Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കാലടി സര്‍വകലാശാലയുടെ നാക് അക്രഡിറ്റേഷന്‍ നഷ്ടപ്പെടാന്‍ സാധ്യത

ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ തുടര്‍ച്ചയായ അക്കാദമിക വിവാദങ്ങളും, അക്കാദമിക രംഗത്തെ ക്രമക്കേടുകളും മൂലം നാക് അക്രഡിറ്റേഷന്‍ നഷ്ടപ്പെടാന്‍ സാധ്യത. എന്‍ഐആര്‍എഫ് റാങ്കിങ്ങിലും വന്‍ പരാജയം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2023, 11:21 pm IST
inKerala

കാലടി: ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ തുടര്‍ച്ചയായ അക്കാദമിക വിവാദങ്ങളും, അക്കാദമിക രംഗത്തെ ക്രമക്കേടുകളും മൂലം നാക് അക്രഡിറ്റേഷന്‍ നഷ്ടപ്പെടാന്‍ സാധ്യത. എന്‍ഐആര്‍എഫ് റാങ്കിങ്ങിലും വന്‍ പരാജയം.  

മന്ത്രി എം.ബി. രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയുടേത് ഉള്‍പ്പെടെയുള്ള അനധികൃത അധ്യാപക നിയമനങ്ങള്‍, സിപിഎമ്മിന്റെ ആധിപത്യവും അധാര്‍മികമായ അക്കാദമിക അരക്ഷിതാവസ്ഥ, ഇടതുപക്ഷ സംഘടനകളുടെ കുത്തക സമീപനം, ഉത്തരക്കടലാസുകള്‍ കാണാതാകല്‍, പിഎച്ച്ഡി പ്രവേശനത്തിലെ അപാകതകള്‍, എസ്‌സി/എസ്ടി സംവരണത്തിലെ അട്ടിമറികള്‍ എന്നിവ മൂലം സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ താറുമാറായി. കൂടാതെ തുടര്‍ച്ചയായ സാമ്പത്തിക ക്രമക്കേടുകള്‍ മൂലം സര്‍വകലാശാലയുടെ സാമ്പത്തിക അവസ്ഥയും കുത്തഴിഞ്ഞ നിലയിലാണ്. നിലവില്‍ സര്‍വകലാശാലയ്‌ക്ക് നാകിന്റെ എ പ്ലസ് അക്രഡിറ്റേഷനാണ് ഉള്ളത്. വ്യാജരേഖകള്‍ ഹാജരാക്കിയാണ് നാക് പരിശോധന സംഘത്തെ സ്വാധീനിച്ച് എ പ്ലസ് അക്രഡിറ്റേഷന്‍ കരസ്ഥമാക്കിയതെന്ന ആരോപണമുയര്‍ന്നിരുന്നതാണ്.  

അക്കാദമികമായി സര്‍വകലാശാലയില്‍ നിലനില്‍ക്കുന്ന അരക്ഷിതാവസ്ഥ മൂലം ഇവിടെ പഠിക്കാന്‍ മിടുക്കരായ കുട്ടികള്‍ തയാറാവാത്തും പ്രതിസന്ധിക്ക് കാരണമാകുന്നു. ഇത് മൂലം അഡ്മിഷന്‍ പ്രക്രിയ തകര്‍ന്ന നിലയിലാണ്. വിജ്ഞാപന പ്രകാരം കുട്ടികള്‍ കോഴ്‌സുകളില്‍ ചേരാത്തതിനാല്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തിയാണ് കുട്ടികളെ കണ്ടെത്തുന്നത്. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച എന്‍ ഐആര്‍എഫ് റാങ്കിങ്ങില്‍ സര്‍വകലാശാലയുടെ പേര് പോലും ഉള്‍പ്പെട്ടില്ല. വൈസ് ചാന്‍സലര്‍ ഉള്‍പ്പെടെ ജീവനക്കാര്‍ക്ക് ഒരു മാസം ശമ്പളയിനത്തില്‍ ഏഴ് കോടി രൂപയോളം ചെലവ് വരുന്നുണ്ട്.  

Tags: Universityകാലടി സംസ്കൃത സര്‍വ്വകലാശാലNAAC
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സര്‍വകലാശാലയുടെ പേരില്‍ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ്; വഞ്ചിതരാകരുതെന്ന് വൈസ് ചാന്‍സലറുടെ മുന്നറിയിപ്പ്

Kerala

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ അക്രമം: എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala

ഡോ സിസ തോമസിനെ എസ് എഫ് ഐ കൈയ്യേറ്റം ചെയ്തതില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍

Kerala

കാലിക്കറ്റ്, കേരളാ സര്‍വകലാശാലകള്‍ തിങ്കളാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവച്ചു

Kerala

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

പുതിയ വാര്‍ത്തകള്‍

ദൽഹി സമരങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർ സ്ഥാപനത്തിന്റെയോ പിഐബി / ഡിഐപിയുടെയോ തിരിച്ചറിയൽ കാർഡുകൾ കൈവശം വെക്കണം- നിർദ്ദേശം

വളകാപ്പ് ഉദ്ഘാടനത്തിന് വിളക്ക് തെളിക്കാൻ ബലപ്രയോഗം; കോൺഗ്രസ് എംപിയിൽ നിന്ന് മെഴുകുതിരി പിടിച്ചെടുത്ത് ടിവികെ എംഎൽഎ

പശ്ചിമ ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു

എഎപിയിൽ പൊട്ടിത്തെറി, പഞ്ചാബ് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹരിയാന എംഎൽഎമാർക്ക് നരേന്ദ്രമോദിയുടെ നിർദ്ദേശം

ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭത്തിന്റെ പേരിലുള്ള അക്രമം രൂക്ഷമാകുന്നു; പിന്നിൽ സൊറോസ് എന്ന് സോഷ്യൽ മീഡിയ

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.