Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എസ്എഫ് ഐ നേതാവ് ആര്‍ഷോയെ മഹാത്മാഗാന്ധിയോട് ഉപമിച്ച് ചിന്താ ജെറോം; മഹാത്മാഗാന്ധി പിടികിട്ടാപ്പുള്ളിയല്ലെന്ന് ചാനല്‍ ചര്‍ച്ചയിലെ അവതാരകന്‍

"വിദ്യാര്‍ത്ഥി അവകാശപ്പോരാട്ടങ്ങളില്‍ പങ്കെടുത്തതിന്റെ പേരില്‍ ആര്‍ഷോയെപ്പോലെ ഒരു നേതാവ് പ്രതിയാകുമ്പോള്‍ പണ്ട് മഹാത്മാഗാന്ധിയും ഇതുപോലെ സമരം ചെയ്ത് ജയിലില്‍ കിടന്നിട്ടുണ്ട്"-എന്ന് ചിന്ത ജെറോം.. എന്നാല്‍ മഹാത്മാഗാന്ധി ആര്‍ഷോയെപ്പോലെ പിടികിട്ടാപ്പുള്ളിയല്ലായിരുന്നു എന്ന് ചാനല്‍ ചര്‍ച്ച നിയന്ത്രിച്ച അയ്യപ്പദാസ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2023, 10:10 pm IST
inKerala

തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചയില്‍ വീണ്ടും പ്രതിരോധത്തിലായി ചിന്താ ജെറോം. പൂജ്യം മാര്‍ക്ക് കിട്ടിയിട്ടും എസ് എഫ് ഐ നേതാവ് ആര്‍ഷോ വിജയിച്ചതായുള്ള സര്‍ട്ടിഫിക്കറ്റ് പുറത്തുവന്നതിനെക്കുറിച്ചായിരുന്നു ഒരു ടിവി ചാനല്‍ ചര്‍ച്ച ചെയ്തത്.  

“വിദ്യാര്‍ത്ഥി അവകാശപ്പോരാട്ടങ്ങളില്‍ പങ്കെടുത്തതിന്റെ പേരില്‍ ആര്‍ഷോയെപ്പോലെ ഒരു നേതാവ് പ്രതിയാകുമ്പോള്‍ പണ്ട് മഹാത്മാഗാന്ധിയും ഇതുപോലെ സമരം ചെയ്ത് ജയിലില്‍ കിടന്നിട്ടുണ്ട്”-ഇതായിരുന്നു ചിന്ത ജെറോമിന്റെ മറുപടി. എന്നാല്‍ മഹാത്മാഗാന്ധി ആര്‍ഷോയെപ്പോലെ പിടികിട്ടാപ്പുള്ളിയല്ലായിരുന്നു എന്നായിരുന്നു ചര്‍ച്ച നിയന്ത്രിച്ചിരുന്ന അയ്യപ്പദാസിന്റെ കമന്‍റ്. ദയവ് ചെയ്ത് ഗാന്ധിജിയുമായി ആര്‍ഷോയെ താരതമ്യം ചെയ്ത് കളയരുതെന്നും അയപ്പദാസ് കൂട്ടിച്ചേര്‍ത്തു.  

ചിന്താ ജെറോമിന്റെ മഹാത്മാ ആര്‍ഷോ ചര്‍ച്ചയുടെ വൈറലായ ഭാഗം കാണാം: 

“രാഷ്‌ട്രീയമാകുമ്പോള്‍ പല കേസുകളും വരും. അപ്പോള്‍ അവര്‍ പൊലീസ് സ്റ്റേഷനില്‍ പോകും. റിമാന്‍റ് ചെയ്യും. ജയിലില്‍ കിടക്കും. എന്നാല്‍ ആര്‍ഷോ ഒളിവില്‍ പോവുകയായിരുന്നു. പൊലീസ് അവിടെ കാഴ്ചക്കാരായി നില്‍ക്കുകയും ആര്‍ഷോ അവരുടെ മുന്നില്‍ വിരാജിക്കുകയും ചെയ്തത് നമ്മള്‍ കണ്ടു ” – വീണ്ടും അയ്യപ്പദാസ് ഇത് പറഞ്ഞപ്പോള്‍ ചിന്ത ജെറോമിന് മറുപടയില്ലായിരുന്നു. “ആര്‍ഷോയ്‌ക്ക് പരീക്ഷയെഴുതാന്‍ കഴിയാഞ്ഞത് എന്തുകൊണ്ടാണ്? സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാന്‍ പോയതുകൊണ്ടൊന്നുമല്ല. കൊലപാതകക്കുറ്റത്തിന്റെ പേരില്‍ ജയിലില്‍ കിടന്നതുകൊണ്ടാണ് പരീക്ഷ എഴുതാന്‍ കഴിയാതിരുന്നത്. “- ചര്‍ച്ചയില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാവ് രാജു പി. നായര്‍ ഇത്രകൂടി പറഞ്ഞതിനും ചിന്താ ജെറോമിന് മറുപടി ഇല്ലായിരുന്നു.  

Tags: SFIചിന്ത ജെറോംPM Arshoടിവി ചാനല്‍ചാനല്‍ ചര്‍ച്ച
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Article

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

Kerala

ആർഷോയ്‌ക്ക് യോഗ്യതയില്ലാതെ ഏഴാം സെമസ്റ്ററിലേക്ക് അനധികൃത പ്രവേശനം; തുടരന്വേഷണം പ്രഖ്യാപിച്ച് എം.ജി സിൻഡിക്കേറ്റ്

Kerala

കാലടി സര്‍വകലാശാലയില്‍ വി സിയെ കയ്യേറ്റം ചെയ്ത കേസില്‍ റിമാന്‍ഡിലായിരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

Kerala

ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിക്കാനോ, വന്ദേമാതരം ആലപിക്കാനോ അനുവദിക്കില്ല : തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജിൽ സംഘർഷമുണ്ടാക്കാൻ ശ്രമിച്ച് എസ് എഫ് ഐ

Kerala

വിലക്ക് ലംഘിച്ച് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി :കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ ക്യാമ്പസില്‍ നിന്ന് പുറത്താക്കി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രാഷ്‌ട്രപതിയുടെ വിശ്വസ്തൻ; സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ യുവ ഇന്ത്യൻ ആർമി ഓഫീസർ സൈന്യത്തിൽ നിന്നും വിരമിച്ചു

ഓണാവധി ആഘോഷമാക്കി സഞ്ചാരികള്‍; വിനോദസഞ്ചാരമേഖലയില്‍ ഉണര്‍വ്

മുഖ്യമന്ത്രി സന്ദർശകരെ കാണുന്നത് ചുരുക്കി; ഇനി കാണാൻ പറ്റുക ആഴ്ചയിൽ മുന്നു ദിവസം മാത്രം, സെക്രട്ടേറിയറ്റിൽ പുതിയ ക്രമീകരണം

‘നഭ് മിത്ര’ ഇനിയും കടലിലിറങ്ങിയില്ല; ആശങ്കയൊഴിയാതെ കൊല്ലത്തെ മത്സ്യത്തൊഴിലാളികളും

സണ്ണി എം. കപിക്കാടിന്റെ പരാമർശങ്ങൾ ന്യായീകരിക്കാനാവില്ല; ശക്തമായി പ്രതിഷേധിച്ച് ശബരിമല-മാളികപ്പുറം മേൽശാന്തി സമാജം

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

ട്രാഫിക് പിഴത്തുകകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് മുന്നറിയിപ്പ് നൽകി കുവൈറ്റ്

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14434 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.