Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബെംഗളൂരുവിലെ ചിക്പേട്ടില്‍ ഡച്ചുകാരനായ വ്ളോഗറെ തല്ലി കടക്കാരന്‍; ഷെറീഫ് അറസ്റ്റില്‍; നമസ്തെ പറഞ്ഞതിനാണ് തല്ലിയതെന്നും ആരോപണം

ബെംഗളൂരുവിലെ ചിക് പേട്ടിലുള്ള ചോര്‍ ബസാര്‍ സന്ദര്‍ശിച്ച ഡച്ചുകാരനായ വ്ളോഗറെ ആക്രമിച്ച് തെരുവ് കച്ചവടക്കാരന്‍. ഡച്ചുകാരനായ പെഡ്രോ മോട എന്ന വ്ളോഗര്‍ക്കാണ് ഈ ദുരനുഭവമുണ്ടായത്. ഈ ദുരനുഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പെഡ്രോ മോട പങ്കുവെച്ചിരുന്നു. ഇതോടെ ഈ വീഡിയോ പെട്ടെന്ന് വൈറലായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2023, 08:32 pm IST
inIndia

ബെംഗളൂരു: ബെംഗളൂരുവിലെ ചിക് പേട്ടിലുള്ള ചോര്‍ ബസാര്‍ സന്ദര്‍ശിച്ച ഡച്ചുകാരനായ വ്ളോഗറെ ആക്രമിച്ച് തെരുവ് കച്ചവടക്കാരന്‍. ഡച്ചുകാരനായ പെഡ്രോ മോട എന്ന വ്ളോഗര്‍ക്കാണ് ഈ ദുരനുഭവമുണ്ടായത്. ഈ ദുരനുഭവത്തിന്റെ വീഡിയോ  സമൂഹമാധ്യമങ്ങളില്‍ പെഡ്രോ മോട പങ്കുവെച്ചിരുന്നു. ഇതോടെ ഈ വീഡിയോ പെട്ടെന്ന് വൈറലായി.   ഡച്ചുകാരന്‍ കാണുന്നവരോടൊക്കെ നമസ്തെ പറയുന്നതാണ് കടക്കാരനെ പ്രകോപിപ്പിച്ചതെന്നും ആരോപണമുണ്ട്. 

വൈകാതെ ഇരിക്കപ്പൊറുതി ഇല്ലാത്ത പൊലീസ് തെരുവുകച്ചവടക്കാരനായ നവാബ് ഹയാത്ത് ഷെറീഫിനെ അറസ്റ്റ് ചെയ്തു. തെരുവില്‍ കയ്യേറ്റം ചെയ്തു എന്ന കുറ്റത്തിന്റെ പേരില്‍ 92 വകുപ്പ് അനുസരിച്ചാണ് കേസ് ചാര്‍ജ് ചെയ്തത്.  

ഡച്ചുകാരനായ പെഡ്രോ മോട വിശദമായ കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ഇന്ത്യയില്‍ ബെംഗളൂരുവിലെ‍  ചോര്‍ ബസാര്‍ കാണാന്‍ പോയ തന്നെ തെരുവുകച്ചവടക്കാരന്‍ കൈയില്‍ കയറിപ്പിടിക്കുകയും ഉപദ്രവിക്കുകയും ചെയ്തെന്നും രക്ഷപ്പെട്ട് പോകുമ്പോള്‍ അയാള്‍ അട്ടഹസിച്ചുകൊണ്ട് പിന്നാലെ വന്നെന്നും പെഡ്രൊ മോട പറയുന്നു.  

ബെംഗളൂരു സന്ദര്‍ശിക്കാനെത്തുന്ന ഒരു വിദേശ ടൂറിസ്റ്റിനോട് ഇത്രയും അപമര്യാദയായി പെരുമാറുന്നത് നാണക്കേടാണെന്നും അക്രമിക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്നും അഡ്വ. അശുതോഷ് ദുബെ പറഞ്ഞു. സമൂഹമാധ്യമങ്ങളില്‍ ഈ സംഭവത്തെ അപലപിച്ച് ആയിരക്കണക്കിന് പ്രതികരണങ്ങള്‍ വന്നതോടെയാണ് പൊലീസ് ഉണര്‍ന്ന് നവാബ് ഹയാത്ത് ഷെറീഫിനെ  അറസ്റ്റ് ചെയ്തത്. തെരുവില്‍ പഴയ ഷര്‍ട്ടുകള്‍ വില്ക്കുകയും ഓട്ടോ ഓടിക്കുകയും ചെയ്യുന്നയാളാണ് നവാബ് ഹയാത്ത് ഷെറീഫ്.  

Tags: Bengaluruവ്‌ളോഗര്‍ചോര്‍ ബസാര്‍ഡച്ചുകാരനായ വ്ളോഗറെ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

India

ബെംഗളൂരുവില്‍ വന്‍ വ്യാജ മരുന്ന് മാഫിയാ സംഘം; ഐസിയുവില്‍ അടക്കം ഉപയോഗിക്കുന്ന വ്യാജ മരുന്നുകള്‍ പിടിച്ചെടുത്തു

India

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

Kerala

കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാളെ കൊള്ളയടിക്കാന്‍ ശ്രമം, കര്‍ണാടകയില്‍ ചില്ലിന് നേരെ മുട്ടയെറിഞ്ഞു

Kerala

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍; വീടില്ലാത്തവരും പെരുവഴിയില്‍ തന്നെ

കട്ടപ്പനയിൽ ബിവറേജസ് ഔട്ട്‌ലെറ്റ് പരിസരത്ത് ഷാഡോ പോലീസ് ചമഞ്ഞ് തട്ടിപ്പ്; രണ്ടുപേർ പിടിയിൽ

പ്രതികാര നടപടിയുമായി കാനഡ ; യുഎസിന്റെ 700 ഉത്പന്നങ്ങൾക്ക് 50% വരെ പകരത്തീരുവ ചുമത്തി

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

പുനരുപയോഗ ഊര്‍ജ്ജ പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കാലാവധി നീട്ടി

ചെക്ക് പോസ്റ്റുകളില്‍ പരിശോധന കാര്യക്ഷമമല്ല; കേരളത്തിലേക്ക് കോടികളുടെ കഞ്ചാവ് എത്തുന്നു

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

കേരളത്തിന് 160 കി.മീ വേഗതയില്‍ മൂന്നാംപാത: സര്‍വ്വേക്ക് അനുമതി

പാകിസ്ഥാന്‍ പഞ്ചസാര ഇറക്കുമതിക്ക് വിലക്ക്

ഒരുമയുടെയും സമൃദ്ധിയുടെയും ആത്മാവ് : മലയാളത്തിൽ ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.