Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മോന്‍സന്‍ കേസ്: ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല, സാവകാശം അനുവദിക്കണമെന്ന് കെ. സുധാകരന്‍; 23ന് ഹാജരാകണമെന്ന് ക്രൈംബ്രാഞ്ച്

കേസിലെ മറ്റ് പ്രതികളായ ഐജി ലക്ഷ്മണയ്‌ക്കും മുന്‍ ഡിഐജി സുരേന്ദ്രനും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ബുധനാഴ്ച നോട്ടീസ് അയക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2023, 10:22 am IST
in Kerala

കൊച്ചി : മോന്‍സന്‍ മാവുങ്കല്‍ 25 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. സാവകാശം അനുവദിക്കണമെന്ന് സുധാകരന്‍ ക്രൈംബ്രാഞ്ചിനെ അറിയിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ഈമാനം 23ന് ഹാജരാകാനാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്.  

കേസില്‍ താന്‍ എങ്ങനെ പ്രതിചേര്‍ക്കപ്പെട്ടുവെന്ന് അറിയില്ല. ഇക്കാര്യം പരിശോധിച്ചു വരികയാണെന്നാണ് കെ. സുധാകരന്‍ കഴിഞ്ഞ ദിവസം അറിയിച്ചത്. ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ക്രൈംബ്രാഞ്ച് നേരത്തെ സുധാകരനോട് ആവശ്യപ്പെട്ടത്. എന്നാല്‍ തനിക്ക് ഇന്ന് സാധിക്കില്ലെന്നും സാവകാശം അനുവദിക്കണമെന്നും സുധാകരന്‍ അറിയിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് 23 വെള്ളിയാഴ്ച കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ നേരിട്ടെത്തി ഹാജരാകാനും അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. സുധാകരന്‍ പരാതിക്കാരില്‍ നിന്നും 10 ലക്ഷം രൂപ വാങ്ങിയെന്നതിന് വ്യക്തമായ തെളിവുകളുണ്ടെന്നാണ് അന്വേഷണ സംഘം അറിയിച്ചിരിക്കുന്നത്. എന്നാല്‍ കേസിനെതിരെ കോടതിയില്‍ സമീപിക്കുന്ന കാര്യത്തില്‍ സുധാകരന്‍ ഇന്ന് തീരുമാനമെടുത്തേക്കും.  രാഷ്‌ട്രീയമായും നിയമപരമായും കേസിനെ പ്രതിരോധിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.

അതേസമയം കേസിലെ മറ്റ് പ്രതികളായ ഐജി ലക്ഷ്മണയ്‌ക്കും മുന്‍ ഡിഐജി സുരേന്ദ്രനും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ബുധനാഴ്ച നോട്ടീസ് അയക്കും. മോന്‍സന് വേണ്ടി പല സഹായങ്ങളും ചെയ്തു നല്‍കിയെന്നും പണം കൈപറ്റിയെന്നുമാണ് ഇവര്‍ക്കെതിരായ ആരോപണം.  

മോന്‍സന് പണം നല്‍കുമ്പോള്‍ കെ സുധാകരന്‍ അവിടെയുണ്ടായിരുന്നുവെന്ന ആരോപണത്തിലുറച്ച് നില്‍ക്കുകയാണ് പരാതിക്കാര്‍. സുധാകരന് മോന്‍സണ്‍ പണം കൊടുത്തത് കണ്ട സാക്ഷികളുണ്ടെന്ന് പരാതിക്കാരനായ ഷാനി പറഞ്ഞു. സുധാകരനെതിരെ രാഷ്‌ട്രീയ പരമായി ഒരു വിദ്വേഷവും തങ്ങള്‍ക്കില്ല. നഷ്ടമായ പണം തിരിച്ചിപിടിക്കുകയാണ് തങ്ങളുടെ ലക്ഷ്യം.  മോന്‍സന്റെ  അടുത്ത് സുധാകരന്‍ ചികിത്സയ്‌ക്കായി മാത്രം പോയതാണെങ്കില്‍ മരുന്നിന്റെ കുറിപ്പടി ഉണ്ടാകില്ലേ അത് പുറത്ത് വിട്ടാല്‍ പ്രശ്‌നം തീരില്ലേ. വേറെ ബന്ധമൊന്നും ഇല്ലെങ്കില്‍ മോന്‍സനെതിരെ പരാതി കൊടുക്കണം. അതിന് സുധാകരന്‍ മടിക്കുന്നതെന്തിനാണെന്നും പരാതിക്കാരന്‍ ചോദിച്ചു. സുധാകരന്റെ സാന്നിധ്യത്തിലാണ് തങ്ങള്‍ മോന്‍സന് 25 ലക്ഷം രൂപ കൈമാറിയത്. പുരാവസ്തുക്കള്‍ വിറ്റതുമായി ബന്ധപ്പെട്ട് 2.62 ലക്ഷം കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്ന് പറഞ്ഞാണ് 25 ലക്ഷം വാങ്ങിയത്. ഇതില്‍ 10 ലക്ഷം കെ. സുധാകരന്‍ കൈപ്പറ്റിയെന്നാണ് പരാതിക്കാര്‍ ആരോപിക്കുന്നത്.

കേസില്‍ ഇപ്പോള്‍ പ്രതി ചേര്‍ത്ത ലക്ഷ്മണയ്‌ക്കും സുരേന്ദ്രനും അടക്കം മോന്‍സന്‍ പണം നല്‍കിയതിന് രേഖകളുണ്ട്, ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍ ഉണ്ട്. അത് അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. എന്നാല്‍ ഈ കേസ് സംസ്ഥാനത്തിന്റെ അതിര്‍ത്തിക്ക് ഉള്ളില്‍ ഒതുങ്ങുന്നതല്ല. സിബിഐക്ക് കൈമാറണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു. കേസില്‍ കെ. സുധാകരനെതിരെ തെളിവുകളുണ്ടെന്നാണ് അന്വേഷണ സംഘം ആവര്‍ത്തിക്കുന്നത്. വരും ദിവങ്ങളില്‍ പ്രതികള്‍ക്കെതിരെ കൂടുതല്‍ നടപടികള്‍ കൈക്കൊള്ളും.  

Tags: കേസ്മോന്‍സന്‍ മാവുങ്കല്‍crime branchകെപിസിസികെ. സുധാകരന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി സജി ചെറിയാന്റെ ഭരണഘടന വിരുദ്ധ പ്രസംഗം: .തുടരന്വേഷണത്തിലും തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച്

Kerala

വാളയാർ ആൾക്കൂട്ടക്കൊല: ആക്രമണത്തിൽ സ്ത്രീകൾക്കും പങ്കെന്ന നിഗമനത്തിൽ പോലീസ്‌

India

നടി രമ്യയ്‌ക്കെതിരായ സൈബര്‍ അക്രമണം: 11 പ്രതികള്‍ക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

Kerala

സിന്ധുവിന്റെ വെട്ടിപ്പു കണ്ടെത്തിയത് ഓഡിറ്റിംഗില്‍, ഏഴരക്കോടി തട്ടിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

Kerala

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മാണം; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കൂട്ടുകാരെയും പ്രതി ചേര്‍ത്ത് ക്രൈംബ്രാഞ്ച്

പുതിയ വാര്‍ത്തകള്‍

പി ജയരാജന് പിന്നാലെ നടനും മുൻ എംഎൽഎയുമായ മുകേഷും മനമുരുകി പ്രാർത്ഥിച്ച് കൊടുങ്ങല്ലൂരിൽ

‘ ഇറാനോടുള്ള ശത്രുത മണ്ടത്തരമാണ് ‘: നെതന്യാഹുവിന്റെ രഹസ്യ യുഎഇ സന്ദർശനത്തിനെതിരെ അബ്ബാസ് അരാഗ്ചി , ഗൾഫ് രാജ്യത്തിനെതിരെ ഭീഷണി

രണ്ടു മന്ത്രിസ്ഥാനം ആവശ്യപ്പെടാൻ കേരള കോൺഗ്രസ് ജോസഫ് വിഭാഗം

നീറ്റ് ചോദ്യപേപ്പർ ചോർച്ച: സിബിഐ അന്വേഷണം കേരളത്തിലേക്കും: കേരളത്തിലെ 2 ജില്ലകളിലെ ചില വിദ്യാർത്ഥികളെ ചോദ്യം ചെയ്യും

ഷി ജിൻപിങ്ങുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി ട്രംപ് : യുഎസ്-ചൈന ബന്ധത്തിൽ മികച്ച ഭാവിയുണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡൻ്റ്

ബംഗാള്‍ നല്‍കുന്ന രാഷ്‌ട്രീയ സന്ദേശം

ചോദ്യപേപ്പറുകള്‍ ചോരാതിരിക്കാന്‍

മഴക്കാലം: ആശങ്കയല്ല, അതിജീവനത്തിന് വേണം മുന്‍കരുതല്‍

ദൽഹി വീണ്ടും നടുങ്ങി : സ്വകാര്യ ബസിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി, രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു

‘മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്ന യുഡിഎഫ് യോഗത്തിൽ പങ്കെടുക്കില്ല’, മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം പാണക്കാട് യോഗം നടക്കുമെന്ന് മുസ്ലിം ലീഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.