Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗോതമ്പ് ശേഖരം എത്രയുണ്ടെന്ന് അറിയിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം; നടപടി വില നിയന്ത്രിക്കാനും ലഭ്യത ഉറപ്പാക്കാനും

മൊത്തക്കച്ചവടക്കാര്‍ , ചില്ലറ വ്യാപാരികള്‍, വന്‍ ശ്രംഖലയടിസ്ഥാനത്തില്‍ കടകളുളള ചില്ലറ വ്യാപാരികള്‍, സംസ്‌കരണം നടത്തുന്നവര്‍ എന്നിവര്‍ക്ക് ഗോതമ്പിന്റെ സംഭരണ പരിധി കേന്ദ്രം ഏര്‍പ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് യോഗം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2023, 02:18 pm IST
inIndia

ന്യൂദര്‍ഹി : ഗോതമ്പ് ശേഖരം എത്രയുണ്ടെന്ന്  വെളിപ്പെടുത്താന്‍ കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.മൊത്തക്കച്ചവടക്കാര്‍ , ചില്ലറ വ്യാപാരികള്‍, വന്‍ ശ്രംഖലയടിസ്ഥാനത്തില്‍ കടകളുളള ചില്ലറ വ്യാപാരികള്‍, സംസ്‌കരണം നടത്തുന്നവര്‍ എന്നിവരില്‍ നിന്ന് ഗോതമ്പ് ശേഖരത്തിന്റെ വിവരം തേടണമെന്നാണ് ആവശ്യപ്പെട്ടിരുക്കുന്നത്.

ഏതെങ്കിലും തരത്തിലുള്ള അന്യായ രീതികള്‍ ഉണ്ടെങ്കില്‍ കണ്ടെത്തുന്നതിനും ഗോതമ്പിന്റെ ലഭ്യതയില്‍ സുതാര്യത കൊണ്ടുവരുന്നതിനും .  വില നിയന്ത്രിക്കാനും വിപണിയില്‍ എളുപ്പത്തില്‍ ലഭ്യത ഉറപ്പാക്കാനുമുള്ള നീക്കത്തിന്റെ ഭാഗമായാണിത്. ഭക്ഷ്യ പൊതുവിതരണ സെക്രട്ടറി സഞ്ജീവ് ചോപ്ര  സംസ്ഥാനങ്ങളിലെ ഭക്ഷ്യ സെക്രട്ടറിമാരുമായി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ചര്‍ച്ച നടത്തി.

മൊത്തക്കച്ചവടക്കാര്‍ , ചില്ലറ വ്യാപാരികള്‍, വന്‍ ശ്രംഖലയടിസ്ഥാനത്തില്‍ കടകളുളള ചില്ലറ വ്യാപാരികള്‍, സംസ്‌കരണം നടത്തുന്നവര്‍ എന്നിവര്‍ക്ക്  ഗോതമ്പിന്റെ സംഭരണ പരിധി കേന്ദ്രം ഏര്‍പ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് യോഗം. തുറന്ന വിപണി വില്‍പന പദ്ധതി പ്രകാരം ഗോതമ്പും അരിയും ഇറക്കുമതി ചെയ്യാനും തീരുമാനിച്ചു. വില കുറയ്‌ക്കാനും പൂഴ്‌ത്തിവെപ്പും ഊഹക്കച്ചവടവും തടയാനും ലക്ഷ്യമിട്ടാണ് നടപടി.

ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ പോര്‍ട്ടലില്‍ വിവരങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച ഉപയോക്തൃ മാനുവലും സജ്ജമാക്കി.കൈവശമുള്ള സ്റ്റോക്ക് നിശ്ചിത പരിധിയേക്കാള്‍ കൂടുതലാണെങ്കില്‍, ഈ വിജ്ഞാപനം പുറപ്പെടുവിച്ച് 30 ദിവസത്തിനുള്ളില്‍ അവര്‍ അത് നിശ്ചിത സ്റ്റോക്ക് പരിധിയിലേക്ക് കൊണ്ടുവരണം. സ്റ്റോക്ക് പരിധിക്ക് വിധേയമായ എല്ലാ  സ്ഥാപനങ്ങളും പോര്‍ട്ടലില്‍ എല്ലാ വെള്ളിയാഴ്ചയും ഗോതമ്പിന്റെ സ്റ്റോക്ക് വിവരം പതിവായി പ്രഖ്യാപിക്കുകയും പുതുക്കുകയും വേണം.

Tags: priceഗോതമ്പ്‌സംഭരണംസംസ്ഥാനങ്ങള്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണത്തിന് ഉപ്പേരിവില കുതിക്കും; ഏത്തവാഴ കര്‍ഷകര്‍ക്ക് കനത്ത നഷ്ടം

Kerala

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

Kerala

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

Kerala

കോഴിമുട്ട വിലയില്‍ കുതിച്ചുചാട്ടം; കുടുംബ ബജറ്റിന് തിരിച്ചടി, കയറ്റുമതി വര്‍ധിച്ചതും ഉത്പാദനച്ചെലവ് ഉയര്‍ന്നതും ലവര്‍ധനയ്‌ക്ക് ആക്കം കൂട്ടി

Kerala

വിലക്കയറ്റത്തില്‍ പൊള്ളി അടുക്കളകള്‍; കുടുംബ ബജറ്റ് താളം തെറ്റുന്നു, വമ്പന്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരു മുരിങ്ങക്കായക്ക് 13 രൂപ

പുതിയ വാര്‍ത്തകള്‍

ഗണേഷ്‌കുമാര്‍ എന്‍എസ്എസ് തലപ്പത്ത് നിന്ന് പുറത്തായത് ദൈവീകമായി,മറ്റൊരു മതത്തില്‍ വിശ്വസിച്ച് ആരാധന നടത്തി,ഗണേഷ് രാജിവയ്‌ക്കണം

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചു

അരവിന്ദദർശനം: മനുഷ്യനിൽ നിന്ന് മഹാമനുഷ്യനിലേക്കുള്ള പരിണാമയാത്ര

ലഹരിക്കേസിലെ പ്രതി താമിര്‍ ജിഫ്രി മരിച്ച സംഭവത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം

ഓണാഘോഷ വേളയില്‍ സ്‌കൂളുകളില്‍ നടത്താനിരുന്ന എട്ടാം ക്ലാസ് പരീക്ഷ മാറ്റി

അന്ന് മോദിയായിരുന്നു പ്രധാനമന്ത്രിയെങ്കിൽ ഭാരതവിഭജനം സംഭവിക്കില്ലായലിരുന്നു: യോഗി

കോഴിക്കോട് കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്‍; ഇടത് അംഗങ്ങൾ ദേശീയ ഗാനം ആലപിച്ചപ്പോൾ വന്ദേമാതരം ആലപിച്ച് ബിജെപി അംഗങ്ങൾ

വന്ദേമാതരത്തെ തടസ്സപ്പെടുത്തിയാൽ മൂന്ന് വർഷം വരെ തടവ് : മല്ലികാർജുൻ ഖർഗെയ്‌ക്കും, സോണിയ ഗാന്ധിയ്‌ക്കുമെതിരെ നിയമനടപടികൾ ഉണ്ടാകുമെന്ന് സൂചന

മദ്രസയിലെ രണ്ട് മുറികളിലായി 35 കുട്ടികൾ, രജിസ്റ്ററിൽ 448 പേരുകൾ ; അവരിൽ 90% പേരും ഹിന്ദു കുട്ടികൾ ; ദേശീയ പതാക ചുരുട്ടിയിട്ട നിലയിൽ

പൂവിളി ഉയരുകയായി, പൊന്നോണമെത്തി… നാളെ അത്തം, ഐശ്വര്യവും സമൃദ്ധിയും സമത്വവും നിറഞ്ഞ ഒരു കാലത്തിന്റെ ഓര്‍മയിലേക്ക് കേരളം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.