Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പടനിലമൊരുങ്ങി; ഓച്ചിറക്കളി നാളെ, നാലായിരത്തില്‍ പരം കളിക്കാര്‍ പങ്കെടുക്കും

16ന് രാവിലെ 7.30ന് ക്ഷേത്രഭരണസമിതി പ്രസിഡന്റ് ജി.സത്യന്‍ പതാക ഉയര്‍ത്തും. 11ന് എംഎല്‍എമാരായ സി.ആര്‍. മഹേഷും, യു.പ്രതിഭയും ദീപം തെളിക്കുന്നതോടെ ഓച്ചിറക്കളിക്ക് ഒരുക്കങ്ങള്‍ ആരംഭിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2023, 03:26 pm IST
in Kollam
ochirakali

ochirakali

ഓച്ചിറ: പരബ്രഹ്മ ക്ഷേത്രത്തില്‍ 16, 17 തീയതികളില്‍ നടക്കുന്ന ഓച്ചിറക്കളിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ക്ഷേത്ര ഭരണസമിതി ഭാരവാഹികള്‍ അറിയിച്ചു. എട്ടുകണ്ടം, തകിടികണ്ടം, കല്ലുകെട്ടുചിറ, പടനിലം എന്നിവിടങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി.

കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളില്‍ നിന്നുള്ള കളി സംഘങ്ങളില്‍ നിന്ന് ലഭിച്ച 487 അപേക്ഷകള്‍ പ്രകാരം നാലായിരത്തില്‍ പരം കളിക്കാര്‍ ഓച്ചിറക്കളിയില്‍ പങ്കെടുക്കും. കളിസംഘങ്ങള്‍ക്ക് നല്‍കാനുള്ള യൂണിഫോം വിതരണം ഇന്നലെയും ഇന്നുമായി നടന്നു. ഓച്ചിറക്കളിക്ക് എത്തുന്ന യോദ്ധാക്കളും ഭക്തജനങ്ങള്‍ക്കുമായി ഏഴായിരം പേര്‍ക്ക് ഭക്ഷണം നല്‍കുന്നതിനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി.

16ന് രാവിലെ 7.30ന് ക്ഷേത്രഭരണസമിതി പ്രസിഡന്റ് ജി.സത്യന്‍ പതാക ഉയര്‍ത്തും. 11ന് എംഎല്‍എമാരായ സി.ആര്‍. മഹേഷും, യു.പ്രതിഭയും ദീപം തെളിക്കുന്നതോടെ ഓച്ചിറക്കളിക്ക് ഒരുക്കങ്ങള്‍ ആരംഭിക്കും.

തുടര്‍ന്ന് ഋഷഭവീരന്മാരുടെ അകമ്പടിയോടുകൂടി ക്ഷേത്രഭരണസമിതി ഭാരവാഹികള്‍, സ്ഥാനികള്‍, കാരായ്‌മ വിഭാഗക്കാര്‍, കളരി സംഘങ്ങള്‍ എന്നിവര്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ എട്ടുകണ്ടം ചുറ്റിയുള്ള ഘോഷയാത്ര ആരംഭിക്കും. 1.30ന് കളിസംഘങ്ങള്‍ കരകളിക്ക് ശേഷം എട്ടുകണ്ടത്തില്‍ ഇറങ്ങി ഓച്ചിറക്കളിക്ക് തുടക്കം കുറിക്കും.  

കളി സംഘങ്ങള്‍ക്ക് എ,ബി,സി വിഭാഗങ്ങളായി തിരിച്ച് ഗ്രാന്റുകള്‍ വിതരണം ചെയ്യുമെന്ന് ക്ഷേത്ര ഭരണസമിതി സെക്രട്ടറി അഡ്വ. കെ.ഗോപിനാഥന്‍, രക്ഷാധികാരി അഡ്വ. എം.സി. അനില്‍കുമാര്‍, ട്രഷറര്‍ വലിയഴീക്കല്‍ പ്രകാശ് എന്നിവര്‍ അറിയിച്ചു.

Tags: festivalochira
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദുരിതക്കയത്തില്‍ പള്ളിയോടങ്ങള്‍; ആറന്മുള വള്ളങ്ങള്‍ക്ക് വില്ലനായി മണ്‍പുറ്റുകള്‍, മഹാപ്രളയത്തിന്റെ ചെളിയും അടിത്തട്ടില്‍

Kerala

ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിൽ രാമായണ പ്രഭാഷണത്തിനായി ഡോ അനിൽ മുഹമ്മദ് ; ഹിന്ദുക്കളെ രാമായണം പഠിപ്പിക്കാനും ഞങ്ങളേ ഉള്ളൂവെന്ന് ഇസ്ലാമിസ്റ്റുകൾ

Kerala

മംഗളാദേവി ഒരുങ്ങി; ചിത്രാപൗര്‍ണമി ഉത്സവം നാളെ, കാലാവസ്ഥാ മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കണമെന്ന് കളക്ടര്‍

Kerala

തൃശൂർ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്തും; വെടിക്കെട്ടില്ല, കുടമാറ്റത്തിന്റെ പൊലിമ കുറയ്‌ക്കും

Kerala

തൃശൂർ പൂരത്തിന് കൊടിയേറി; നഗരം പുരാവേശത്തിൽ, തിരുവമ്പാടിയില്‍ ദേശക്കാരും പാറമേക്കാവിൽ ഭഗവതിയെ സാക്ഷിയാക്കിയും കൊടി ഉയർത്തി

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

രാമായണത്തിലെ ഫലശ്രുതികള്‍

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല

സ്ട്രാറ്റോസ്ഫിയര്‍ എയര്‍ബോണ്‍ വിന്‍ഡ് എനര്‍ജി സിസ്റ്റം

ആകാശം പക്ഷികളുടേത് മാത്രമല്ല

ഫേസ്ബുക്ക് പ്രവർത്തനം തടസ്സപ്പെട്ടു ; കാരണം നൽകാതെ മെറ്റ

സ്വന്തമായി മിടിക്കാന്‍ കഴിവുള്ള കൃത്രിമ ഹൃദയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.