറപ്പാക്കി ഭാരത തീരരക്ഷാ സേന

സുരക്ഷാ ഭീഷണിയെന്ന് പാറ്റ പാര്‍ട്ടി വക്താവ് സൗരവ്ദാസ്, പൊലീസ് സുരക്ഷ കിട്ടാനുള്ള അടവെന്ന് സോഷ്യല്‍മീഡിയ

കൊച്ചി അമൃത ആശുപത്രി പീഡിയാട്രിക് ആന്‍ഡ്
അഡള്‍ട്ട് കോണ്‍ജെനിറ്റല്‍ ഹാര്‍ട്ട് സര്‍ജറി വിഭാഗം
ക്ലിനിക്കല്‍ പ്രൊഫസര്‍ ഡോ. ബ്രിജേഷ് പി.കെയും
ദേശീയ ആരോഗ്യ ദൗത്യം ഒഡീഷ മിഷന്‍ ഡയറക്ടര്‍ ഡോ. ബൃന്ദയും ധാരണാപത്രം പ്രദര്‍ശിപ്പിക്കുന്നു

അമൃതയും ഒഡീഷ സര്‍ക്കാരും ധാരണാപത്രം ഒപ്പുവെച്ചു; കുട്ടികള്‍ക്ക് സൗജന്യ ഹൃദ്രോഗ ചികിത്സ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.