Categories: India

അണ്ണാമലൈയെ പുകഴ്‌ത്തി ജെ.സായ് ദീപക്; ബ്രില്ല്യന്‍റായ രാഷ്‌ട്രീയക്കാരന്‍; തമിഴകത്തിന്റെ രാഷ്‌ട്രീയ ഭൂപടം അണ്ണാമലൈ മാറ്റി

Published by

ന്യൂദല്‍ഹി:അണ്ണാമലൈ തമഴികത്തെ ബ്രില്ല്യന്‍റായ രാഷ്‌ട്രീയക്കാരനാണെന്ന് സാമൂഹ്യചിന്തകനായ ജെ. സായ് ദീപക്. തമിഴകത്തെ രാഷ്‌ട്രീയ ഭൂപടം അണ്ണാമലൈ മാറ്റിമറിച്ചുവെന്നും സായ് ദീപക് പറഞ്ഞു.  

“അദ്ദേഹം ഉദിച്ചുപൊങ്ങുന്ന നക്ഷത്രമാണ്. അതിനപ്പുറം ശരിക്കും ചിന്തിക്കുന്ന രാഷ്‌ട്രീയക്കാരനുമാണ്”.- സായ് ദീപക് പറയുന്നു.  

അദ്ദേഹം തമിഴ്നാട്ടിലെ രാഷ്‌ട്രീയ കാലാവസ്ഥയെ മാറ്റിമറിച്ച രീതി അമ്പരപ്പിക്കുന്നതാണെന്നും സായ് ദീപക് പറയുന്നു. 

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക